Chapter Title : എന്‍റെ കസിൻ 2
വരക്കലും തുടർന്നു ... "ഹ്മ്മ് ..ഹ്മ്മ് .." അവൾ മൂളാൻ തുടങ്ങി ...
പെട്ടന്ന് സ്വഭാതം വന്ന പോലെ പെട്ടന്ന് എന്നിൽ നിന്നും അടർന്ന് കൊണ്ട് എന്നെ ഉന്തി ..."ചെ .. ഇതായിരുന്നോ അജു നിന്റെ മനസ്സിൽ ... " ഇതും പറഞ് അവൾ തല ചെരിച്ചു ... അണ്ടി പോയ അണ്ണനെ പോലെ ഞാൻ ഹാളിലേക്ക് തല തായ്തി നടന്നുനീങ്ങി .. ഞാൻ ഹാളിൽ ഡൈനിങ് ടേബിളിൽ ഒരു ചെയറിൽ പോയി ഇരുന്നു ... (ചെ .. വേണ്ടായിരുന്നു .. ഇനി ഇത് ആരോടേലും അവൾ പറഞ്ഞാൽ .. ആകെ നാണംകെടും ..) ഇങ്ങനെ ഓരോന്ന് ആലോചിച്ച ഇരിക്കുമ്പോ ആണ് പുറകിൽ നിന്ന് കാലടി ശബ്ദം കേട്ടത് ... അതെ സനു .. അവൾ വന്ന് എന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു ... കുറച്ച നേരത്തേക്ക് മൗനം ...
സനു :ഞാൻ നിന്നെ ഇങ്ങനെ അല്ല കണ്ടത് ... എന്റെ ശരീരം മോഹിച്ചായിരുന്നോ നീ .. ചെ ...
(ഞാൻ ഒന്നും മിണ്ടിയില്ല ... )
സനു :എന്റെ മനസ്സിൽ നിന്റെ സ്ഥാനം എത്ര വലുതായിരുന്നു എന്ന് നിനക്ക് അറിയോ ... ഇത് മനസ്സിൽ വെച്ചായിരുന്നു നീ എന്നോട് കൂട്ടു കൂടിയത് .... (അവളുടെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി ..)
ഞാൻ :ഒരിക്കലുമല്ല ... .... ആദ്യമൊക്കെ നീ എന്റെ നല്ല സുഹൃത് മാത്രമായിരുന്നു ... ഒരിക്കലും ആ രീതിയിൽ ഞാൻ കണ്ടിട്ടില്ല ................. പിന്നെ എപ്പോഴാണ് അറിയില്ല എനിക്ക് മാറ്റം സംഭവിച്ചത്
💬 Comments
View all comments