എന്റെ കസിൻ കവിത [Sojan]

📝 Ongoing

👁 558027 views ❤ 263 likes 💬 21 comments

എന്റെ കസിൻ കവിത Ente Cousin Kavitha | Author : Sojan

ഈ കഥ എങ്ങിനെ തുടങ്ങണം എന്ന് ഇപ്പോഴും അറിയില്ല. ചിഹ്‌നഭിന്നമായിക്കിടക്കുന്ന ഓർമ്മകളെ കൂട്ടിയോജിപ്പിച്ചാൽ മാത്രമേ ഈ കഥയ്ക്ക് ഒരു പൂർണ്ണത വരൂ.

ശ്യാമിന്റെ കണ്ണിലൂടെ തന്നെ കഥ പറയാം. ഈ ശ്യാം ചെറുപ്പത്തിൽ വെറും ഒരു മണ്ണുണ്ണിയായിരുന്നു. ഏതാണ്ട് ഗേളീഷ് രൂപം. ശരീരവും ഏതാണ്ട് അതു പോലെ തന്നെ.

അതിനാൽ ഒരു ഗുണമുണ്ടായി - നാട്ടിലേയും, ബന്ധുവീട്ടിലേയും പെൺകുട്ടികൾക്ക് ശ്യാമിനോട് അടുക്കാൻ എളുപ്പമായിരുന്നു. അവർ അവരുടെ ജനുസിൽപെട്ട ഒരെണ്ണമായി ശ്യാമിനേയും കണ്ടു.

അവൻ അവരോടെല്ലാം തന്നെ ഒരേപോലെ ഇടപെടുകയും ചെയ്തു പോന്നു.

ആ കാലഘട്ടത്തിൽ തന്നെ ശ്യാമിന്റെ ശരീരം പെൺവേഷമാകുന്ന കുക്കൂണിൽ നിന്നും പതിയെ പതിയെ പൗരുഷത്തിന്റേതായ ലാഞ്ജനകൾ കാണിച്ചു തുടങ്ങിയിരുന്നു.

വളരെ വലിയ ഒരു ബന്ധുബലം ഉണ്ടായിരുന്ന ശ്യാമിന് അതിൽ പല വീടുകളിലും - വല്യമ്മമാരുടേയും ആന്റിമാരുടേയും ഒപ്പം - കൂട്ടു പോകുന്ന പണി ; ചെറുപ്പം മുതൽ കപ്പം ലഭിച്ചതായിരുന്നു. എല്ലാ വീടുകളിലേയും ഫങ്ഷനുകളിൽ ബോബനും മോളിയിലേയും പട്ടിയെ പോലെ ശ്യാമും ഉണ്ടായിരിക്കും.

ഇങ്ങിനെ മൂന്നാല് ഫങ്ഷനുകളുടെ ഇടയിൽ സംഭവിച്ച വിവിധ അനുഭവങ്ങളുടെ ആകെ തുകയാണ് ഈ കഥ.

ഒന്നാമത്തെ സംഭവം. :

ഒരു അകന്ന ബന്ധു വീട്ടിൽ പോയ അവസരത്തിൽ വൈകിട്ട് എല്ലാവരും പല പല പരിപാടികളുമായി നടക്കുന്നു. ശ്യാമും എന്തെല്ലാമോ ചെയ്തു കൊണ്ട് ഓടി നടപ്പുണ്ട്.

ശ്യാമിന്റെ

📚 Chapters

1 published

Related Stories

💬 Comments

View all comments