0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Kambikathakal Read All Parts 402

സ്റ്റൂളിൽ കയറി മുകളിൽ കെട്ടാൻ നേരത്താണ് പ്രകാശൻ ചേട്ടൻ വന്നത്. അടുക്കള വശത്ത് കൂടി അകത്തു കയറി എന്നെ തിരക്കി വന്നപ്പോൾ ഞാൻ സാരിയുമായി മുകളിൽ നിൽക്കുന്നതാണ് കണ്ടത്. കാര്യം തിരക്കിയപ്പോൾ അവിടെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ തന്നെ പ്രകാശൻ ചേട്ടൻ അവനെ കാണാൻ പോകാൻ ഒരുങ്ങിയതാണ്. ഞാൻ പിടിച്ചു നിർത്തി. മുൻവശം വന്നപ്പോൾ കണ്ട കാഴ്ച ചോരവാർന്ന് കിടക്കുന്ന ആൾ. എന്നോട് വിവരം തിരക്കിയപ്പോൾ എനിക്കറിയില്ല എന്നു പറഞ്ഞു. എന്നെയും കൂട്ടിയാണ് ആശുപത്രിയിലേക്കു വന്നത്. പ്രകാശ് ചേട്ടനെ പറഞ്ഞു വിടുമ്പോൾ ഞാൻ പുറത്ത് ഉണ്ടായിരുന്നു. ഞാനവിടെ നിൽക്കുന്നു എന്ന് കണ്ടാൽ എന്നോട് വെറുപ്പ് തോന്നില്ല. വെറുപ്പ് തോന്നി ട്ടെ എന്ന് കരുതിയാണ് ഞാൻ മാറിനിന്നത്. അന്ന് രാത്രി ഞാനും പ്രകാശൻ ചേട്ടനും കൂടി ഇങ്ങോട്ടാണ് പോകുന്നത്. രാത്രിയിൽ വീണ്ടും പരാക്രമം നടത്തിയത് പ്രകാശൻ ചേട്ടനും വല്യമ്മയും രാവിലെ ആശുപത്രിയിൽ വന്നപ്പോഴാണ് അറിയുന്നത്. പ്രകാശൻ ചേട്ടൻ വല്ല്യമ്മയോട് എന്ന് ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു അതുകൊണ്ടാണ് വല്യമ്മ എന്നെ ഒറ്റയ്ക്ക് നിർത്തി പോകാത്തത്. ഞാൻ നിങ്ങൾക്ക് ചേരില്ല. അതുകൊണ്ട് എന്നെ മറക്കണം. ഇതൊന്നും നിങ്ങളോട് പറയരുതെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. എന്നെ വെറുക്കാൻ വേണ്ടിയാണ് ഞാൻ ഈ നാടകങ്ങളൊക്കെ കാണിച്ചത്. പക്ഷേ രാത്രി കരഞ്ഞുകൊണ്ട് എന്നെ കൊല്ലല്ലേ കിളി എന്നെ കൊല്ലല്ലേ എന്ന് കേട്ടപ്പോൾ എൻറെ മനസ്സലിഞ്ഞതുകൊണ്ടാണ് ഞാൻ ഈ വിവരം പറഞ്ഞത്. അല്ലെങ്കിൽ ഒരിക്കലും ഞാൻ പറയില്ലായിരുന്നു. ഞാൻ ഒരു കാര്യം തീരുമാനിച്ചു വച്ചിട്ടുണ്ട്. ഞാൻ ഒരാൾക്കും ശല്യം ആവുകയില്ല." എന്നുപറഞ്ഞുകൊണ്ട് കിളി എഴുന്നേറ്റു. ഞാൻ ആ കയ്യിൽ കയറി പിടിച്ചു.
ഞാൻ:- ഇതാണോ ഇത്ര വലിയ ആനക്കാര്യം. ഇത് മോളുടെ ഇഷ്ടം ഇല്ലാതെ ഒരുത്തൻ എന്തോ കാണിച്ചു എന്ന് കരുതി. അതിത്ര വലിയ കാര്യമാക്കേണ്ടതില്ല. മോളുടെ ഇഷ്ടമില്ലാതെ ഞാൻ ചെയ്തതിലും വലിയ ക്രൂരത ഒന്നും അല്ല ഇത്.
കിളി:- അതുപോലെ അല്ല ഇത്. എനിക്കൊരിക്കലും അവനെ ഇഷ്ടമല്ല.
ഞാൻ :- അവനെ ഇഷ്ടപ്പെടാൻ ഞാൻ പറഞ്ഞില്ലല്ലോ. എന്നെ ഇഷ്ടപ്പെടാമല്ലോ.
കിളി:- എനിക്ക് സാധിക്കില്ല. ഇപ്പോഴും എൻറെ ശരീരത്തിൽ

💬 Comments

View all comments