എൻ്റെ കഥ 2 [Amal]
📝 Ongoing
👁 86617 views ❤ 171 likes 💬 11 comments
എൻ്റെ കഥ 2
Ente Kadha Part 2 | Author : Amal
[ Previous Part ]
ജോലി കിട്ടിയതിന്റെ സന്തോഷത്തിൽ അങ്ങനെ അരുണയെ മറന്നുതുടങ്ങി.
പിന്നീടങ്ങോട്ട് ബാംഗ്ലൂർ പോകുന്നതിന്റെ സന്തോഷത്തിലും തിരക്കിലുമായിരുന്നു. കൊറേ ഡ്രസ്സ് വാങ്ങി ബന്ധുവീടുകളിൽ പോയി ജോലികിട്ടിയ കാര്യം പറഞ്ഞു എല്ലാരോടും യാത്ര ചോദിച്ചു അങ്ങനെ..........അങ്ങനെ തിരക്കോട് തിരക്ക്.
ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയി ബാംഗ്ലൂർ പോകേണ്ട ദിവസവും വന്നെത്തി. അന്ന് രാവിലെ വളരെ സന്തോഷത്തോടെ ആണ് എഴുന്നേറ്റത് എങ്കിലും എല്ലാരേയും പിരിഞ്ഞുപോകുന്നതിന്റെ ഒരുവിഷമം ഒണ്ടോന്നൊരു ഡൌട്ട്.
ഡൌട്ട് അല്ല ഉണ്ട്. ഇറങ്ങാൻ തുടങ്ങിയപ്പോ 'അമ്മ എന്തോ പറഞ്ഞു അകത്തേക്ക് ഓടി കണ്ണുനിറഞ്ഞത് ആരും കാണാതിരിക്കാനാകും. അതുകണ്ടപ്പൊ എനിക്കും എന്തോപോലെ ഒരു ഫെലിങ് ആധ്യമായല്ലേ വീട്ടിൽനിന്നും വിട്ട് നിൽക്കുന്നത് . എന്തുപറയാൻ പോയല്ലേ പറ്റൂ.
അച്ഛന്റെ ഓട്ടോയ്ക്കാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. ഒരുമണിക്കൂർ യാത്ര ഒണ്ടാരുന്നു കൊണ്ടുവിടാൻ വേറെ ബന്ധുക്കളാരും വന്നില്ല രണ്ടു കുട്ടുകാർ ഒണ്ടാരുന്നു. ആരെയും തിരിഞ്ഞു നോക്കാതെ ട്രെയിനിൽ കേറുമ്പോ ഉള്ളിൽ ഒരു വിഷമം.
ഹാ ......... എല്ലാം സ്കൈച്ചല്ലേ പറ്റൂ.
വലിയ ശമ്പളം ഒന്നും ഒള്ള ജോലി അല്ലായിരുന്നിട്ടും പോകാൻ തീരുമാനിച്ചത് വീട്ടിലെ അവസ്ഥ ഓര്തിട്ടാണ്. അനിയന് പഠിക്കണം പിന്നെ വീടിന്റെ ലോൺ എല്ലാംകുടെ അച്ഛന് ഒറ്റക്ക് ഉണ്ടാക്കാൻ പറ്റില്ല. അതു
💬 Comments
View all comments