0%

Chapter Title : എന്റെ കളികൾ 4

Author : kkstories Read All Parts 911

..  അവിടെ ഉള്ള സ്വാമി ഫോട്ടോയിൽ വിളക്ക് കത്തിച്ചു ...കണ്ണടച്ച് പ്രാര്ഥിച്ചതിനു ശേഷം എന്റെ സീറ്റിൽ ഇരുന്നു ലാപ് ഓൺ ആക്കി .. പുറത്തു മഴ തകർത്തു പെയ്യുന്നുണ്ട് ..

ഞാൻ അപ്പോളാണ് സംഗീതയെ കുറിച്ച് ആലോചിച്ചത് .. മൊബൈൽ എടുത്തു മെസ്സേജ് നോക്കി .. ഇല്ല അവളുടെ മെസ്സേജ് ഒന്നും വന്നിട്ടില്ല .. മനസ്സിൽ നിരാശ തോന്നി .. കാരണം ഇന്നലത്തെ അവളുടെ ഡയലോഗ് അവൾ എന്തോ പതിവ്രതയെ പോലെ ആയിരുന്നു .. എത്ര ആലോചിച്ചിട്ടും അവളുടെ മനസ്സിൽ എന്താണെന്നു മനസിലാക്കാൻ സാധിച്ചില്ല .. ഹാ എന്തോ ആവട്ടെ .. അവൾക്കു ഞാൻ ഒരു മെസ്സേജ് അയച്ചു .. hi ഡാ ഗുഡ് മോർണിങ് .. മെസ്സേജ് ഡെലിവേഡ് ആയി .. എന്നാൽ റീഡ് ചെയ്തിട്ടില്ല ..

പുറത്തു മഴയും നല്ല ഇടിവെട്ടും ഉണ്ട് .. ഞാൻ ലാപിൽ എല്ല ക്യാമറയും ചെക്ക് ചെയ്തു .. സ്റ്റാഫുകളെ നോക്കാൻ വേണ്ടി ആണ് ഞാൻ ക്യാമറ വച്ചതു .. അവർ എന്തെങ്കിലും അലമ്പുണ്ടാക്കുന്നുണ്ടോ എന്ന് നോക്കുന്നതിലുപരി 3 ലേഡീസ് സ്റ്റാഫ് ഉണ്ട് അവരുടെ സീൻ കാണുന്നതിന് കൂടി ആണ് കാമറ ഫിറ്റ് ചെയ്തത്...സിന്ധുവും ജിജിയും പിന്നെ അകെ ഉള്ള ഒരു പുരുഷ സ്റ്റാഫ്  കണ്ണനും വന്നിട്ടുണ്ട് സീമ മാത്രം വന്നിട്ടില്ല .. അവൾ ആണ് അക്കൗണ്ട്സ് നോക്കുന്നത് ഭർത്താവു ഓട്ടോക്കാരൻ ആണ് കൊച്ചിയിലെ . പഠിക്കുമ്പോൾ എന്തോ അലമ്പുണ്ടാക്കിയപ്പോൾ പെണ്ണിന്റെ അപ്പൻ പെട്ടെന്ന് കെട്ടിച്ചു വിട്ടതാണ് എന്നൊക്കെ ആണ് ഷോപ്പിലെ പരദൂഷണം ...എനിക്ക് പലപ്പോളും തോന്നിയിട്ടുമുണ്ട കാരണം

💬 Comments

View all comments