0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Kambikathakal Read All Parts 619

വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ പുറകിലിരിക്കുന്ന കിളിയേ ഞാൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ, കെറുവിച്ച് പുറത്തേക്ക് നോക്കിയിരിക്കുകയാണ്. എന്തായാലും ഇന്നത്തെക്കുള്ള പണിയായി. വൈകുന്നേരത്തേക്ക് കഴിക്കാൻ ഭക്ഷണവും വാങ്ങിയാണ് ഞങ്ങൾ പോയത്. വീട് എത്തിയിട്ട് ഗേറ്റ് തുറക്കാൻ ഞാൻ തന്നെ ഇറങ്ങേണ്ടി വന്നു, ആള് കട്ട കലിപ്പിലാണ്. വണ്ടി വീടിനു മുൻപിൽ എത്തി നിന്നപ്പോൾ, എല്ലാ ദേഷ്യവും പുറത്തേക്ക് വന്നു. കിളി ചവിട്ടി തുള്ളി അകത്തേക്ക് പോയി. ഞാൻ ഭക്ഷണവും മറ്റും എടുത്തു വണ്ടി പൂട്ടി, ഗേറ്റും അടച്ചു. ഭക്ഷണം ഡൈനിംഗ് ടേബിളിൽ വച്ച് ആളെ അവിടെയെല്ലാം അന്വേഷിച്ചിട്ട് കണ്ടില്ല. അമ്മുമ്മയുടെ മുറി അടഞ്ഞു കിടപ്പുണ്ട്. അമ്മുമ്മയും മകളും ഡ്രസ്സ് മാറുകയായിരിക്കും. ഞാൻ മുറിയിൽ കയറി ഡ്രസ്സ് മാറി സെറ്റിൽ വന്നിരുന്നു. അമ്മുമ്മയും പുറത്തേക്ക് വന്നു സെറ്റിയിൽ ഇരുന്നു ടിവിയുടെ റിമോട്ട് തപ്പിയെടുത്തു അത് ഓൺ ചെയ്തു. എന്തൊക്കെയോ പരിപാടികൾ മാറ്റിവച്ച് കാണുന്നുണ്ട്. ഇതുവരെ നമ്മുടെ ആള് പുറത്തേക്ക് വന്നിട്ടില്ല. അമ്മുമ്മ ടിവിയിലെ എന്തോ പരിപാടിയിൽ ലയിച്ചിരിക്കുകയാണ്. ഞാൻ എഴുന്നേറ്റു പോയി അമ്മൂമ്മയുടെ മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ, ഹാഫ് സാരി മാത്രം മാറ്റി, പാവാടയും ബ്ലൗസും ധരിച്ച് കമിഴ്ന്നു കിടക്കുകയാണ്. വീണക്കുടം പോലെ ഇരിക്കുന്ന അവളുടെ നിതംബം കണ്ടപ്പോൾ ഒരു പെട വെച്ചുകൊടുക്കാൻ തോന്നി. കുറുമ്പി ഇന്നത്തെ രാത്രി നശിപ്പിക്കുമോ, ഒന്ന് ശൃംഗരിക്കാനും, ഒറ്റക്ക് കിട്ടുന്നതും രാത്രിയിൽ ആണ്. അത് അവൾ ആയിട്ട് തന്നെ ഇന്ന് നശിപ്പിക്കും. നോക്കട്ടെ എവിടെ വരെ പോകുമെന്ന്. ഇവൾ ഇങ്ങനെ ആണെങ്കിൽ ഞാൻ നാളെ തന്നെ തിരിച്ചുപോകും. അമ്മുമ്മയുടെ മുറിയിൽ കയറി എന്തെങ്കിലും പറയാനോ ചെയ്യാനോ നിന്ന്, അമ്മുമ്മ എങ്ങാനും എഴുന്നേറ്റു വന്നാൽ....... വേണ്ട ഒരു സംശയത്തിന് ഇട കൊടുക്കണ്ട. ഞാൻ തിരിച്ചു വന്നു സെറ്റിയിൽ ഇരുന്നു. രാത്രിയിൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, കിളി തല കുമ്പിട്ടിരുന്നു ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി. ഞാനും എഴുന്നേറ്റ് ബ്രഷ് ചെയ്തു പോയി എൻറെ മുറിയുടെ വാതിൽ ചാരി കിടന്നു. അമ്മുമ്മ കിടന്നു ഉറങ്ങിയിട്ട് വേണം ആ കാളിയുടെ വഴക്ക് തീർക്കാൻ, ഈ പെണ്ണുങ്ങൾ എല്ലാം തൊട്ടാവാടികൾ

💬 Comments

View all comments