0%

Chapter Title : എന്‍റെ കളിവീട് 1

Author : kkstories Read All Parts 499

എന്‍റെ കളിവീട് 1


Ente Kaliveedu bY Manu Philip

ഞാൻ നിങ്ങളുടെ സ്വന്തം മനു. കെഉറച്ചു നാളത്തെ വിശ്രമതിനു ശേഷം ഞാനവീണ്ടും എഴുതുന്നു.

എന്റെ പേര് റിയാസ്. ഞാൻ പ്ലസ് ട്യൂവിൽ പഠിക്കുന്നു. എന്റെ വാപ്പി ദുബായിൽ ആണ് ജോലി ചെയ്യുന്നത്. വാപ്പിയുടെ പേര് സിറാജ്. വർഷത്തിൽ 1 മാസം ആണ് ലീവ്. ഞങ്ങൾ 3 പേര് ആണ് മക്കളായിട്ടു. മൂത്തത് റസിയ, 19 വയസ്. ഡിഗ്രി 1st യർ പഠിക്കുന്നു. രണ്ടാമത്തേത് ഞാൻ ആണ്. പിന്നെ ഒരു അനിയനും. അവന്റെ പേര് റസാഖ. 10ൽ പഠിക്കുന്നു. വീട്ടിൽ ഞങ്ങൾ മക്കളും ഉമ്മിയും പിന്നെ സഹായത്തിനു ഒരു ഇത്തയും ഉണ്ട്. ഉമ്മിയുടെ പേര് സജ്‌ന എന്നാണ്. ഉമ്മിക്ക് ഇപ്പോൾ 35 വയസ് ഉണ്ടാകും. വാപ്പിക്കു ഒരു 40ഉം. അവരുടെ വിവാഹം വളരെ നേരത്തെ ആയിരുന്നു. ഉമ്മിക്ക് 18 വയസ് പോലും ആയിട്ടുണ്ടായിരുന്നില്ല. സഹായത്തിനു നിക്കുന്ന ഇത്തയുടെ പേര് സുഹറ ബീവി. എല്ലാരും സൂറാബി എന്ന് വിളിക്കും. ഒരു 32 വയസൊക്കെ ഉണ്ടാവുകയുള്ളൂ. ഉമ്മിയും സൂറത്തായും പരസ്പരം പേരാണ് വിളിക്കുന്നത്. ഞങ്ങൾ സൂറത്താ എന്നും. വാപ്പിയുടെ ഒരു അകന്ന ബന്ധത്തിൽ ഉള്ളതാ ഇത്ത. ഞങ്ങൾ അല്ലാതെ ഇത്തക്ക് വേറെ പറയത്തക്ക ബന്ധം ഒന്നും ഇല്ല. എന്റെ ചെറുപ്പം മുതലേ ഇത്ത ഞങ്ങളുടെ വീട്ടിൽ ഉണ്ട്. കല്യാണം കഴിച്ചതാണെങ്കിലും ആ ബന്ധം അധികം നീണ്ടു നിന്നില്ല.ഇത്തയെ കല്യാണം കഴിച്ച സുബൈർ എന്ന ഇക്ക കല്യാണത്തിന് ശേഷം 1 മാസം കഴിഞ്ഞപ്പോൾ ഒരു ആക്സിഡന്റിൽ മരണപെട്ടു. പിന്നീട് സൂറത്ത ഒരു

💬 Comments

View all comments