Chapter Title : എന്‍റെ കളിവണ്ടി (ഭാര്യ)
ഒന്നും സംസാരിച്ചില്ല ഞാൻ വണ്ടി തള്ളിനടന്നു ഒപ്പം ശ്രീയയും അല്പം പോയപ്പോൾ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു ശ്രീയകയറി ഞാൻ സ്പീഡിൽ ഓടിച്ചു 5മിനുട്ട് കൊണ്ട് റെയിൽവേ സ്റ്റേഷൻ എത്തി 10.29 കഴിഞ്ഞിരുന്നു ട്രെയിൻ വന്നു ജനറൽ കോച്ചിൽ കയറാൻ എന്ട കൈപിടിച്ച് നടക്കാൻ നോക്കിയ ശ്രീയയെ ഞാൻ തടഞ്ഞിട്ടു AC 2 tier കോച്ചിലേക്ക് കയറ്റി ഇനി 14 മണിക്കൂർ മാത്രം ഞാൻ മനസ്സിൽ കണക്കുകൂട്ടി. ........ .. ഞാൻ തുടരണോ
💬 Comments
View all comments