0%

Chapter Title : എന്‍റെ കൗമാരം 2

Author : dr.nirmalmadav Read All Parts 395

പിടിച്ചു. മയക്ക് മരുന്ന് ഷൂവിനുള്ളിലാക്കി കടത്തിയതിന്... ഇനി ഒരു രക്ഷയുമില്ല "തല വെട്ടുംന്ന് ".റഷീദ് ക്കാന്റെ വളർച്ചയിൽ അസൂയ ഉള്ള നാട്ടിലെ ആൾക്കാർക്ക പോലും ആ വാർത്ത കേട്ട് സങ്കടം വന്നു....

എവിടെ പോയാലും എല്ലായിടത്തും. ആവാർത്ത കാട്ടുതീ പോലെ പടർന്നു പിടിച്ചിരിക്കുന്നു. ഇത്ത തളർന്ന് വീണ് .ഹോസ്പിറ്റലിൽ അയി .. രണ്ട് ദിവസം അവിടെത്തന്നെ കിടന്നും. ഞാൻ വാപ്പാ നോട് പറഞ്ഞു. രണ്ട് ദിവസം അവിടെ നിന്നോട്ടെ. അക്കാര് ഒരോ ചോദ്യവുമായി വരുംന്ന്.... റഷീദ് കാന്റെ വാപ്പ നല്ല ഉറച്ച മനസുള്ള കൂട്ടത്തിലാരുന്നു. അവരും അത് തന്നെ തീരുമാനിച്ച്... രണ്ട് ദിവസം കഴിഞ്ഞ് വീട്ടിൽ വന്നത് അകെ വാടിയ അവസ്ഥ എനിക്ക് സഹിക്കാൻ പറ്റില്ല. കണ്ടിട്ട്.... കാട്ട് തീ പോലെ വളർന്ന വാർത്ത സാവധാനം കെട്ടടങ്ങാൻ തുടങ്ങി....

അപ്പാഴും ബഷീർ ഒന്നും മനസിലാകാതെ കിളി പോയ പോലെ അവിടെ ഉണ്ടായിരുന്നു!!!.... ആ സംഭവത്തിനു ശേഷം ആ വീട്ടിന്റെ അകത്തേക്ക് കയറുന്ന ഏക അന്യൻ ഞാൻ മാത്രമായിരുന്നു.ഉമ്മയെയും ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഒരു മാസം കഴിഞ്ഞപ്പോ. ഇത്തയെ കുട്ടി കൊണ്ട് പോവാൻ കായണ്ണയിൽ നിന്ന് ആള് വന്നു. പോകുന്ന സമയത്ത് അവർ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാൻ ആയിരുന്നല്ലോ റഷീദ് ക ഇല്ലാത്തതിന്റെ അതുവരെയുള്ള നഷ്ടം നികത്തിയിരുന്നത് !!!. കണ്ടു നിന്ന ആർക്കം ഒന്നും പിടികിട്ടിയില്ല...

ഉമ്മ പറയുന്നത്.ഞൻ കേട്ടു അവനായിരുന്നു എല്ലാത്തിനും സാഹായിക്കാൻ ... ആറ് മാസം കഴിഞ്ഞ് റഷീദ് കാന്റെ തലവെട്ടിന്ന് കേട്ടു. അന്ന് മുതൽ ഉമ്മ യുടെ ഒരു ഭാഗത്തിന്റെ ചലനശേഷി

💬 Comments

View all comments