0%

Chapter Title : എന്റെ കഥ ചേച്ചിയുടെയും [നാന്നൂറാൻ]

Author : Kambikathakal Read All Parts 3554

ഞാൻ വിചാരിച്ചു നീ എന്നെ മനസ്സിലാക്കും എന്ന്. "

പെട്ടെന്ന് എനിക്ക് മനസ്സിൽ ഒരു കുറ്റബോധം പോലെ തോന്നി ഞാൻ ചേച്ചിയെ മനസ്സിലാക്കാൻ ശ്രമിച്ചില്ലേ.

" അല്ലെങ്കിലും നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല നീ ഒരു പൊട്ടനാ മര പൊട്ടൻ "

ചേച്ചിയോട് ഒരു സോഫ്റ്റ് കോണർ തോന്നിയതായിരുന്നു അപ്പോഴാണ് അവസാനത്തെ ഈ ഡയലോഗ്, അതോടുകൂടി എന്റെ ടെമ്പർ തെറ്റി. എന്നാലും ആത്മസംയമനം പാലിച്ച് ഞാൻ മറുപടി കൊടുത്തു
"ഞാൻ മരപ്പൊട്ടൻ ആണെങ്കിൽ പിന്നെ എന്തിനാണ് എന്നോട് സംസാരിക്കാൻ വരുന്നത്. ഞാൻ അങ്ങോട്ട് ഒന്നും സംസാരിക്കാൻ വന്നില്ലല്ലോ"
" അതേടാ നീ ഒന്ന് സംസാരിക്കാൻ വന്നില്ല തെറ്റ് എന്റെ ഭാഗത്താണ്, നമുക്കിഷ്ടമുള്ളവർ സംസാരിക്കാതിരിക്കുമ്പോൾ ഉള്ളിൽ ഒരു സങ്കടം അങ്ങനെ സംസാരിക്കാൻ വന്നതാണ് ഇനി വരില്ല"

അതും പറഞ്ഞ് ചേച്ചി തിരിഞ്ഞു നടക്കുമ്പോൾ ഉള്ളിൽ എന്തോ കുത്തിവലിക്കുന്നത് പോലെ തോന്നി. എന്താ എന്റെ ഉള്ളിൽ ഇത്ര സങ്കടം, ചേച്ചി നമുക്ക് ഇഷ്ടമുള്ളവർ എന്ന് ഉദ്ദേശിച്ചത് എന്താണ്, ഒരു സാധാരണ ഫ്രണ്ട് എന്ന രീതിയിലാണ അതോ അതിനു മുകളിൽ എന്തെങ്കിലും ഉണ്ടോ. എന്തായാലും എന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ എന്നെ കാണാൻ വേണ്ടി വന്നത്
എന്തോ എന്തായാലും ഞാൻ വാശി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
പിറ്റേദിവസം ഞാൻ എട്ടു മണിക്കുള്ള ബസ്സിൽ തന്നെ കയറി. പതിവ് പോലെ ചേച്ചിയുടെ സ്റ്റോപ്പിൽ നിന്ന് ചേച്ചി ബസ്സിൽ കയറി. പെട്ടെന്ന് പ്രതീക്ഷിക്കാതെ എന്നെ കണ്ടപ്പോൾ ആ മുഖത്ത് ഉണ്ടായാ മാറ്റം ഞാൻ ശ്രദ്ധിച്ചു, അത്ഭുതവും സന്തോഷവും ആ മുഖത്ത് മിന്നി മാഞ്ഞു. എന്നാൽ പെട്ടെന്ന് തന്നെ ഗൗരവഭാവം മുഖത്തേക്ക് കൊണ്ടുവന്നു.
ചേച്ചി വന്നു സെന്ററിലായി നിന്നു. ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി നിന്നു. ബാക്കിയുള്ളവരൊക്കെ അവരുടെ കൂട്ടുകാരുമായി നല്ല സംഭാഷണത്തിലാണ്.
" ഇന്നെന്താ ട്യൂഷൻ ഒന്നുമില്ലേ " സീരിയസായി ആണ് ചോദ്യം.
" അത് ഞാൻ പഠിക്കുന്ന ട്യൂഷൻ സെന്റർ പൂട്ടി സരിത ടീച്ചർ അവിടത്തെ പ്രിൻസിപ്പാളുമായി ഒളിച്ചോടി"
ഞാൻ മറുപടി കൊടുത്തതും ചെറുതായി ഒരു ചിരി പൊട്ടിയത് ഞാൻ കണ്ടു.
" ആദ്യത്തെ ബസ്സിൽ പോയാൽ

💬 Comments

View all comments