0%

Chapter Title : എൻ്റെ കഥ [Amal]

Author : Kambikathakal Read All Parts 146

സംഭവബഹുലമായ ഒരു വർഷം കഴിഞ്ഞു ഇതിനിടയിൽ പല കാര്യങ്ങളും നടന്നു അതൊന്നും ഈ കഥയുമായി ബന്ധം ഇല്ല അതുകൊണ്ട് അത് പിന്നെ പറയാം.
ഞാൻ പഴേപോലെ തന്നെ അവളെ കാണാൻ എന്നും രാവിലെ വരും കാണും പക്ഷെ ഇന്നേവരെ ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല.

ഫ്രഷേഴ്‌സ് വരുന്ന ദിവസം എല്ലാരും നല്ല ഉത്സാഹത്തിലായിരുന്നു കാരണം പുതിയ കുട്ടികൾ വരും അതിൽ നല്ല പെൺപിള്ളേരും ഉണ്ടാകും അവരെ വളക്കണം അങ്ങനെ......അങ്ങനെ......
എന്നാലും എനിക്ക് എല്ലാം സാധാ പോലെത്തന്നെ അവളെ കണ്ടു ക്ലാസ്സിൽ പോയി ഇടവേളകളിൽ അവളുടെ ക്ലാസ്സിന്റെ മുമ്പിലൂടെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ഇതൊക്കെത്തന്നെ.

അങ്ങനെ കൂട്ടുകാർ നിര്ബന്ധിച്ചപ്പോ നിർബന്ധിച്ചു എന്ന് പറഞ്ഞാൽ പോരാ ഭീഷണിപ്പെടുത്തിയപ്പോ അവളോട് പ്രേമം തുറന്ന് പറയാൻ തീരുമാനിച്ചു. ഉച്ചക്ക് ചോറുണ്ടതിനുശേഷം അവളെ കാണാൻ പോയി സ്വതവേ പേടി തീരെ ഇല്ലാത്തതുകൊണ്ട് അവളെ കണ്ടപ്പോ മുട്ടിടിച്ചു തിരിച്ചുക്ലാസ്സിൽ പോയി.
നോക്കിനിന്ന കൂട്ടുകാരോട് നാളെ പറയാം ഇന്ന് ദിവസം അത്ര പോരാ എന്ന കള്ളവും പറഞ്ഞു (പേടി പൊറത്തുകാണിക്കരുതല്ലോ ) മണ്ടൻമാർ അത് വിശ്വസിക്കുകയും ചെയ്തു.

അങ്ങനെ കുറച്ചു ദിവസംകൂടെ കഴിഞ്ഞു ഇനി പറഞ്ഞില്ലെങ്കിൽ അവമ്മാര് പറയും എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കില്ല പറയാൻ തന്നെ തീരുമാനിച്ചു .
പിറ്റേ ദിവസം നന്നായി ഡ്രസ്സ് ഒക്കെ ചെയ്തു നേരത്തെ കോളേജിൽ എത്തി. എന്തോ നല്ല ഒരു മൂഡ് ആയിരിന്നു അന്ന്. എന്തായലും അവൾ യെസ് പറയുവല്ലോ അതായിരുന്നു മനസുനിറയെ ചിന്ത .
കുട്ടുകാരെന്ന് പറയുന്ന തെണ്ടികളും അന്ന് നേരത്തെ വന്നു അഥവാ

💬 Comments

View all comments