Chapter Title : എന്റെ കസിൻ അജ്ന 2 [റാങ്കോ]
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഞങ്ങളുടെ ചാറ്റും നല്ല രീതിക്ക് പോയിക്കൊണ്ടിരുന്നു.
നാളെയാണ് എന്റെ ബർത്ത്ഡേ.
ഞാനവൾക്ക് മെസ്സേജ് അയച്ച് കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
ഞാൻ : ഉമ്മ ഇന്ന് മൂത്തുമ്മാടെ അവടെ പോകും. നാളെ വൈകീട്ട് വരുള്ളൂ. അതോണ്ട് ആ ടെൻഷനില്ല.
അവൾ : അപ്പൊ ഇക്കയോ.?
ഞാൻ : അവൻ നല്ല ഉറക്കമാകും. 11 മണിയൊക്കെ കഴിയും എണീക്കുമ്പോ. നീ മോനെ സ്കൂളിൽ ആക്കിയിട്ട് ഇങ്ങ് പോരെ.
സ്കൂളിന്റെ തൊട്ടടുത്താണ് എന്റെ വീട്.
അതോണ്ട് നടന്ന് വീട്ടിലേക്ക് എത്താം.
വീടെന്ന് വെച്ചാൽ ഒരു ഫ്ലാറ്റ് ആണ്.
അതിൽ മുകളിലാണ് താമസിക്കുന്നത്.
പക്ഷേ ഒരു സൈഡിൽ കാട് പിടിച്ച പറമ്പുള്ളത് കൊണ്ട് ആർക്കും ഞങ്ങളെ ഭാഗം കാണില്ല.
അന്ന് എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു.
12 മണിക്ക് ഒരുപാട് ബർത്ത്ഡേ വിഷ് വന്നെങ്കിലും അതൊന്നും ഞാൻ മൈന്റ് ചെയ്തില്ല.
കാരണം എന്റെ മനസ്സ് മുഴുവൻ നേരം വെളുത്താൽ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് മാത്രമായിരുന്നു.
ഞാൻ രാവിലെ അവൾക്ക് മെസ്സേജ് ഇട്ടു.
അവളെ റിപ്ലൈ ഒന്നും കണ്ടില്ല.
ഒരു 8 മണിയായപ്പോ റിപ്ലൈ വന്നു.
അവൾ : എടാ, ഞാൻ 8:20 ന് വീട്ടിൽ നിന്നിറങ്ങും. അവടെ 8:30 ആകുമ്പോഴേക്കും എത്തും. അവടെ ഓക്കേ അല്ലേ.?
ഞാൻ : ആ ഇവിടെ ഓക്കേ ആണ്. നീയിനി വന്നാൽ മതി.
അവൾ : ഓക്കേ
അങ്ങനെ അവൾ അതും പറഞ്ഞു പോയി.
ഒരു 8:26 ആയപ്പോ എനിക്ക് അവളെ കോൾ വന്നു.
അവൾ : എടാ ഞാൻ വന്നോണ്ടിരിക്കാ. അവടെ എന്താ
💬 Comments
View all comments