← Back to എൻ്റെ കിളിക്കൂട് 15 [Dasan]

Comments

എൻ്റെ കിളിക്കൂട് 15 [Dasan] · approved reader discussion

DoNa ❤MK LoVeR FoR EvEr❤ • 31-07-2021 11:54

Dasetta.....

Vekam varamooooooo......?

Dasan • 31-07-2021 16:14

ഇന്നു പോസ്റ്റ് ചെയ്യും..... നാളെ പ്രതീക്ഷിക്കാം

Sdx • 30-07-2021 21:44

Evde dasa aduth part pand kambi vayich vanam adikan vanniruna njn nee karnam love story vayikal ayi vanam addi nirthem chiethu vekm  aduth part upload cheyy

Dasan • 31-07-2021 11:24

ഉടനെ ഉണ്ടാകും ....'

വേട്ടക്കാരൻ ? • 30-07-2021 16:04

അടുത്ത പാർട്ട്‌ എന്തിയെ.? എന്റെ പൊന്നു ദാസാ അടുത്ത പാർട്ട്‌ നീ ഇടാത്തത് എന്ത്. പണ്ട് കമ്പികഥ മാത്രം വായിക്കാൻ കയറിയിരുന്ന ഞാൻ ഇപ്പൊ നിന്റെ കഥ കാരണം അതെല്ലാം നിർത്തി ഇതിലുള്ള ലവ് സ്റ്റോറീസ് മാത്രമേ വായിക്കാറുള്ളു. ദൈവം ചിലർക്ക് മാത്രമേ വാക്കുകൾ കൊണ്ട് മായാജാലം സൃഷ്ടിക്കാനുള്ള കഴിവ് കൊടുക്കത്തുള്ളു അത്‌ നിനക്ക് കിട്ടിയിട്ടുണ്ട്  വായിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ് anyway എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ചെയ്യുക. Lag അടിപ്പിച്ചു കഥയുടെ ആസ്വാധനം കളയൂല്ലെന്ന് വിശ്വസിക്കുന്നു

Dasan • 30-07-2021 16:39

ഉടൻ പ്രതീക്ഷിക്കാം ...... അല്പം തിരക്കിലായിപ്പോയി ക്ഷമിക്കുക Bro .

Appu • 29-07-2021 21:54

Bro daily ഈ സൈറ്റിൽ കയറുന്നത്  broyude nxt part വായിക്കാൻ വേണ്ടി മാത്രമാ അത്രക്കും സ്റ്റക്കായി ethil(മച്ചാനെ സുഗിപ്പിക്കുകയല്ല realy am stucked in this story now❤❤❤❤❤❤)ennu next പാർട്ട്‌ വന്നിട്ടുറ്റവും എന്നുള്ള പ്രതീശയിലാണ്. Come fast bro?

Dasan • 29-07-2021 22:18

ഞാൻ അതിനുള്ള ശ്രമത്തിലാണ്. ചില തിരക്കുകുകൾ മൂലമാവണ് വൈകുന്നത്, ക്ഷമിക്കുക.ഉടൻ വരുന്നതാണ്.

ജോർജ് • 29-07-2021 12:45

ദാസാ
കിളിയെ കൊണ്ട് നീ  കയറെടുപ്പിക്കുമോ?? അവൾ  ഒരു പൊട്ടികാളി  അല്ലെ. ഒത്തിരി ടെൻഷൻ  അടുപ്പിക്കാതെ  രണ്ടും സെറ്റ് ആക്കാൻ ഉള്ള പണിനോക്ക്.

Dasan • 29-07-2021 13:41

ശ്രമിക്കുന്നുണ്ട്. നടക്കുമോന്ന് അറിയില്ല.

Sdxx • 29-07-2021 12:16

എവിടെ ബ്രോ അടുത്തത്

Dasan • 29-07-2021 13:40

കാത്തിരിക്കു............

Sundaran • 29-07-2021 02:05

Kiliyude pappum poodem parikkanda samayam kazinju. .ine valichu neetarude pls, ...

Manu • 29-07-2021 13:15

ബ്രോ ഇനിയും ഇത് വലിച്ച് നീട്ടരുത്.....

Dasan • 29-07-2021 13:39

നോക്കട്ടെ, കാത്തിരിക്കു......

Sdx • 28-07-2021 19:39

Nale ndavule aduthath

Dasan • 29-07-2021 07:17

❤??

വേട്ടക്കാരൻ • 28-07-2021 10:19

എന്റെ പൊന്നു ദാസോ,ഈ ഭാഗവും അടിപൊളി.പിന്നെ അജയന് കിളിയുടെ സ്വാഭാവം ശെരിക്കും അറിയുന്നതല്ലേ...ഒന്നുരണ്ടുവട്ടം ഫോണ് അടിച്ചിട്ടെടുത്തില്ലെങ്കിൽ പിണങ്ങുന്ന ആളല്ലേ കിളി.പിന്നെ കിളി ചെയ്തതും മോശമായിപ്പോയി അജയനെ ചൂടാക്കാനായാലും ആ ഷിബുവുമായി കൊഞ്ചിക്കുഴഞ്ഞത് ശരിയായില്ല.എന്തൊക്കെ യാണേലും അജയനും കിളിയും ഒന്നിക്കുന്നതിനുവേണ്ടി കാത്തിരിക്കുന്നു..

Dasan • 28-07-2021 14:48

കാത്തിരിക്കുക പ്രതീക്ഷ കൈവിടാതെ

Man • 28-07-2021 08:59

Eyaalu views onnum nokaarille....? Enk ezhthaan kazhiv undayrnnel 2 aalu vayicha polum  nhn pinnem ezhuthum.... appazha evde 50000 nte molil viewers undayitt eni thodaranonn choyikkane....!?? enth prahasanaanu sajiiii? nhangal korach vaayikaan mathram ariyinna pavangal evdund chettaayi.... vere levelil potte saanam✌️

Dasan • 28-07-2021 09:11

നന്ദി സുഹൃത്തേ. നല്ല രീതിയിൽ കഥ കൊണ്ടുപോകാൻ ശ്രമിക്കും.

Man • 28-07-2021 08:48

Keep going.... ! You Are playing with words....✌️❤️

Dasan • 28-07-2021 09:12

Thanks Bro .

Lolan • 28-07-2021 08:19

Dear Dasan bro,

E partum super aayi.

Kiliyeyum nammude chekkane yum athikam itte vatte pidipakkathe angade onne aake bro.

Kiliyude mental state aarum chinthikunilla thante priyapettavan kaanathe irikumbollu ulla sankadam express cheyyan ariyilla athine pakaram dheshyam and pinakkam kaanikkunnu athre mathram athe aarum manasilakunnilla. Chilare angane aane

Lolan

Dasan • 28-07-2021 09:16

നിങ്ങൾ കിളിയുടെ മാനസ്സികാവസ്ഥ മനസ്സിലാക്കി Bro. നന്നായി കഥ അവതരിപ്പിക്കാൻ ശ്രമിക്കാം. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

Askar • 28-07-2021 02:15

Enikkenthoo kiliyekkaal cheethammaye aanu ishtapettadh

Dasan • 28-07-2021 05:57

ചീതമ്മ നല്ല കുട്ടിയാണ്. എന്നാലും.......

VISHNU • 28-07-2021 01:07

നന്നായിട്ടുണ്ട് bro...❤️❤️

Dasan • 28-07-2021 05:56

നന്ദി Bro......

Jithu • 28-07-2021 00:48

തുടരണം bro ?

Dasan • 28-07-2021 05:55

തുടരും Bro.....

Malik • 28-07-2021 00:36

Poli❤❤❤

Dasan • 28-07-2021 05:54

Thanks

Appu • 28-07-2021 00:30

Epoya onu track ആയത്. തുടരണം ബ്രോ..കിളിക്ക് രണ്ടാനത്തിന്റെ കുറവുണ്ട് ഒരു സപ്പോർട്ടും അർഹിക്കുന്നില്ല.(ആദ്യം വേണ്ടത് വിശ്വാസമാണ് അതവൾ.... അജയന് പറയാനുള്ളത്കൊണ് കേൾക്കാൻ കുട്ടക്കില്ല പോരാത്തതിന് അടിക്കുകയും ചെയ്‌തു)❤❤❤❤❤❤❤❤❤❤❤കം fast bro with large pages

Dasan • 28-07-2021 05:54

എല്ലാം നല്ലതുപോലെ ശുഭവസാനിക്കട്ടെ.

Msp • 28-07-2021 00:28

Bore avunnud akadum ikadum thett I kalikunnathan oro partum
Eth oru karyavum swatham varum nin Kelkathe Cheriya oru karyathin polum theti pokuka ath parann clear cheyan pokupol just mind polum cheyyathe avaganikuka Athra thanne mathi karanmariyathe adunna a kilik onn Koduth Avan Seetha Ketti Kanikan vendath allathe pinnyum avalude pinnalle pokalla

Dasan • 28-07-2021 05:51

എന്താകും എന്ന് നോക്കാം Bro...???

Romance lover • 27-07-2021 23:56

Thudaranam bro....nalla kadha anu ithinte poornatha kanan kothikunna orupadu peril oralanu njan❤️

Dasan • 28-07-2021 05:49

Thanks❤❤❤

Scrambler • 27-07-2021 23:28

Nirthalle bro nalla feel und ee kathayk pinne kurachu pages kitaan sremiku ith pola thanne potte veendum parayunnu nirthalle bro kore part ezhuthu

Dasan • 28-07-2021 05:48

തുടരും Bro. പേജ് കൂട്ടാൻ ശ്രമിക്കാം. നിങ്ങളുടെ കാത്തിരിപ്പ് കാരണമാണ് എഴുതി കഴിക്കുന്നിടത്ത് വെച്ച് പോസ്റ്റ് ചെയ്യുന്നത്.???

Ambu • 27-07-2021 23:18

തൂടരണ०.....

Dasan • 28-07-2021 05:45

Thanks bro.

കുട്ടേട്ടൻസ് ❤❤ • 27-07-2021 22:34

പ്ഫാ തെണ്ടീ.... അടുത്ത എപ്പിസോഡ് ഫോർടീൻ പേജിന് പകരം ഫോർട്ടി ആക്കിക്കോണം.... ഇല്ലെങ്കിൽ കിളിക്ക് മുൻപ് നിനക്ക് പെട കിട്ടും ??

Dasan • 28-07-2021 05:44

???

Vishak • 27-07-2021 22:26

Kollam

Dasan • 28-07-2021 05:44

???

??വായിക്കാൻ ഏറെ ഇഷ്ടം?? • 27-07-2021 21:42

ഇവിടെ പിൻ ചെയ്ത് വാരിക്കുന്ന
ഒരു കഥയാണ് ഇത്
വായനക്കാരുടെ മനസ് അറിഞ്ഞ്
വൈകിക്കാതെ ഒരോ പാർട്ടും തരുന്ന
നല്ലരു എഴുത്തുകാരൻ ആണ് താങ്കൾ

ലാസ്റ്റ് എഴുതിയതിൽ യോജിക്കുന്നില്ല

ബാക്കി ഒക്കെ താങ്കളുടെ തീരുമാനം
??????????????

Dasan • 28-07-2021 05:43

???

Shikkari shambhu • 27-07-2021 21:13

കിളിക്കിട്ട് രണ്ടു പെട കൊടുക്കണം എന്ന് എല്ലാരും പറയുന്നു
പക്ഷെ കിളിയുടെ ഭാഗം ആരും മനസിലാക്കുന്നില്ല.
ആ ഒരു അവസ്ഥയിൽ ആരു ചെയ്‌യുന്നതും തന്നെ കിളി ചെയ്തുള്ളു.
പിന്നെ എല്ലാം കഥകൃത്തിന്റെ ഇഷ്ടം.
അടുത്ത പാർട്ടിനായി waiting ❤️❤️❤️❤️❤️

Dasan • 27-07-2021 21:36

ശരിയാണ് bro. അത് ആരും മനസ്സിലാക്കുന്നില്ല.

FABER CAST • 27-07-2021 20:59

നിർത്തണോ എന്നോ. ചെറ്റത്തരം പറയല്ലേ ബേബി മോളെ, കഥ ഇപ്പോഴാ രസം പിടിക്കുന്നെ ബാക്കി ഇത്രേം പെട്ടന്ന് പോരട്ടെ

വായനകാരൻ • 27-07-2021 19:38

കട്ട waiting ബാക്കി പെട്ടെന്ന് വേണം

Dasan • 27-07-2021 21:37

Thanks

Kithu • 27-07-2021 18:08

Write to us പോയത് കൊണ്ടാണ് ചോദിക്കുന്നത്.. എനിക്ക് ഒരു കഥയ്ക്കുള്ള theme കിട്ടിയിട്ടുണ്ട്…അത് ഇവിടെ ചോദിച്ചു പ്രശ്നം ഒന്നും ഇല്ലെങ്കിൽ ഇവിടെ ഇട്ടലോ എന്നു ചോദിക്കാൻ ആണ് വന്നത്..

നായകൻ ഒരു കോളജ് പയ്യൻ ആണ്..അവനുമായി അത്ര നല്ല സുഖത്തിൽ അല്ലാത്ത അവന്റെ അച്ഛന്റെ
ചരക്ക് ചേച്ചിക്ക് ഒരു അപകടം ഉണ്ടാകുകയും അവരുടെ കാലുകൾ നഷ്‌ടപെടുകയും ശേഷം പരസഹായം ഇല്ലാതെ ജീവിക്കാൻ പറ്റാത്തത് കൊണ്ടു നായകന്റെ വീട്ടിലേക്ക് വരുന്നതും ആണ് കഥയുടെ theme… ok ആണോ

കഥ ഒരു ഭാഗം ഇട്ട ശേഷം ചീത്ത വിളി ഉണ്ടായാൽ പിന്നെ ഇടാൻ പറ്റില്ലയോ ..അതാ

Jp • 27-07-2021 18:03

Fantastic ♥️♥️♥️♥️♥️

തുടരുക  ഇപ്പോഴാണ് കഥ അടിപൊളി ആയത് ഇനി romance ?kili ajayan

Dasan • 27-07-2021 18:42

???

Fire Lord • 27-07-2021 16:31

Enthina nirthunna..nannayi pokunundallo... Onn gap okke itt ezhuthan shramikanam... Kooti vayichu pokumbhol.. Oru feel kittunilla.. Palayidathum...nalla storya... Samayathin tharunnund njngalilekk❤️.. Ineem ezhuthanam❤️

Dasan • 27-07-2021 18:50

Ok bro.???

Shabeer • 27-07-2021 16:12

Lag und.10 partil theerkkan ullath 15-20 aakkumpole  Cheriya pinakam karanam vyakthamayi ariyaathe rape cheythavan koode kinnarikunna naayika peru ethu kili ennu oohikkam. Nayakan kurachoode pottatharam kond varaam allel neetikond pokaan valathum vende.nalla kadha aayittu kond pokaan pattunnath serial pole valichu neetti.

Dasan • 27-07-2021 18:45

Sorry bro.???

rashid • 27-07-2021 15:52

കൊള്ളാം, ഇപ്പോ set ആയി, നായകൻ ശരിക്ക് ആ കഥാപാത്രത്തിലേക്ക് കയറിയത് ഇപ്പോ ആണ്, അവൻ അനുഭവിച്ചതിനൊക്കെ അവൻ തിരിച്ച് കൊടുക്കണം, തിരിച്ച് പോകുന്നത് വരെ സീതയുമായി നല്ല close ആയിട്ട് ഇടപഴകട്ടെ

Dasan • 27-07-2021 18:51

???

A_D_I_T_Y_A_N • 27-07-2021 15:30

Super bro...?? Waiting for nxt part..?

Dasan • 27-07-2021 18:51

കാത്തിരിക്കു.....

Anu • 27-07-2021 14:49

പൊളിച്ചു ദാസാ....

അടുത്ത പാർട്ട് പെട്ടെ പോരട്ടേ....

എന്തായാലും കിളിക്കിട്ട് രണ്ട് പൊട്ടിക്കണം അതിൻ്റെ കുറവ് അവൾക്ക് വേണ്ടുവോളം ഉണ്ട്

Dasan • 27-07-2021 18:52

Thanks

malappurathukaaran • 27-07-2021 14:33

Good story
Please continue.....

Dasan • 27-07-2021 18:53

നന്ദി❣❣❣

Abhi • 27-07-2021 14:06

Nirthiyal konu kalayum??? ippo randu dhiavsam koodumbo vannu nokumbo kadha kandillel manasinu vishamam aanu mr adoor kkaran dasan ❤❤❤❤❤

Dasan • 27-07-2021 18:55

തുടരും ...... അതിൽ സംശയം വേണ്ട.???

Soosan • 27-07-2021 14:01

Waiting for the next ❤️

Dasan • 27-07-2021 18:56

കാത്തിരിക്കു...... Bro.

Black lover • 27-07-2021 13:37

പൊളിച്ചു ??

Waiting 4 Next part

??

Dasan • 27-07-2021 18:56

കാത്തിരിക്കു…… ???

Abhijith • 27-07-2021 13:24

Kadha thudaranam ipo kaaryangal onu track il aayitund ingane potte kili de ee swabhavam maatanam 2 koduthitanenkil angane pinne paranja pole kaaryangalkku oru neeku poku pettanu venam ee theme ini ingane neeti valicha athinte resam povum so ellam nannayi varatte❤️❤️

Dasan • 27-07-2021 13:30

Ok bro.

Jack • 27-07-2021 13:19

E part kozhapillarunnu
Iniyum chadpikalle kazhinja part okke pole
Still don't support kili

Dasan • 27-07-2021 13:29

???

വേട്ടക്കാരൻ ? • 27-07-2021 12:59

അടുത്ത പാർട്ട്‌ വേഗം തരണേ? ഈ പാർട്ട്‌ ഉം പൊളിച്ചു മോനെ ?

Dasan • 27-07-2021 13:28

Thanks???

വേട്ടക്കാരൻ • 27-07-2021 14:54

ഇത് ആരാണ് എന്റെ പേരിൽ കമെന്റ് ഇടുന്നെ..?

Sude • 27-07-2021 12:50

Plese continu

Dasan • 27-07-2021 18:57

Ok bro.

Tony stark • 27-07-2021 12:47

Sithaye kettennam,killiye marrakanam

Dasan • 27-07-2021 18:57

നോക്കാം Bro.

Beast • 27-07-2021 12:42

അവസാനത്തെ ചോദ്യം പൊളിച്ചു ?
ഇത്രയും ഭാഗങ്ങൾ എഴുതി ഒന്നും ആവാതെ നിർത്താൻ ശ്രമിക്കുന്നത് വായനക്കാരൊടുള്ള ദ്രോഹമാണ് ... ?

ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന വായാനക്കാരോടു എന്ത് നീതി പുലർത്തണമെന്ന് സ്വയം തീരുമാനിക്കുക..?

Dasan • 27-07-2021 13:27

ക്ഷമിക്കുക!!! എനിക്കും ഈ കഥ അവസാനിപ്പിക്കാൻ വിഷമമുണ്ട്, അരോചകമാകുന്നുണ്ടൊ എന്ന സംശയത്തിൻ്റെ പേരിലാണ് അങ്ങിനെ പറഞ്ഞത്.തുടരുക തന്നെ ചെയ്യും.

Beast • 27-07-2021 15:25

സന്തോഷം ?

Aaone • 27-07-2021 12:27

തുടരണം... കൂടാതെ കിളിക്കൂ നല്ലത് കൊടുക്കണം.. അവളുടെ മനസ്സ് ഒന്ന് ശെരിക്കും വേദനിക്കണം

Dasan • 27-07-2021 18:58

ok Bro.

Muvattupuzhakkaaran • 27-07-2021 12:18

തുടരണം അതിപ്പോ എന്തിനാ ചോദിക്കുന്നെ page കൂട്ടി എഴുതാന്‍ ശ്രമിക്കൂ pinne കിളിക്ക് അടി കിട്ടാന്‍ വേണ്ടി waiting ആണ്‌ ഞാൻ. Bro നല്ല theme ആണ്‌ don't worry continue ചെയ്തോളൂ support ond പിന്നെ ഒരു suggestion ond എപ്പോഴും ഇവർ തമ്മില്‍ ഒള്ള ഈ വഴക്ക് ഇല്ലേ അത് വേണ്ട ഇനി കൊറച്ച് romantic ആയിട്ട് പോട്ടെ അടുത്ത partil കിളിക്ക് കിട്ടാനുള്ള അടി കിട്ടണം അതിൽ അവൾ നന്നാവണം ശേഷം romance kadha അവസാനിപ്പിക്കുന്നതിനെ പറ്റി പിന്നീട് ചിന്തിക്കാം ആദ്യം eeh പ്രശ്നങ്ങള്‍ തീരട്ടെ ആഹ് പിന്നെ അടി മാത്രം കൊടുത്ത പോരാ നല്ലപോലെ ദേഷ്യപ്പെടണം

Dasan • 27-07-2021 12:38

തീർച്ചയായും തുടരും bro.????

??? M_A_Y_A_V_I ??? • 27-07-2021 11:46

???????

Dasan • 27-07-2021 12:39

???