0%

Chapter Title : എന്റെ കസിൻ ഇത്ത [Brendon Mallu]

Author : Kambikathakal Read All Parts 6K

ഞങൾ കസിൻസ് കേൾക്കെ ഇനി അടുത്തത് നിൻെറയ എന്നൊരു വെപ്പ്.. കല്യാണം ആണ് ഉദ്ദേശിച്ചത് അവള്. "ഞാൻ എന്തായാലും വേഗം ലോക്ക് ആവാൻ ഉദ്ദേശിക്കുന്നില്ല" ഞാൻ പറഞ്ഞു..

അങ്ങനെ കുറെ നേരം ഞങൾ എല്ലാവരും സംസാരവും ചിരിയും കളിയും ഫുഡ് കഴിക്കലും ഒക്കെ കഴിഞ്ഞു, മണി ഏതാണ്ട് 11 ആയിക്കാണും. ഞാൻ ഹാളിൽ ഇരിക്കുന്നുണ്ട്, അപ്പോഴാണ് അവളുടെ ഉമ്മ വന്നിട്ട് ഹാശിറിനോട് അവരെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാൻ പറയുന്നത്. അവൻ ആണേൽ അത്യാവശ്യം ട്രാവൽ ഒക്കെ കഴിഞ്ഞു tired ആയിരുന്നു, അത് പറഞ്ഞതും അവൻ എന്നെ നോക്കി ഞാൻ ഒന്ന് പോവുമോ എന്ന ചോദ്യത്തോടെകൂടി..

എനികും ആദ്യം വലിയ താൽപര്യം ഒന്നും ഇല്ലായിരുന്നു എന്നാലും സമ്മതിക്കേണ്ടി വന്നു. അങ്ങനെ അവർ എല്ലാരോടും യാത്ര പറഞ്ഞു എൻ്റെ കാറിലേക്ക് കയറി. അവരുടെ വീട് ഒരു 10 Kms അപ്പുറം ആണ്.. ഞങൾ ഇറങ്ങുമ്പോൾ തന്നെ അത്യാവശ്യം ചെറുതായി മഴ പെയ്യുന്നുണ്ടർന്നു.. കാർ എടുത്തതും അത് കൂടി.. ഉമ്മ ആണ് മുന്നിൽ ഇരിക്കുന്നത്, ശബ്‌നയും മക്കളും പിറകിലും.. മക്കൾ നല്ല ഉറക്കം ആയി, ഒരാൾക്ക് 7 വയസ്സും ഒരാൾക്ക് 2 ആവുന്നെ ഉള്ളൂ..

ഞാൻ സെൻ്റർ മിററിലൂടെ അവളെ ഇടക്ക് നോക്കുന്നുണ്ട്, മഴ കാരണം റോഡ് തന്നെ നല്ലവണ്ണം കാണാത്ത അവസ്ഥ.. ഉമ്മ ഉള്ളത് കൊണ്ടാണോ എന്തോ അവള് കാര്യമായി ഒന്നും സംസാരിച്ചില്ല പിന്നെ.. അങ്ങനെ ഞങ്ങൽ വീട് എത്തി.. ഞാൻ തന്നെ ഗേറ്റ് ഇറങ്ങി തുറന്ന് കാർ പോർച്ചിലേക്ക് കയറ്റി നിർത്തി.. ഉമ്മ ഇറങ്ങി വാതിൽ ഒകെ തുറന്നു

💬 Comments

View all comments