0%

Chapter Title : എന്റെ കഥ അമേരിക്കൻ അനുഭവങ്ങൾ 1 [Ram]

Author : ram Read All Parts 930

മാത്രം ആ ഫേസ്ബുക്കിൽ ഉണ്ടായിരുന്നുള്ളു. ഞാൻ മടിച്ചു മടിച്ചു മെസ്സഞ്ചറിൽ "hi" എന്ന് ടൈപ്പ് ചെയ്തു. 2 മിനുട്ടിനുള്ളിൽ അവളുടെ റിപ്ലൈ വരും എന്ന് എനിക്കൊരിക്കലും പ്രതീക്ഷ ഉണ്ടായിരുന്നില്ല എന്നാൽ അവൾ " ഹൈ, ഹൌ ആർ യു " എന്ന് റിപ്ലൈ ചെയ്തു. ഞാൻ " ഐ ജസ്റ്റ് തൊട്ട്‌ ഓഫ് പിങിങ് യു .

" എന്ന് റിപ്ലൈ ചെയ്തു. അവൾ അവളുടെ ഫോൺ നമ്പർ തന്നിട്ട് "മെസ്സേജ് മി ഇൻ വാട്സാപ്പ് " എന്ന് പറഞ്ഞു. ഞാൻ വാട്സാപ്പിൽ "ഹൈ" എന്ന് ടൈപ്പ് ചെയ്തിട്ട് ഓഫീസിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും അടിവയറ്റിൽ പൂത്തിരി കത്തുന്ന പോലെ ഒരു ഫീലിങ്ങും ഉണ്ടായിരുന്നു.

അന്ന് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ഞാൻ വളരെയേറെ സന്തോഷവാനായിരുന്നു. രാത്രി ഒരു പത്തു മണി കഴിഞ്ഞു എല്ലാരും ഉറങ്ങിയപ്പോൾ ഞാൻ പതുക്കെ എന്റെ ഓഫീസ് റൂമിൽ വന്നു വാട്സാപ്പ് തുറന്നു നോക്കി,.

നോ റിപ്ലൈ, നിരാശനായ ഞാൻ പല വിധ ആലോചനകളിലും മുഴുകി ഇരുന്നു. ഒരു ഗുഡ് നൈറ്റ് മെസ്സേജ് അയച്ചാലോ എന്നായി എന്റെ ചിന്ത. അതിനായി വാട്സാപ്പ് തുറന്നപ്പോൾ, ഞാൻ കണ്ടു ഞാൻ നേരത്തെ അയച്ച മെസ്സേജ് ബ്ലൂ ടിക്ക് ആയി കിടക്കുന്നു.

അപ്പോൾ മെസ്സേജ് കണ്ടിരിക്കുന്നു. ഞാൻ ഗുഡ് നൈറ്റ് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ അതാ വരുന്നു ഒരു "ഹൈ ". പിന്നീടുള്ള സംസാരത്തിന്റെ മലയാളം പരിഭാഷ ഇങ്ങനെ.

റാം : " ഹലോ, ഡിന്നർ കഴിച്ചോ" താഹിറ : " കഴിച്ചു"

💬 Comments

View all comments