Chapter Title : എന്റെ കിളി ചേച്ചി 2 [Jimny]
തന്നെ ഉച്ചയ്ക്ക് ഞാൻ തൊടുപുഴ എത്തി
എന്നിട്ട് കിളിക്ക് വിളിച്ചു. ..
ഹെലോ എവിടെ ഞാൻ ഇവിടെ എത്തി
കിളി : ഹെലോ ഞാൻ ഇപ്പോൾ എത്തും ഒരു പത്തു മിനുട്ട് ഞാൻ ബസ് ഇറങ്ങിയിട്ടു വിളിക്കാം
അങ്ങനെ ഞാൻ ഒരു സിഗേറേറ്റ് വാങ്ങി വലിച്ചു കാത്തിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ കിളിയുടെ വിളി വന്നു എട ഞാൻ ബസ് ഇറങ്ങി നീ എവിടെയാ നിൽക്കുന്നത്
ഞാൻ : ഞാൻ ബസ് സ്റ്റാൻഡിന്റെ നേരെ മുന്നിലോട്ട് വാ ഇവിടെ ഓപ്പോസിറ്റ് ഒരു കടയുടെ പിന്നിൽ ഉണ്ട്
കിളി : ശരി ഞാനങ്ങോട്ടു വരാം നീ ഇട്ടിട്ടുള്ള ഡ്രെസ്സിന്റെ കളർ പറ
ഞാൻ : കറുപ്പ് ഷർട്ട് ഒരു ലൈറ്റ് നീല പാന്റും നീ എന്താ ഇട്ടിരിക്കുന്നെ
കിളി : ഒരു ഗോൾഡൻ കളർ സാരീ ആട നീ എന്നെ കണ്ടോ ഞാൻ അങ്ങോട്ട് നടക്കുന്നുണ്ട്
ഞാൻ : നോക്കട്ടെ
ഞങ്ങൾ ആദ്യമായി നേരിട്ട് കാണാൻ പോവുകയാണ് അതിന്റെ ഒരു പേടിയും ജാള്യതയും ഒക്കെ എനിക്ക്ഉണ്ടായിരുന്നു
ഞാൻ കിളി വരുന്നുണ്ടോ എന്ന് നോക്കി നിന്ന് അപ്പോൾ ഒരു ബാഗും പിടിച്ചു ഗോൾഡൻ കളർ സാരിയിൽ ഒരുചേച്ചി എന്നെ നോക്കി നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു ഒരു ചെറുതായി ചിരിച്ഛ് കൊണ്ടാണ് വരവ്
അതെ ഞങ്ങൾ പരസ്പ്പരം കണ്ടു മുട്ടിയിരിക്കുന്നു ഫോണിലൂടെ പരിചയപെട്ടു ഒന്നര വർഷത്തിന് ശേഷം ആണ്ഞങ്ങൾ നേരിട്ട് കാണുന്നത്
ഞാൻ ഹായ് പറഞ്ഞു കിളിയും തിരിച്ചു ചിരിച്ചു കൊണ്ട് ഹായ് പറഞ്ഞു
ഇനി കിളിയെ പറ്റി പറയുക ആണെങ്കിൽ
💬 Comments
View all comments