0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Kambikathakal Read All Parts 605

വന്നേനെ.
ഞാൻ: കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. കവിൾ തിണർത്ത് കിടക്കുന്നുണ്ട്. എന്ത് ചെയ്യും? അവർ വന്ന് കണ്ടാൽ.......
കിളി: അത് സാരമില്ല, ഇതല്ലേ കിട്ടിയുള്ളൂ. ഇനി സീതയെ തന്നെ സ്വീകരിച്ചാലും എനിക്ക് വിഷമമൊന്നുമില്ല. ആദ്യം കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും, പിന്നീട് എൻറെ മനസ്സിനെ ഞാൻ പാകപ്പെടുത്തി എടുത്തു. എന്തുകൊണ്ടും എന്നെക്കാൾ ചേരുന്നത് സീത തന്നെയാണ്. നല്ല കുട്ടിയാണ്, എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു.
ഞാൻ: അതിന് നിൻറെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ, ഈ പേഴ്സിൽ ഇരിക്കുന്ന മോതിരം പണ്ടേ ആ കൈകളിൽ വീണേനെ. ഈ വരവും ഇങ്ങനെ ആകുമായിരുന്നില്ല. ഒരു സർട്ടിഫിക്കറ്റുമായി വന്നിരിക്കുന്നു. ഈ മോതിരം ഞാൻ സൂക്ഷിച്ചത് നിൻറെ കല്യാണത്തിന് എൻറെ വക സമ്മാനം ആയി തരാൻ വേണ്ടിയായിരുന്നു. അതൊക്കെ പോകട്ടെ ഇനി നിൻറെ ഉദ്ദേശം എന്താണ്?
കിളി: എനിക്ക് ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ, കണ്ടു.
ഞാൻ: എന്നെ കാണാൻ ആയിരുന്നെങ്കിൽ, ഈ സംഭവം നടന്നതിനു ശേഷം ഞാൻ രണ്ടു പ്രാവശ്യം നിൻറെ മുൻപിൽ വന്നു. അങ്ങനെ കണ്ടുകാണുമല്ലോ. അപ്പോൾ അതല്ല ഉദ്ദേശം, വളച്ചുകെട്ടില്ലാതെ തുറന്നുപറയണം.
കിളി: എനിക്ക് വേറെ ഒരു ഉദ്ദേശവും ഇല്ല.
ഞാൻ: പിന്നെ എന്തിന് നീ എൻറെ ഫോണിലേക്ക് വിളിച്ചു. പല ദിവസങ്ങളിലായി ഒരുപാട് തവണ എൻറെ ഫോണിലെ വിളിച്ചിട്ടുണ്ട്. പെൻസിൽ ചെയ്യാതെ ഇരുന്നപ്പോൾ, സുധിയെ വിളിച്ചുപറഞ്ഞു. അതെന്തിന്?
കിളി: ഞാൻ ഇവിടെ വന്നപ്പോൾ, ഇങ്ങോട്ട് വരാറില്ല രണ്ടുമാസം എത്തുമ്പോൾ ചിലപ്പോൾ വന്നാലായ, എന്ന് അറിഞ്ഞതുകൊണ്ട്. ഞാനായിട്ടാണല്ലൊ ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണം എന്നുകരുതി വിളിച്ചതാണ്.
ഞാൻ: എന്നാരു പറഞ്ഞു, അമ്മുമ്മ പറഞ്ഞോ? വളച്ചുകെട്ടില്ലാതെ പറയു പെണ്ണേ. എനിക്ക് ഇനി അധിക സമയമില്ല. ഞാൻ തിരിച്ചു പോകുന്നതിനു മുമ്പ് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം. നിൻറെ കൊമ്പ് ഒടിച്ചിട്ടേ ഞാൻ ഇവിടുന്ന് പോകു. അടുക്കളയിൽ എന്തോ കരിയുന്ന മണം വരുന്നുണ്ട്, പോയി നോക്കിയിട്ട് വാ.
കിളി അയ്യോ എന്നുപറഞ്ഞ് ഓടിപ്പോയി. ഇവളെ കൊണ്ട് തന്നെ കാര്യം പറയിപ്പിക്കണം. അധികം സമയമില്ല അവർ വരുന്നതിനുമുമ്പ് രണ്ടു

💬 Comments

View all comments