Chapter Title : എന്റെ കഥ അമേരിക്കൻ അനുഭവങ്ങൾ 1 [Ram]
" നിരുപം ദാസ് " മറ്റെയാൾ മദയാന ലുക്ക് ഉള്ള ഒരു ഗുജറാത്തി പെണ്ണ് "പൂർണിമ ഷാ ". ഞങ്ങൾ മീറ്റിംഗ് റൂമിൽ എത്തിയതും എന്നെ എതിരേറ്റത് ഒരു മനം മയക്കുന്ന ഗന്ധം ആയിരുന്നു. ആ ഗന്ധത്തിന്റെ ഉടമയെ തേടിയ എന്റെ കണ്ണുകൾ ഉടക്കി നിന്നതു ഗോതമ്പിന്റെ നിറവും, ചോര കിനിയുന്ന ചുണ്ടുകളും ഉള്ള ഒരു സുന്ദരി. വളരെ വില കൂടിയ ബ്രാൻഡിന്റെ ഡ്രെസ്സും, ഷാളും ധരിച്ച അവളുടെ സൗന്ദര്യത്തിനു മുൻപിൽ ഞാൻ ഒരു നിമിഷം പകച്ചു പോയി.
അന്ന് ആ മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരു സംശയം കയറിക്കൂടിയിരുന്നു. ഈ സൗന്ദര്യത്തിനും വിലകൂടിയ വസ്ത്രങ്ങൾക്കും മുകളിൽ അവൾ എന്തോ ഒളിപ്പിക്കുന്നുണ്ട്, അവൾടെ തിളങ്ങുന്ന കണ്ണിൽ എവിടെയോ ഒരു ദുഃഖഛവി നിഴലിടുന്നു. പിന്നീട് കുറച്ചു കൂടി ദിവസങ്ങൾ സാദാരണ പോലെ കടന്നു പോയി.
പിന്നീടുള്ള പരിചയപ്പെടലുകളിൽ നിന്നും ഞാൻ അറിഞ്ഞു താഹിറ ഒരു കാശ്മീരി ആണ്. അവൾക്കു ഭർത്താവും രണ്ടു ആൺ മക്കളും ഉണ്ട്. അവൾ ഒരു പണക്കാർ താമസിക്കുന്ന റെസിഡന്റിൽ ഏരിയയിൽ ആണ് താമസം. ഓടിക്കുന്ന കാർ മെഴ്‌സിഡസ് ബെൻസ് GLS എന്ന മോഡൽ ആണ്.
സാദാരണ നിലയിൽ ഇത്തരം ആളുകൾ നമ്മളെ പരമ പുച്ഛത്തോടെ ആണ് കാണാറുള്ളു ( പ്രത്യേകിച്ചും ഇന്ത്യക്കാരും മറ്റു ഏഷ്യൻ വംശജരും, )അമേരിക്കക്കാരും യൂറോപ്യൻസും ഒരിക്കലും സാമ്പത്തികമായ വ്യത്യാസം കാണിക്കുന്നത് എന്റെ ശ്രദ്ധ്യയിൽ പെട്ടിട്ടില്ല ). പക്ഷെ താഹിറ ഇതിന്റെ നേരെ വിപരീതം ആയിരുന്നു. അവൾ ഞങ്ങളിലൊരാളായി കൂടി.
ജോലിയിൽ എനിക്കുണ്ടായിരുന്ന മിടുക്കും ആത്മാർത്ഥയും കാരണം അവൾ എന്നോട്
💬 Comments
View all comments