Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]
അഹങ്കാരം കൂടുതലാണ്. അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി ഇവളെ വട്ടു പിടിപ്പിക്കണം. ഞായറാഴ്ച ഇവരെ അമ്മൂമ്മയുടെ കൂടെ ചിറ്റയുടെ വീട്ടിലേക്ക് പറഞ്ഞയക്കണം. എന്നിട്ട് ഇവക്ക് രണ്ട് കൊടുത്ത് ഒതുക്കണം.
NB :തുടരണൊ വേണ്ടയൊ എന്ന് നിങ്ങൾ തിരുമാനിക്കു. എന്തായാലും എനിക്ക് സന്തോഷമെയുള്ളു, എൻ്റെ കിളിയെ നിങ്ങൾ ഇത്രയും എപ്പിസോഡ് ആയി സ്വീകരിച്ചതിന്. അഭിപ്രായം പ്രതീക്ഷിക്കുന്നു.
💬 Comments
View all comments