Chapter Title : എന്റെ ഖദീജ ഇത്ത 6 [Guhan]
ചെയ്തു തരാം എന്ന് പറയുന്നു .
അമ്മ എപ്പോഴും ബിസി ആയിരുന്നു കാരണം രാവിലെ ജോലിക്ക് പോവും പിന്നെ സന്ധ്യ ആവും തിരിച്ചുവരാൻ . രാവിലെ അടുക്കള ജോലി എല്ലാം അമ്മയും പാറുവുമാരുന്നു ചെയ്തിരുന്നത്. ഇപ്പോൾ അമ്മ മാത്രമേ ഉള്ളൂ അതുകൊണ്ട് കുറച്ചുകൂടി ബിസിയായി കാരണം ഭക്ഷണമെല്ലാം ഉണ്ടാക്കി വരുമ്പോൾ ഒരു സമയമാകും. ഞാൻ ഓഫീസിൽ തീരാത്ത വർക്കൊക്കെ രാവിലെ ചെയ്യുന്നതുകൊണ്ട് എനിക്കും സഹായിക്കാൻ സമയം കിട്ടാറില്ല . സഹായികാൻ ചെന്നാലും ചിലപ്പോള് വയർ നിറച്ച് വാലോം കിട്ടും .
ഇത്ത അന്ന് എനിക്ക് വാക്ക് തന്നെങ്കിലും കുറെ നാളായിട്ടും ഇത്തയ്ക്ക് അമ്മയോട് സംസാരിക്കാൻ അവസരം കിട്ടിയില്ല . അങ്ങനെ ഒരു പെരുന്നാൾ വന്നെത്തി അന്ന് അമ്മയ്ക്ക് അവധിയായിരുന്നു, പക്ഷേ ഇത്ത വീട്ടിൽ ബിരിയാണി ഒക്കെ വെച്ച് തീർന്നു വന്നപ്പോൾ ഉച്ചയായി സമയം . എങ്ങനെയെങ്കിലും അമ്മയെ സെറ്റ് ആക്കണം എന്ന് വിചാരിച്ചു ഉച്ചയ്ക്ക് തന്നെ ബിരിയാണി കൊണ്ട് ഇങ്ങോട്ടു വന്നു. അങ്ങനെ ബിരിയാണി കൊടുത്തിട്ട് ഇത്ത പറഞ്ഞു ഞാൻ കുറച്ചു കഴിഞ്ഞു വരാം ശ്രീജ ചേച്ചി . പിള്ളേർകൊക്കെ ആഹാരം കൊടുത്തിട്ട് വരാം . ഉറങ്ങല്ലേ ഞാനൊരു മൂന്നുമണി കഴിഞ്ഞ് വരാം . അങ്ങനെ മൂന്ന് മണിയായപ്പോൾ ഇത്ത വീട്ടിൽ വന്നു
അമ്മ : ആ കേറി വാടീ ഖദീജേ .. നിന്നെ കണ്ടിട്ട് എത്ര നാളായി
ഇത്ത : ഓ നമ്മൾ ഇവിടെ ഉണ്ട്.. .. ചേച്ചിയെ അല്ലേ കാണാൻ കിട്ടാത്തത് .
അമ്മ : ജോലി അല്ലേഡി എന്ത് ചെയ്യാനാ ഒട്ടും സമയം
💬 Comments
View all comments