Chapter Title : എന്റെ കിളി ചേച്ചി 2 [Jimny]
നടക്കുമോ....
കിളി : നീ വരും എന്ന് ഉറപ്പ് തരുക ആണെങ്കിൽ നടക്കും ആദ്യം നിന്റെ ഉറപ്പ് ആണ് വേണ്ടത്
ഞാൻ : എങ്ങനെ
കിളി :ഞാൻ രമ്യയോട് പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ ഒക്കെ അവൾ കല്യാണത്തിന് ദൂരെ നിന്നും വരുന്ന ഫ്രണ്ട്സിനുംറിലേറ്റീവ്സിനും റൂംസ് ബുക്ക് ചെയ്തു വച്ചിട്ടുണ്ട് എനിക്കു അതിൽ ഒരു റൂം തരം എന്ന് പറഞ്ഞിട്ടുണ്ട് ആദ്യംഞാൻ വേണ്ട എന്ന് പറഞ്ഞതാ പിന്നെയാ നിന്റെ കാര്യം ഓർത്തത് അപ്പൊ ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു...
ഞാൻ : എടി നീ എന്ത് പണിയാ കാണിച്ചത് നീ രമ്യയോട് എല്ലാം പറഞ്ഞോ എന്തിനാ പറഞ്ഞത്
കിളി : പിന്നെ 22 വയസ്സ് ഉള്ള നിനക്ക് 39 വയസ്സുള്ള എന്നെ കല്യാണം ആലോചിക്കാൻ അല്ലേ ഫോട്ടോ അയച്ചുതരുന്നത്
അതൊക്കെ അവൾക്ക് മനസിലാകുമെടാ അവൾ പൊട്ടത്തി ഒന്നും പിന്നെ ഇങ്ങനെ ഓരോന്ന് കുത്തി കുത്തിചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു പിന്നെ അവളും ഈ കാര്യത്തിൽ മോശം അല്ലാത്തത് കൊണ്ട് നല്ല സപ്പോർട്ട്ആയിരുന്നു. ...
ഞാൻ : എന്നാലും
കിളി : ഒരു എന്നാലും ഇല്ല നീ കല്യാണത്തിന് തലേന്നു വാ നമുക്ക് ഒരു ഫാമിലി ആയി ഒരു ദിവസം അടിച്ചുപൊളിക്കാട
ഞാൻ : ഫാമിലിയോ എടി അതങ്ങനെ എന്താ പറയാ അമ്മയും മകനും ആണെന്നോ അതോ ചേച്ചിയുംഅനിയനും ആണെന്നോ ഇതൊക്കെ നടക്കുമോ
കിളി : ആദ്യം നിന്നെ ഒന്ന് കാണട്ടെ ഞാൻ അതിനു ശേഷം പറയാം നിന്റെ അത്ര ഉള്ള മകൻ ഉണ്ടാകാൻ ഉള്ളപ്രായം ഒന്നും എനിക്കില്ല നമുക്ക് ചേച്ചിയും
💬 Comments
View all comments