Chapter Title : എന്‍റെ കളിക്കൂട്ടുകാരി നിഖില
ജീവിതത്തില്‍ മറക്കാനാവാത്ത ആ സംഭവം ഉണ്ടായത്. ഞാൻ രാവിലെ ഒരു 10 മണി ആകാറാകുംബോൾ അവളുടെ വീട്ടിലേക്കു പോയി. ചേട്ടൻ ക്ലാസില്‍ പോകുവാൻ ഇറങ്ങുകയായിരുന്നു. ഒപ്പം നിഖിലയുടെ അമ്മയും ടൗണിലേക്കു പോകാൻ ഇറങ്ങി. എന്നെ കണ്ടപ്പൊ അവളുടെ അമ്മ പറഞ്ഞു " ആ വന്നല്ലോ.... ഒരാൾ രാവിലെ തന്നെ ആ കുന്ത്രാട്ടത്തിന്റെ മുന്നിലിരിപ്പുണ്ടു... ഞാൻ ടൗണിലേക്കു പോയി ഉച്ച ആകുംബോഴെക്കും വരാം, അച്ചമ്മ പറയുന്നത് കേട്ടു രണ്ടുപ്പേരും അവിടെ അടങ്ങി ഇരിന്നൊളണട്ടൊടാ " എന്നു പറഞ്ഞു അവർ പൊയി. ഞാൻ വീടിന്റെ അകത്തു കയറിയതും അച്ചമ്മ വാതിലടച്ചു. ഞാൻ കമ്പൂട്ടർ ലക്ഷ്യമാക്കി മുകളിലത്തെ റൂമിലോട്ടു ഓടി. അപ്പോൾ അച്ചമ്മ പറഞ്ഞു "ടാ.... ചെക്കാ.. പതിയെ... നിയ്യെങ്ങാനം വീണാൽ എടുക്കാൻ വരാൻ എനിക്കാ പടി ഒന്നും കേറാൻ വയ്യ്..." . അച്ചമ്മ പറഞ്ഞു തീരുംബൊഴെക്കും ഞാൻ റൂമിലെക്കു എത്തിയിരുന്നു. നിഖില ഗെയിം കളിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ ചയർ എടുത്ത് ഇരിക്കാൻ പറഞ്ഞു. സാധാരണ എന്തെങ്കിലുമോക്കെ കാര്യങ്ങൾ അവൾക്ക് പറയാന്‍ ഉണ്ടാകും. ഇന്നു ഒന്നും അധികം പറയാതെ ഗേം കളിച്ചു. കുറച്ചു സമയം ഗെയിം കളിച്ചിട്ടു അവൾ എന്നൊടു സ്വകാര്യത്തിൽ പറഞ്ഞു " നമ്മുക്ക് ഇന്ന് ഒരു കാര്യം ചെയ്യണം " എന്ന്. ഞാൻ തിരിച്ചു ചോദിച്ചു എന്താണു എന്ന്. അവൾ എന്നൊട് പറഞ്ഞു " നി ഇത് ആരൊടും പറയരുത് ". ഞാൻ ഓക്കെ പറഞ്ഞു. അവൾ പറഞ്ഞു അമ്മയെ തന്നെ സത്യം ചെയ്യാന്‍. ഞാൻ സത്യം ചെയ്തു. അപ്പോൾ അവൾ കമ്പ്പൂട്ടർ ടേബിളിന്റെ വലിപ്പിൽ നിന്നും ഒരു
💬 Comments
View all comments