Chapter Title : എന്റെ ഖദീജ ഇത്ത 4 [Guhan]
ഇഷ്ടം നമുക്ക് നടപ്പിലാകാം ,കല്യാണം കഴികണം എന്ന് ഒന്നും പറയല്ലും മറ്റേത് സെറ്റ് ആകാം . ഇത്ത :എഎഹ് പാറു :ഇത്താക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ ഞാൻ നടത്തിയിരികും ഇത്ത : നീ എന്തൊരു പെണ്ണ് ആടി . ഞാൻ വിചാരിച്ച് നീ പൊല്ലാപ്പ് ആകുമെന്ന് . നീ എന്റെ മുത്ത് ആണടി. പാറു : ചിൽ ഇത്താ ചിൽ
പാറു അങ്ങനെ തിരിച്ച് വീടിൽ വന്നൂ .. എന്നോട് അവൾ ഈ കാര്യം പറഞ്ഞില്ല . അടുത്ത ദിവസം അവൾ എന്നെ ഇത്തയുടെ വീടിലോട് പറഞ്ഞ് വിട്ടു . ഇത്തയോട് എന്റടുത്ത് നേരെ കാര്യം അവധരിപ്പികാൻ അവൾ പറഞ്ഞ് വെച്ചിരുന്നു . പ്രശ്നം ഒന്നും ഉണ്ടാവതില്ല എന്ന് ഇത്താക് ഉറപ്പ് കൊടുത്തിരുന്നു .
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാണെന്ന് ഉള്ള സത്യം അറിയാതെ ഞങ്ങൾ ഇത്തയുടെ വീടിൽ മീറ്റ് ചെയ്തു .
ഇത്ത: ഇരിക്കട അച്ചു... ഞാൻ : ഹാ ഇത്ത: പാറു വലോം പറഞ്ഞായിരുന്നോ ഞാൻ :ഇത്താക് എന്തോ പറയാന് ഉണ്ടെന്ന് പറഞ്ഞ് ഇത്ത: അതേ പറഞ്ഞോൾ ? ഞാൻ :ഓഹ് ഇത്ത: ശേ ഞാൻ :എന്തേ ഇത്ത: എയ് ഒന്നുമില്ലട ഞാൻ :ഇത്ത കാര്യം പറഞ്ഞോ ഇത്ത: എടാ അത് ഞാൻ :ഓഹ് ഇത്ത: എടാ എനിക് നിന്നെ ഭയങ്കര ഇഷ്ടമാണ് . എനിക് നിന്നെ വേണം ഞാൻ :എഹ് (മയിര് കിളി പോയി എന്റെ ) ഇത്ത: നീ പ്ലസ് ടു പടികുമ്പോള് തൊട്ട് ആണ് ഞാൻ നിന്നെ ശ്രദ്ധിച്ച്
💬 Comments
View all comments