Chapter Title : എന്റെ ഖദീജ ഇത്ത 9 [Guhan]
കട്ടിലിൽ പോയി ഇരുന്ന് സമയം നോകി ,1 മണി ആയി . ac ഒകെ ഇട്ട് കെട്ടിപിടിച്ച് കിടന്ന് ഉറങ്ങി .
രാവിലെ എണീറ്റപ്പോൾ 11 മണി ആയി . ഇത്ത സൈഡിൽ തന്നെ ഉണ്ട് . ഉറങ്ങുവല്ല .
ഞാൻ: എന്തുവാ ചിന്തികുന്നേ ..
ഇത്ത :ഹ നീ എണീറ്റോ .. ..
ഇത്ത എന്റെ നെഞ്ചിലൊട് തല വെച്ച് കിടന്നു .
ഇത്ത : ഞാൻ നീ ഇന്നലെ പറഞ്ഞ കാര്യം ചിന്തിക്കുവായിരുന്നു .
ഞാൻ: എന്ത്
ഇത്ത : അമ്പലത്തിൽ പോവുന്നത് .
ഞാൻ: ഹ
ഇത്ത : നമുക് നാളെ വെളുപ്പിനെ അങ് പോയാലോ . ഒരു 2 മണികൂർ ദൂരമുള്ള ഒരു അമ്പലത്തിൽ പോവാം . എന്തായാലും എന്റെ ആൾകാർ ഒന്നും അമ്പലത്തിൽ വെരൂല .
ഞാൻ: ഞാൻ വേറെ ഒരു കാര്യവും കൂടെ പറഞ്ഞായിരുന്നു .
ഇത്ത : എന്ത്
ഞാൻ: എനിക് കെട്ടണം എന്റെ ഖദീജയേ .
ഇത്ത : നീ കാര്യമായിട്ടാണൊ
ഞാൻ: ഓഹ് .. ലീഗലി വേണ്ട .. പക്ഷേ താലി കെട്ടണം ...
അതിന് മറുപടി എന്റെ ചുണ്ടിൽ ഒരു ദീർഘ ചുംബനം ആയിരുന്നു .
ഞാൻ: ഒരു തിരകുള്ള അമ്പലവും തിരക്ക് നല്ല കുറവുള്ള അമ്പലവും കണ്ട് പിടികണം .
ഇത്ത : അത് എന്തിന് .
ഞാൻ: തിരകുള്ളടുത് വെച്ച് എല്ലാരും എന്റെ ചരകിനെ കണ്ട് പൊട്ടണം . തിരക് ഇല്ലാത്ത അമ്പലത്തിൽ വെച്ച് എനിക് എന്റെ ഖദീജയേ കെട്ടണം
💬 Comments
View all comments