Chapter Title : എന്റെ കലിപ്പനും ഞാനും [Anonymous]
എന്റെ കലിപ്പനും ഞാനും
Ente Kalippanum Njaanum | Author : Anonymous
എന്റെ പേര് മാളു ഞാൻ ഈ കഥ എഴുതുന്നത് എനിക്ക് 26 വയസ് ഉള്ളപ്പോൾ ആണ്. പക്ഷേ സംഭവം നടക്കുന്നത് എനിക്ക് 19 - 20 വയസ്സ് ഉള്ളപ്പോൾ ആണ്.
ഞാനും അച്ഛനും അമ്മയും അനിയത്തിയും പുനെയിൽ ആണ്.
നാട്ടിൽ വെക്കേഷൻ ആണ് പോവാർ കസിൻസ് ഒക്കെ ആയി നല്ല രസമാണ്. ആ 2 മാസം .
അച്ഛന്റെ കൂടെ പഠിച്ച ഒരു ആൻറി ഉണ്ട്. അവർക്ക് 2 ആൺമക്കളാണ്. രണ്ടാളും നല്ല കമ്പനി ആണ്. മൂത്ത ആൾ ഒരു വല്ല്യ ഏട്ടനെ പോലെ ഭയങ്കര കെയറിങ്ങ് ഒക്കെ ആണ്. എന്നാൽ രണ്ടാമത്തെ ആൾ ഇത്തിരി ചൂടൻ ആണ്. കളിയാക്കിയാലൊക്കെ തെറ്റും. മിണ്ടാതിരിക്കും ഒക്കെ ചെയ്യും. ഈ രണ്ടാമത്തെ ഏട്ടനാണ് മ്മടെ ഹീറോ ട്ടോ. ഏട്ടനെ നമക്ക് കിച്ചുവേട്ടൻ ന്ന് വിളിക്കാം
അങ്ങനെ ഒരു വെക്കേഷനിൽ നാട്ടിൽ പോയ സമയം.
ഞാൻ ഡിഗ്രീ സെകന്റ് ഇയർ ആയിരുന്നു. കിച്ചുവേട്ടൻ എന്നേക്കാളും 6 വയസ് വലുതാ.
ഒരു ദിവസം ഇങ്ങനെ ആൾ സാധാരണ വരണ പോലെ വീട്ടിൽ വന്നു.
എല്ലാരും വർത്താനൊക്കെ പറഞ്ഞ് ഇരുന്നു. ഇറങ്ങണ സമയത്ത് എന്നോട് പറഞ്ഞു ടീ നിനക്ക് വാട്ട്സ്പ് ഇല്ലേ. ഇന്ന് എട്ത്ത ഫോട്ടോസ് ഒക്കെ ഇന്റേൽക്ക് ഇട് ന്ന് പറഞ്ഞ് എനിക്ക് നമ്പർ തന്നു. അത് കിച്ചു ഏട്ടൻ ഇട്ട ഒരു നമ്പർ ആയിരുന്നു.
രാത്രി കിച്ചുവേട്ടന്റെ മെസ്സേജ് വന്നു.
"ടീ ഫോട്ടോസ് "
അപ്പൊ ഞാൻ
💬 Comments
View all comments