Chapter Title : എന്റെ ഖദീജ ഇത്ത 11 [Guhan]
..
കേൾക്കാന് ഒകെ കൊളാം ..
നമ്മൾ പറഞ്ഞിട്ട് മാത്രം കാര്യമില്ലലോ.. ഇവടെ അച്ഛൻ ഉണ്ട് അവഡേ ഇത്താക്ക് ഭർത്താവ് ഉണ്ട് പിള്ളേരും ഉണ്ട് ..
എന്തേലും വഴി ഒപ്പിക്ക് .. അവൾ ഇവടെ വെരുന്നതില് എനിക് സന്തോഷം ആണ് ..
ഇങ്ങനെ പ്രോൽസാഹനം തെരല്ലേ ..
അതിന് മുമ്പേ ഒരാളോട് കൂടെ ചോതികണം ..
അവൾ ഒന്നും പറയത്തില്ല ..
നമൂടേ കാര്യവും അവൾക്ക് അറിയതില്ലലോ ..
ഓഹ് അത് ഉണ്ടല്ലേ ..
തല്ക്കാലം ഇപ്പോ ഒന്നും പറയണ്ട ..
പ്രസവം ഒക്കെ കഴിയട്ടെ ..
നമുക്ക് ഇന്ന് ഒന്ന് അങ്ങോട് പോവാം ..
ഒഓഹ് ..
അങ്ങനെ ഞങ്ങൾ അന്ന് വൈകീട്ട് പാറുവിനെ കാണാൻ പോയി .
അവടെ ചെന്ന് എല്ലാരും സംസാരവും ബഹളവും ഒക്കെ ആയി .
എന്നിട് എന്നെയും പറുവിനയും റൂമിൽ ഇരുത്തി ബാക്കി എല്ലാരും എങ്ങോട്ടോ പോയി ..
എന്തുവാട നമ്മളെ ഒന്നും വേണ്ടേ ..
പോടീ .. തടിച്ചി ആയല്ലോ ..
ഫുൾ തീറ്റി തന്നഡ ..
പിന്ന സുഖമല്ലേഡി ..
ഓഹ് ..( ഞാൻ മുഖത്തൂഡേ ഒന്ന് സ്നേഹത്തോടെ തലോടി )
നിനകോ
അവടെ നല്ല ചുഗം
ചുഗം കാണുവല്ലോ .. ഇത്ത ഉണ്ടല്ലോ ..
അതാണ് ഒരു ആശ്വാസം ..
ഇത്ത എന്തോ പറയുന്നു .. സുഖമല്ലേ ..
ഓഹ് ഞാൻ ഇടക് സുഖിപ്പിച്ച് കൊടുകും ..
നീ ഇങ്ങ് വിളിച്ച് ഇറക്കികൊണ്ട് വാട ഇത്തയെ .. അമ്മയെ ഒക്കെ നമുക് പറഞ്ഞ് റെഡി ആകാം ..
നമുക് നോകാം .. അത് കുറേ ചടങ്ങ് ഇല്ലേ ..
ഞാൻ കാര്യമായിട്ട് പറഞ്ഞത് ആണട..
ഓഹ് മനസിലായി .. നിന്റെ കോമഡി വാലോ ചളി അടി ആയിരികുമല്ലോ . ഇത് കാര്യമായ കാര്യമല്ലേ .
നോക് നീ ..
അല്ലെങ്കില് നീ നമുട അമ്മയും കൂടെ അങ് വളക്ക് .. പ്രശ്നം തീർന്നില്ലേ ..
എഡി നീ എന്നെ ഒരു കളി വീരന് ആകും ..
ഓഹ്
💬 Comments
View all comments