← Back to എന്റെ കഥകൾ : പ്രിയപ്പെട്ട കൂട്ടുകാരി സരു 1 [ആദി]

Comments

എന്റെ കഥകൾ : പ്രിയപ്പെട്ട കൂട്ടുകാരി സരു 1 [ആദി] · approved reader discussion

ആദി • 2023-08-25 01:34

തെറ്റുകൾ മനസിലാകുന്നു സുഹൃത്തേ എഴുതി ശീലം ഇല്ലാത്തതുകൊണ്ട് ഒള്ള ചെറിയ പ്രശ്നം ആണ് ഡയറക്റ്റ് കഥ പറയാൻ ആണ് ശ്രേമിക്കുന്നത് പക്ഷെ നടന്ന കഥ ആയത്കൊണ്ട് എഴുതി വരുമ്പോ നീണ്ടു പോകുന്നു ശെരിയാകാൻ ശെരിമിക്കുണ്ട് എല്ലാവരേയൂ ബോർ അടിപിക്കാതെ എഴുതാം thank you for the support

ആത്മാവ് • 2023-08-24 22:52

ഇത് കഥയുടെ തുടക്കം എന്നാ നിലക്ക് ok, അടുത്ത ഭാഗത്തിലാണ് കഥയുടെയും താങ്കളുടെ അവതരണത്തെയും വായനക്കാർ വിലയിരുത്തുന്നത്... എന്തായാലും സപ്പോർട്ട് ഉണ്ടായിരിക്കും.. പിന്നെ, അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തണം കൂടാതെ കളികളും.. അടുത്ത ഭാഗം വേഗം ഇടാൻ ശ്രെമിക്കുക.. By സ്നേഹത്തോടെ സ്വന്തം... ആത്മാവ് ??.