0%

Chapter Title : എന്റെ കള്ളത്തരം ഒരിക്കൽ പിടിക്കപ്പെട്ടു [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 379

പിന്നെ ഇടക്ക് ഇടക്ക് ആയി പിന്നെ ദിവസവുമായി.

അങ്ങനെ ഞാൻ ഡിഗ്രിക്ക്‌ പഠിക്കുന്ന സമയം അച്ഛനും അമ്മയും പാടത്ത് കൃഷി ചെയ്ത വിളകൾക്ക്‌ വെള്ളമൊഴിക്കാനും മറ്റ് കാര്യങ്ങൾ ചെയ്യാനും വേണ്ടി രാവിലെ പോയി. അവർ പോയാൽ പിന്നെ ഏതാണ്ട് ഉച്ചക്ക് പന്ത്രണ്ടു മണിയൊക്കെയാവും തിരികെ വരാൻ. ഞാൻ ആ സമയം വീട്ടിൽ ഒറ്റക്ക് ആയിരിക്കും.

അന്ന് ചേട്ടന് തല വേദന എന്ന് പറഞ്ഞു വീട്ടിൽ വന്ന് റൂമിൽ കയറി കിടന്നു. തലേ ദിവസം നല്ല രീതിയിൽ കുടിച്ചിട്ടുണ്ടായിരുന്നു അതിന്റെ ഹാങ്ങ്‌ ഓവർ ആണ് എന്ന് മനസ്സിലായി.

ഞാൻ ഒരു കട്ടൻ ചായയും ഇട്ട് കൊണ്ട് ചേട്ടന്റെ മുറിയിൽ ചെന്നു. ആള് കമിഴ്ന്നു കിടക്കുകയാണ്. ഞാൻ ചേട്ടനെ വിളിച്ചു.

ചേട്ടൻ തല ഉയർത്തി നോക്കി. കട്ടൻ ചായ ചേട്ടന് നേർക്ക് നീട്ടി.

എന്താ ചേട്ടാ വയ്യേ...

തലവേദന കുറവുണ്ടോ.. ഞാൻ ചോദിച്ചു..

ഇല്ലടി...

ഞാൻ കുറച്ചു വിക്സ് പുരട്ടി തരാം..

ഉം ഇട്ട് താ..

വിക്സ് എടുത്തു കൊണ്ട് വന്ന് നെറ്റിൽ പുരട്ടി കൊടുത്തിട്ട് കട്ടിലിൽ അടുത്ത് ഇരുന്നു..

ചേട്ടന് എന്തിന്റെ കേടാ..

എന്തിനാ ഇങ്ങനെ കുടിച്ച് നശിക്കുന്നെ.

ഒന്ന് പോടീ നിന്റെ കാര്യം നോക്കി എന്ന് ചേട്ടൻ....

അല്ല ഞാൻ പറഞ്ഞു എന്നെ ഉള്ളു എല്ലാം ചേട്ടന്റെ ഇഷ്ടം..

എന്നോട് ഇപ്പൊ ചേട്ടന് പഴയ പോലെ ഇഷ്ട്ടമൊന്നും ഇല്ല..

മുൻപ് ഞാൻ പറഞ്ഞാൽ ചേട്ടൻ കേൾക്കുമായിരുന്നു.

ഇപ്പൊ എന്നോട് കൂട്ടുകൂടാൻ വരില്ല ഞാൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല എന്താ എന്റെ ചേട്ടന് പറ്റിയത്.

ഏയ്‌ ഒന്നുമില്ലടി..

ഞാൻ

💬 Comments

View all comments