Chapter Title : എന്റെ ഖദീജ ഇത്ത 11 [Guhan]
ഹോസ്പിറ്റലിലോട് പോയി ..
അന്ന് മുഴുവൻ എനിക് ടെൻഷൻ ആയിരുന്നു .
ഒന്ന് പാറു മറ്റേത് ഇത്ത .
അങ്ങനെ അടുത്ത ദിവസം ആയി .
പാറുവിനെ ലേബർ റൂമിൽ കൊണ്ട് പോയി .
ടെൻഷൻ കൂടി .
ഒരു സ്റ്റിറ്റ്സർ 11 മണി ആയപ്പോൾ പുറത്ത് വന്നൂ ആ സന്തോഷ വാർത്ത പറഞ്ഞു .
എനിക് ഒരു പെൺ കുഞ്ഞ് ജനിച്ചു ..
എനിക് ഭയങ്കര സന്തോഷം ആയി .. പാറുവും ഓകെയ് ആണ് .
ഇത് പറയാന് ഞാൻ ഇത്തയെ വിളിച്ചു
പക്ഷേ ഫോണ് എടുത്തില്ല .
അത് എന്നില് ചെറിയ ഒരു ഭയം ഉണ്ടാക്കി .
12 മണി ആയപ്പോൾ ഇത്ത വിളീകുന്നു .
ഹലോ ഇത്ത ..
എനിക് പെൺകുഞ്ഞ് ആണ് ..
എടാ കള്ളാ .. അച്ഛൻ ആയല്ലോ ..
പിന്നല്ല .. അവടെ എന്തായി .. നിങ്ങള് എന്നെ ടെൻഷൻ ആക്കി .
ഇവടുത്തെ കാര്യം .. ..
പറ .. എന്താ ..
തുടരും .. .. .. ..
💬 Comments
View all comments