← Back to എൻ്റെ കിളിക്കൂട് 16 [Dasan]

Comments

എൻ്റെ കിളിക്കൂട് 16 [Dasan] · approved reader discussion

Romance lover • 05-08-2021 08:32

ഈ പാർട്ടും ഇഷ്ടായി. കിളി ഒരു പൊട്ടി പെണ്ണാണ് പാവം. വൈകാതെ തന്നെ കിളിക്ക് അജയൻ അവളെ വിട്ട്പോവില്ല എന്ന് മനസ്സില്ലാക്കിയാൽ മതിയായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല കുട്ടികളുടെ മനസാണ് . പോരാത്തതിന് നിഷിദ്ധവും .അതായിരിക്കാം കിളി പെട്ടന്ന് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.
അജയൻ കരാട്ടെ ഒക്കെ പഠിക്കുന്നുണ്ട് .. ഒരു തല്ലിനുള്ള ചാൻസ് കാണുന്നുണ്ട്?.
എന്തായി എന്ന് കാത്തിരുന്ന് കാണാം.

Sude • 04-08-2021 10:18

Superb story bro ?❤?❤?

വിനോദ് • 02-08-2021 13:56

കൊള്ളാം ഗംഭീരം ആയിട്ടുണ്ട് ❤

Dasan • 02-08-2021 19:00

???

GOKU • 01-08-2021 14:35

Bro ee part nice ayyittund.Expecting next part soon.

Dasan • 01-08-2021 21:34

Thanks Bro.

രുദ്ര ശിവ • 01-08-2021 13:52

❤️❤️❤️❤️❤️

Dasan • 01-08-2021 14:11

???

Muvattupuzhakkaaran • 01-08-2021 13:46

കിടിലൻ part ആയിരുന്നു ഒത്തിരി സന്തോഷം ആയി bro ഒരു suggestion ond കിളിക്ക് ആഹ് ജോലി കിട്ടുന്നത് ആവട്ടെ അടുത്ത part aval തിരുവനന്തപുരത്ത് വരട്ടെ shibu ഇനി വേണ്ട പുള്ളിയെ ഒഴിവാക്കാം പേര്‌ reference വരുന്നതില്‍ പ്രശ്നമില്ല കിളിയും അജയനും തിരുവനന്തപുരത്ത് താമസിക്കട്ടെ കുറച്ച് കാലം ശേഷം അവരടെ കല്യാണത്തെ പറ്റീ സംസാരിക്കാം

Dasan • 01-08-2021 14:10

???

Abhijith • 01-08-2021 13:28

Machane ee part polichu vere level waiting for next part❤️❤️

Dasan • 01-08-2021 14:11

???

Night psycho19 • 01-08-2021 13:26

ചങ്ക്ന്ന് ഒരു ഭാര്യമിറാക്കിവച്ച ഫീൽ ???

??വായിക്കാൻ ഏറെ ഇഷ്ടം?? • 01-08-2021 09:38

nannayitund bro ??????

Dasan • 01-08-2021 11:02

???

വേട്ടക്കാരൻ • 01-08-2021 09:31

എന്റെ പൊന്നു ദാസോ,എനിക്ക് ഈ ഭാഗം വളരെയധികം ഇഷ്ട്ടപ്പെട്ടു. വെല്യപ്രശ്‌നങ്ങോന്നുമില്ലാതെ അവരോന്നായാൽ മതിയായിരുന്നു.സൂപ്പർ

Dasan • 01-08-2021 11:04

നമുക്ക് ശ്രമിക്കാം Bro.

The explorer • 01-08-2021 09:16

Kollam kazhinja partukale apekshich ee  part orupad sandhosham thannu...
Ee flowil ninnum thazhotte povathe ee tempo maintain cheyyuka..... Waiting for next part

Dasan • 01-08-2021 11:05

Thanks Bro.

Shikkari shambhu • 01-08-2021 08:31

Superb
മുത്തേ ഒരു രക്ഷയുമില്ല
ഇപ്പോൾ നായകന് ഒരു maturity വന്ന ഒരു feel. എന്തായാലും അടിപൊളി.
Waiting 4 next
❤️❤️❤️❤️❤️❤️❤️❤️❤❤

Dasan • 01-08-2021 11:05

കാത്തിരിക്കു....

MaX • 01-08-2021 05:43

ശെരിക്കും ഒരടിപൊളി പാർട്ട് ആയിരുന്നു, കഴിഞ്ഞ രണ്ട് പാർട്ട് വായിച്ചപ്പോൾ ഇണ്ടായ ആമൂഡ് മാറിക്കിട്ടി ഒന്ന് സമാധാനത്തോടെ എന്ജോയ് ചെയ്തു വായിച്ച ഒരു പാർട്ട്... അടുത്ത പാർട്ട് അപ്പോ പോളിക്ക് ?

Dasan • 01-08-2021 07:37

Thanks Bro.

Shilpa • 01-08-2021 01:35

Hi....bro ......njan ee story first thotte vayikkunnnude  ......pakshe ethe vare comment edan pattiyilla ......nice story man ....I like it ... next partine Katta waiting ❤️❤️❤️

Dasan • 01-08-2021 05:44

Thanks

Shilpa • 01-08-2021 01:35

Hi....bro ......njan ee story first thotte vayikkunnnude  ......pakshe ethe vare comment edan pattilla ......nice story man ....I like it ... next partine Katta waiting ❤️❤️❤️

Raaji • 01-08-2021 01:19

Super....ഒരുപാട് ഇഷ്ടമായി...

Dasan • 01-08-2021 05:44

???

rashid • 01-08-2021 01:17

കൊള്ളാം, super ആകുനുണ്ട്, അതൊരു വല്ലാത്തൊരു പൊട്ടി പെണ്ണ് തന്നെയാണ്. എന്തായാലും നായകൻ ഒരുപാട്അ മെച്ചപ്പെട്ടു ഇപ്പൊ.അടുത്ത ഭാഗം വേഗം വരട്ടെ

Dasan • 01-08-2021 05:46

Thanks.?

VISHNU • 01-08-2021 01:12

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...

Dasan • 01-08-2021 05:47

???

Beast • 01-08-2021 00:37

വളരെയധികം ഇഷ്ടപ്പെട്ടു ❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
....

Dasan • 01-08-2021 05:47

ഉടൻ വരും.....

പടയാളി ? • 01-08-2021 00:13

എന്റെ ദാസാ നീ മുത്ത് ആട.പഴയത് പോലെ ഒരു ദിവസം ഇടവിട്ട് അടുത്ത പാർട്ട്‌ തരണേടാ. എന്തോ നീ പുതിയ പാർട്ട്‌ ഇടാതിരിക്കുമ്പോൾ ഒരു സങ്കടം ആണ്. ഇത് പോലെ ഇനിയും കഥ എഴുതാൻ പടച്ചോൻ  നിനക്ക് കഴിവ് തരട്ടെ?❤️ എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ താരുമെന്ന വിശ്വാസത്തോടെ
പടയാളി?
ഒപ്പ്

Dasan • 01-08-2021 05:48

ശ്രമിക്കാം Bro.

Akshay • 01-08-2021 00:05

Poli bro??❤️❤️❤️❤️❤️

Dasan • 01-08-2021 05:48

???

Dany • 31-07-2021 23:45

Poli bro❤️

Dasan • 01-08-2021 05:49

???

athul • 31-07-2021 23:35

Last പേജിൽ എവിടെയോ കുറച്ച് missing പോലെ... ബാക്കി എല്ലാം എല്ലായ്പോഴും പോലെ പൊളിച്ചു ?

Dasan • 01-08-2021 05:52

എനിക്കും തോന്നി എന്തോ ഒരപാകത...... ഞാൻ ഒരു തുടക്കക്കാനല്ലെ എല്ലാം വഴിയെ ശരിയാകും Bro.

Shikkari shambhu • 31-07-2021 23:14

ആ വന്നു അല്ലെ
വായിച്ചിട്ടു വരാം
❤️❤️❤️❤️❤️❤️

Dasan • 01-08-2021 05:48

???