Chapter Title : എന്‍റെ കസിൻ 1
രണ്ടാം കെട്ടുകാരാണ് .. ഇനി എന്തെങ്കിലും പ്രശ്നമുണ്ടാവോ .. ഓരോന്ന് ആലോചിച്ചിരുന്നു .. പിന്നെ ഫോട്ടോ എടുക്കലും മറ്റും ആയി .. അങ്ങനെ കല്യാണം കഴിഞ്ഞു .. വൈകുന്നേരം ആയി .. ഞങ്ങൾ കസിൻസ് എല്ലാരും ഓഫീസിൽ സംസരിച് ഇരുന്നു .. അപ്പോൾ സനു അതാ അങ്ങോട്ട് വരുന്നു .. ഒരു പച്ച കളർ ചുരിദാറും ഫോർക്കും തലമറച്ച ഷാളും ഇട്ടുകൊണ്ട് .. (ഹാ .. അപ്പോഴാണ് ഞാൻ ആ കാലുകൾ കാണുന്നത് .. മൈലാഞ്ചി ഇട്ട് നല്ല അടിപൊളി കണംകാലുകൾ ... അന്ന് ഇന്നത്തെ തടി ഇല്ലാട്ടോ ..) എല്ലാരും ഓരോന്ന് ചോദിച്ചും സംസാരിച്ചും ഇരുന്നു ..തമ്മിൽ പരിചയപെട്ടു .. ഞാൻ അവളുടെ ഓരോന്ന് വീക്ഷിച്ച കൊണ്ടിരുന്നു .. പെട്ടന്ന് അമ്മോൻ വന്ന് ജനറേറ്റർ കൊണ്ട് കൊടുക്കാൻ പറഞ്ഞു .. 2 കസിൻസ് അതിനുപോയി .. ഞാനും അവളും തസ്നിയും (എന്റെ കസിൻ ) മാത്രം .. ഞങ്ങൾ വീണ്ടും ഓരോന്ന് സംസാരിക്കാൻ തുടങ്ങി .. "ഞാൻ ഒന്ന് കുളിച്ച വര നിങ്ങൾ സംസാരിക്ക് ..".. അതും പറഞ് അവളും പോയി .. ഞാനും സനുവും മാത്രം ...
ഞാൻ :ഇയാൾ ഡിഗ്രി ഏത് ഇയർ ആ ??
അവൾ :3rd ഇയർ ..
ഞാൻ :ഓഹോ അപ്പൊ നമ്മൾ ഒരേ ഏജ് ആണ് ലെ ... ഹ്മ്മ് ..
അവൾ :ഇയാളും 3rd ഇയർ ആണോ ..?
ഞാൻ :ഏയ് അല്ല .. ഞാൻ ഇപ്പോ വെബ് ഡിസൈനിങ് പടിക്ക .. ഡിഗ്രി ആയിരുന്നേൽ
💬 Comments
View all comments