Chapter Title : എന്റെ ഖദീജ ഇത്ത 9 [Guhan]
എനിക് വേണ്ടി ഇത്ത ഇത് ഒന്ന് ഇടാവോ .
ഇത്ത: അതിന് എന്താടാ കുട്ടാ . .. ഇങ്ങ് എടുക്ക്
ഞാൻ : ഹോ ഇതാണ് എനിക് ഇത്തയെ ഇത്രയും ഇഷ്ടം .. എന്ത് പറഞ്ഞാലും അത് അങ് സാധിച്ച് തെരും .
ഇത്ത : എന്റെ കെട്ടിയോനെ പിന്നെ ഞാൻ അല്ലേ സ്നേഹികണ്ടെ . എന്റെ ഭർത്താവ് തന്നെ ഇട്ട് താ സിന്ദൂരം .
ഞാൻ അത് തുറന്ന് ഇത്തയുടെ നെറ്റിയിൽ ഇട്ട് കൊടുത്തു . ഒരൂ കറുപ്പ് നിറത്തിലെ പൊട്ട് ആയിരുന്നു അതും ഇട്ട് കൊടുത്തു . ഹോ ഇപ്പോ കണ്ടാൽ നമൂടേ സീരിയലില് ഒക്കേ ഉള്ള സ്വാസികയുടെ നല്ല ഒരു കട്ട് ഉണ്ട് . ചുണ്ട് ആണെങ്കിൽ ഐശ്വര്യ ലക്ഷ്മിയെ(മായാനദി) പോലെ . ഞങ്ങൾ എന്നിട് ഫോണ് എടുത്ത് ഒരു സെൽഫി എടുത്ത് വെച്ചു .
ഇത്ത :എങ്ങനെ ഉണ്ടട
ഞാൻ : ചരക്ക് തന്നെ ..
ഇത്ത : ഇപ്പോ എന്നെ കണ്ടാൽ നിന്റെ അമ്മയുടെ അനിയത്തിയെ പോലെ ഉണ്ട് അല്ലേ .
ഞാൻ : ഇത് എനിക് പണ്ടേ തോന്നിയതാ ..
ഇത്ത :പോടാ
ഞാൻ : ഒഓഹ് .. .. രണ്ട് പേർക്കും നല്ല സാമ്യം ഒൻഡ് . കാർണവന്മാര് വലോം കഴപ്പ് കാണിച്ചത് ആണോ എന്തോ .
ഇത്ത : ഫാ ..
ഞാൻ : ഈ രൂപത്തിൽ ഒരു ദിവസം സാരി ഒക്കേ ഉടുത്ത് അമ്പലത്തിൽ പോണം . എല്ലാവനും ഇതിൽ നിന്ന് കണ്ണ് എടുകത്തില്ല
💬 Comments
View all comments