Chapter Title : എന്റെ കസിന്‍ സ്റ്റെഫി ചേച്ചി [Jobin]
എന്റെ പാപ്പയുടെ ചേട്ടന്‍റെ മോള്‍ .അവരുടെ സ്ഥലം ഇടുക്കി ആണ്.
ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന അനുഭവം ഏകദേശം പത്തു വര്ഷം പഴക്കം ഉള്ളതാണ്. അന്ന് ഞാന്‍ ഒന്പതാം ക്ലാസ് എക്സാം എഴുതിയിട്ട് നില്ക്കുന്നു.ഒരു ദിവസം രാവിലെ ഞാന്‍ ഉറക്കം എണീറ്റപ്പോള്‍ മമ്മി പറഞ്ഞു .
“ ഡാ നാളെ ഇടുക്കിയില്‍ നിന്നും സ്റ്റെഫി ഇങ്ങോട്ട് വരും കേട്ടോ .നീ നിന്റെ താഴത്തെ മുറിയിലെ സാധനങ്ങള്‍ ഒക്കെ ഒന്നു മാറ്റി വച്ചേക്കണം.ആ മുറിയില്‍ അവല്‍ക്ക് കിടക്കാന്‍ ഉള്ളതാ .”
“ എന്തിനാ മമ്മി സ്റ്റെഫി ചേച്ചി വരുന്നത് ?” ഞാന്‍ ചോദിച്ചു
“ അവള്‍ ഇവിടെ കോട്ടയത്തു ഒരു കോര്‍സ് ചെയ്യാന്‍ വേണ്ടി വരിക ആണ്.രണ്ടു മാസം ഉണ്ടാവും .”
സ്റ്റെഫി ചേച്ചിയുടെ മുഖം എന്റെ മനസില്‍ തെളിഞ്ഞു വന്നു.ചേച്ചി പ്ലസ് ടുവിനോ മറ്റോ പടിക്കുമ്പോള്‍ കണ്ടതാണ്.പിന്നെ ചേച്ചിയുടെ പടിത്തവും തിരക്കുകളും ഒക്കെ ആയത് കാരണം നേരില്‍ കാണാനേ പറ്റിയില്ല.അന്നേ ചേച്ചി ഒരു സുന്ദരി ആണ് പോണി ടെയില്‍ സ്റ്റൈലില്‍ മൂടി ഒക്കെ കെട്ടി ചെത്ത് രീതിയില്‍ ആണ് നടത്തം.
അന്നേ എന്നെ വലിയ കാര്യം ആണ്. എന്തെങ്കിലും പരിപാടിക്ക് ഒക്കെ ഒത്തു കൂടി ഞങ്ങള്‍ പിള്ളേര്‍ സെറ്റ് ഒക്കെ എന്തെങ്കിലും കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ചേച്ചിയും ഞാനും എപ്പോഴും സെറ്റ് ആയിരിയ്ക്കും .എബിന്‍ മോനേ എന്നാണ് ചേച്ചി എന്നെ എപ്പോഴും വിളിക്കുന്നത് .അനങ്ങനെ അതൊക്കെ ആലോചിച്ചു ഇരുന്നു അന്നത്തെ ദിവസം അങ്ങനെ പോയി.
പിറ്റേ ദിവസം രാവിലെ ഞാന്‍ എഴുന്നേറ്റ് സീറ്റ് ഔട്ടില്‍ ഇരുന്ന്‍ പത്രം ഇങ്ങനെ
💬 Comments
View all comments