0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Kambikathakal Read All Parts 517

ആയതല്ലെയുള്ളൂ. രാത്രിയിൽ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ആരും അടുത്ത് ഇല്ലല്ലോ. അവരുടെ നിർബന്ധത്തിന് മുൻപിൽ കീഴടങ്ങേണ്ടിവന്നു. ബുധനാഴ്ച തൊട്ട് ഞാൻ ജോലിക്ക് പോയി തുടങ്ങി, ചെന്നില്ലെങ്കിൽ ഒരുപാട് പെൻറിംഗ് ഫയൽ എൻറെ മേശ പുറത്തുണ്ടാവും. ശരീരം ഒന്നും നോർമൽ ആയിട്ട് ഉണ്ടായിരുന്നില്ല, എന്നാലും പതിയെ ഫയലുകൾ തീർത്തു. അതിനിടയിൽ ഓഫീസറോട് പറഞ്ഞു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാനുള്ള അനുവാദം വാങ്ങി.
ഓഫീസർ: അജയ്, സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത് കൊണ്ടാണ് പോകാൻ അനുവദിക്കുന്നത്. ഇവിടെ ഒരുപാട് ജോലി പെൻറിംഗ് കിടപ്പുണ്ട്.
ഞാൻ: ശരി സാർ, വലിയ ഉപകാരം.
വെള്ളിയാഴ്ച ആവാൻ കാത്തുനിന്നു. വെള്ളിയാഴ്ച വരെ ചേട്ടൻറെ വീട്ടിൽ തന്നെയാണ് തങ്ങിയത്. അന്ന് വീട്ടിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ, ചേട്ടനും കൂടി വരാമെന്ന് പറഞ്ഞു.
ഞാൻ: ചേട്ടനെയും ചേച്ചിയെയും ചീതമ്മയേയും കൊണ്ട് വേറൊരു ദിവസം ഞാൻ വീട്ടിൽ പോകുന്നുണ്ട്. ചേട്ടൻ വന്നാൽ ഇവിടെ ചീതമ്മയും, ചേച്ചിയും തനിച്ചാകില്ലെ. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല, എൻറെ ക്ഷീണമൊക്കെ മാറി.
വീട് എത്താനുള്ള ധൃതിയിൽ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായിട്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി. എൻറെ പെണ്ണിൻ്റെ കുറുമ്പ് ഇന്നത്തോടെ തീർക്കണം. ഇത്രയും വാശി പാടില്ല പെണ്ണിന്, ഇന്ന് രാത്രി മെരുക്കി എടുക്കണം. രാവിലെ 11:55 ന് ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ ഉണ്ട്, അതിനെ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പില്ല. ആലുവയിൽ ഇറങ്ങി ബസിനു പോകാമെന്ന് തീരുമാനത്തിൽ ഞാൻ ആ സൂപ്പർ ഫാസ്റ്റിൽ കയറി.

ആലുവയിൽ എത്തുമ്പോൾ സമയം മൂന്നര, കെഎസ്ആർടിസി സ്റ്റാൻഡിൽ തൃശ്ശൂർക്കുളള ഒരു സൂപ്പർ ഫാസ്റ്റ് ബസ് കിടക്കുന്നു. നല്ല തിരക്കുണ്ട് എങ്ങനെയോ ബസ്സിൽ വലിഞ്ഞുകയറി. ചാലക്കുടി എത്തിയപ്പോൾ ഞാൻ ബസ്സിന് നടുവിലായി. കാല് നിലത്ത് കുത്താൻ വയ്യാത്ത വിധം എയറിൽ ആണ് നിൽക്കുന്നത്. ഒരുവിധം ഇരിങ്ങാലക്കുട സ്റ്റാൻഡിലെത്തി അവിടെ ഇറങ്ങി. എനിക്ക് എങ്ങനെയും വീട്ടിൽ എത്തണമെന്ന ചിന്തയിൽ ഒരു ഓട്ടോ പിടിച്ച് വീടിൻറെ ഗേറ്റിൽ വന്നിറങ്ങിയപ്പോൾ, ഒരു ആശ്വാസമായി. ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. ഇപ്പോൾ എൻറെ പെണ്ണ് കൊമ്പും കയറ്റി പിടിച്ച് നിൽപ്പുണ്ടാവും. എൻറെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് വീട് പുറത്തുനിന്ന്

💬 Comments

View all comments