← Back to എൻ്റെ കിളിക്കൂട് 11 [Dasan]

Comments

എൻ്റെ കിളിക്കൂട് 11 [Dasan] · approved reader discussion

Dasan • 20-07-2021 07:54

അടുത്ത ഭാഗം upload ചെയ്യാൻ നോക്കിയപ്പോൾ Error കാണിക്കുന്നു.

മാക്കാച്ചി • 20-07-2021 11:25

?onnoode try chey
..

Ippo ശെരിയായോ ???

Aj reader • 19-07-2021 03:39

Doubt adichaanu vayichath.... pranayam viraham athinte athyunnathangalil.... cheriya oru doubt undayrnnu swapnam aayirikkunu.... vallaatha oru pranayam und randu perudem ullil.... waiting for nxt part❤

അജു ഭായ് • 18-07-2021 22:11

ദാസാ

കഴിഞ്ഞ ഭാഗങ്ങൾ കാരണം പകുതി മനസ്സോടെ ആണ് വായാന തുടങ്ങിയത്,. കിളി യുടെ ഭീഷണി യും അവന്റെ പേടിച്ചു ഉള്ള കോപ്രായങ്ങൾ ഒക്കെ ഈ ഭാഗത്തും വന്നു എങ്കിലും അതിന്റ ഇരട്ടി സന്തോഷം ഉള്ള നിമിഷങ്ങൾ വന്നത് കൊണ്ട് വലിയ പ്രശ്നം ആയി തോന്നിയില്ല.
ഇടയിൽ കൊടുക്കുന്ന കവിതകൾ സിറ്റുവേഷൻ ആയി ബന്ധം ഉള്ള 2,3 വരികൾ മാത്രം കൊടുത്താൽ മതിയാകും എന്നാണ് എന്റെ ഒരു അഭിപ്രായം.ഫുൾ ആയി ചേർക്കുമ്പോൾ ഒരു കല്ലുകടി ആയി തോന്നുന്നു.

Khan • 18-07-2021 19:41

Amrita varnan, njan imagine cheythath Aswathy alla,?

Luca • 18-07-2021 19:25

മച്ചു, ലാസ്റ്റ് പാർട്ട് ഒക്കെ വലിച്ചു നീട്ടൽ ആയ് പോയത് കൊണ്ട് തുടങ്ങും മുന്നേ രണ്ടുതവണ ആലോചിച്ചു വായിക്കണോ വേണ്ടയോ എന്ന്. എന്നാൽ ഇത് പഴയ ട്രാക്കിലേക്ക് എത്തിയത് കൊണ്ട് ഇഷ്ടം ആയ്. ഇനി കിളിയും അജയനും തമ്മിൽ കല്യാണം ഉറപ്പിക്കുന്നത് വരെ ഒരു മനസമാധാനം ഉണ്ടാകില്ല.

rashid • 18-07-2021 18:05

കൊള്ളാം, ഇപ്പോ കഥ set ആയി, കഴിഞ്ഞ കുറച്ച് ഭാഗങ്ങളിലെ പോരായ്മകൾ എല്ലാം തീർന്നു.

Sneham • 18-07-2021 16:09

Super ippol aaanu katha  vanathu.  Keep it up

Sneham • 18-07-2021 16:09

Super ippol aaanu katha  vanathu.  Keep it up

MaX • 18-07-2021 13:39

Bro ഇപ്പോഴാണ് ഒന്ന്  സ്വസ്ഥം ആയത്, ഇനി ആ പഴയ ട്രാക്കിൽ കൂടി കേറിയാ തകർക്കും ?

Anu • 18-07-2021 13:29

Wait For Next Part

Abhijith • 18-07-2021 12:02

Ippozhanu ithu onnu track il vannathu ee part valare adhikam ishtapettu adutha partinayi kaathirikkunnu ❤️❤️

Scrambler • 18-07-2021 11:47

Bro eee part Poli aayirunnu nalla feel und pinna pettenn katha theerkaruth kore part venm kazhinja part pola valichu neetaruth ith pola munnot povuka

Octopus ? • 18-07-2021 10:34

ബ്രോ ഇപ്പോൾ കൊള്ളാം ?
കഴിഞ്ഞ 1,2 ഭാഗങ്ങളിൽ ഒരു വലിച്ചു നീട്ടൽ പോലെ തോന്നി.......
പക്ഷെ ഇപ്പോൾ എല്ലാം ഇനി അങ്ങോട്ട് സെറ്റ് ആവും എന്നു കരുതുന്നു ❣️

Waiting 4 Next Part......
?

Muvattupuzhakkaaran • 18-07-2021 16:13

കിളിയെ അവന്‍ ജോലി ചെയുന്ന സ്ഥലത്ത്‌ എത്തിക്കാൻ പറ്റുന്ന രീതിയില്‍ എഴുത്ത് അതായത് അവർ ഒരു വീട്ടില്‍ നിക്കുന്നപോലെ like അവനു എന്തെങ്കിലും accident pattiyappo സഹായത്തിന് എന്നപോലെ അമ്മൂമ്മ കൂടെ ഉണ്ടായാലും preshnamilla അവരുടെ romance main ആയിട്ട് പോട്ടെ പെട്ടന്ന് നിര്‍ത്തരുത് ആഹ് romance കുറച്ച് വേണം എന്ന് കരുതി വലിച്ചു നീട്ടരുത്

Jas • 18-07-2021 10:21

Good story സൂപ്പർ

കത്തനാർ • 18-07-2021 10:18

തുടരുക ബ്രോ....ആ പ്രണയ സാക്ഷാൽക്കാരത്തിനായ് കാത്തിരിക്കുന്നു......good story