0%

Chapter Title : എന്റെ ഖദീജ ഇത്ത 5 [Guhan]

Author : Kambikathakal Read All Parts 539

നമ്മൾ ഒക്കെ ഇനി വേസ്റ്റ് .

ഞാൻ : നീ എന്റെ ചക്കരെ അല്ലേടി .

പാറു : പോടാ ..

ഞാൻ : ഇന്ന് ഒരു കല്ല്യാണ ഫംഗ്ഷൻ ഉണ്ട്. മറന്ന് പോയോ

പാറു : ഏത് ....

ഞാൻ : എടീ ചന്തുവിന്റെയും റാണിയുടെയും കല്യാണമായിരുന്ന് ഇന്ന് .

പാറു : അയ്യോ ... അത് ഇന്നായിരുന്നോ .

ഞാ ൻ : ഓ ... ക ല്ല്യാണം ദൂരെ എവിടെയോ വെച്ചായിരുന്നു

പാറു : അപ്പോ ഞാൻ പോയി റെഡിയാവെട്ട്

ഞാൻ : ഓക്കെ ... .. .. അവൾ പോയി അര മണിക്കൂർ കൊണ്ട് റെഡി ആയി വന്നു .

ചന്തുവിനെയും റാണി യേയും പറ്റി പറയാം . (ഈ രണ്ട് പേരുകൾ ഓർത്ത് വെച്ചോ . ഭാവിയിൽ ഉപയോഗപ്പെടുത്താം ). ഇവർ രണ്ട് പേരും കോളേജിൽ എന്റെ ക്ലാസിൽ പടിച്ചതാണ് . . രണ്ടുപേരും എട്ടാം ക്ലാസ് തൊട്ട് എന്തോ ലൈൻ ആണ് . ഞാനും പാറുവും പിന്നെ ഇവർ രണ്ടു പേരുമായിരുന്നു ക്ലാസിലെ ആകെ ഉണ്ടായിരുന്ന കപ്പിൾസ്. ഞങ്ങൾ അത്യാവിശ്യം കമ്പനിയും ആയിരുന്നു . ചന്തുവിന് എന്റെ അത്രയും നീളമില്ല. നല്ല താടി ഒക്കെ ഉണ്ട് . റാണിയാണെങ്കിൽ അവനെയും കാട്ടിൽ കുറച്ചുകൂടെ ചെറുതാണ് . ചെറുതാണെങ്കിലും നല്ല രസമാണ് അവളെ കാണാൻ. മൂക്കുത്തി ഒക്കെയുണ്ട് . ഒരു ഓണപരിപാടിക്ക് ഇവളുടെ ഭംഗി കണ്ട് ഞാൻ നോക്കിയിരുന്ന് പോയിട്ടുണ്ട് ഇപ്പോ ഇത്രയും മതി . അവരുടെ കല്ല്യാണത്തിന് പോവാൻ

💬 Comments

View all comments