എന്റെ കൗമാര്യസുന്ദരി [രാക്ഷസൻ]
📝 Ongoing
👁 187803 views ❤ 266 likes 💬 6 comments
എന്റെ കൗമാര സുന്ദരി
Ente Kaumara Sundari | Author : Rakshasan
കുളികഴിഞ്ഞു ധൃതിയിൽ യൂണിഫോം ധരിക്കുമ്പോ ലാൻഡ് ഫോൺ ബെല്ലടിച്ചു. “ഹലോ, ഇത് ഷാനുവിന്റെ വീടല്ലേ ?” ഒരു സ്ത്രീ ശബ്ദം
“അതെ, ഷാനുവാണ് , ആരാ സംസാരിക്കുന്നത് ?”
“ഞാൻ സുരഭിയാണ്, അഖിലിന്റെ അമ്മ , മോൻ പോകുമ്പോ ഇതുവഴി ഒന്ന് വരാമോ ? അവനു നല്ല സുഖമില്ല, അതോണ്ടാ, ”
“അയ്യോ എന്ത് പറ്റി ചേച്ചി അഖിലിന് ?”
” നല്ല പനി, ഗുളിക കൊടുത്തിണ്ട് , പരീക്ഷ കഴിഞ്ഞിട്ട് ഹോസ്പിറ്റലിൽ കാണിക്കാം എന്ന് കരുതി…”
“ശരി ചേച്ചി, ഞാൻ അതുവഴി വരാം ” ഞാൻ ഫോൺ വെച്ചു.
” ആരാ ഷാനു വിളിച്ചത് ? ” ഉമ്മ അടുക്കള യിൽ നിന്നും വിളിച്ചു ചോദിച്ചു .
ഞാൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു , ബൈക്കിന്റെ കീ എടുത്തു പുറത്തിറങ്ങി.
” എടാ പരീക്ഷ കഴിഞ്ഞാൽ നേരെ ഇങ്ങു വന്നേക്കണം , പരീക്ഷ തീർന്നെന്നു കരുതി കറങ്ങാൻ നിക്കണ്ട…..” ഉമ്മ വിളിച്ചു പറഞ്ഞു.
അഞ്ചു മിനിറ്റ് കൊണ്ട് ഞാൻ അഖിലിന്റെ വീട്ടിലെത്തി . പോർച്ചിൽ ഒരു മാരുതി ആൾട്ടോ കാറും , അവന്റെ സ്കൂട്ടറും കിടപ്പുണ്ടായിരുന്നു. നേരെ ചെന്ന് കാളിംഗ് ബെൽ അമർത്തി .അവന്റെ സ്കൂൾ ബാഗും പിടിച്ചു അമ്മ വാതിൽ തുറന്നു , പിന്നിൽ അഖിലും . ഒരു മുപ്പത് മുപ്പത്തിമൂന്ന് വയസ് കാണും. സുന്ദരി….. , അവർ എന്നെ സാകൂതം നോക്കി ചിരിച്ചു കൊണ്ട് “സൂക്ഷിച്ചു പോണം കേട്ടോ , ബുദ്ധിമുട്ടില്ലെങ്കിൽ പരീക്ഷ കഴിഞ്ഞു ഒന്ന് ഇവിടെ ഡ്രോപ്പ് ചെയ്യാവോ ? ”
” അതിനെന്താ ചേച്ചി, ഒരു ബുദ്ധിമുട
ബ്രോ തുടരുക നന്നായിട്ടുണ്ട്.