0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Kambikathakal Read All Parts 492

വീർപ്പിച്ച് എഴുന്നേറ്റുപോയി. അടുക്കളയിലേക്ക് ഞാൻ എത്തി നോക്കിയപ്പോൾ അവിടെനിന്ന് എന്തോ ആംഗ്യം കാണിക്കുന്നു. ചുണ്ടു കൊണ്ട് പിറുപിറുക്കുന്നുണ്ട്. എന്തായാലും ആ ദേഷ്യം കാണാൻ നല്ല ചന്തമുണ്ട്. ഞാൻ അത് നോക്കി രസിച്ച് ഇരിക്കുന്നതിനിടയിൽ
അമ്മൂമ്മ: എടാ, നാളെ പോകുന്ന വഴിയിൽ ഒന്നു വീട്ടിൽ കയറിയിട്ട് പോ.
ഞാൻ: എന്തിനാണ് അമ്മൂമ്മെ പോകുന്നപോക്കിൽ മനസ്സമാധാനം കളയുന്നത്.
അമ്മൂമ്മ: എന്തായാലും നിൻറെ അച്ഛനും അമ്മയും അല്ലേ, അവർ എന്തെങ്കിലും പറഞ്ഞാലും ക്ഷമിച്ചേക്ക്. പോകുന്ന വഴി അല്ലേ മോനെ ഒന്നും കയറിയിട്ടു പോ.
ഞാൻ: അമ്മുമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ കയറാം.
ഇതുകേട്ടപ്പോൾ കിളിയുടെ
അമ്മ: നിങ്ങൾ പോകുന്നതിന് മുൻപ് ഒരു ദിവസം അവളുടെ അച്ഛനെ വന്നു ഒന്ന് കാണണം. മക്കളുടെ നിർബന്ധത്തിനു വഴങ്ങി വരാതിരുന്നതാണ്.
ഞാൻ: ഞങ്ങൾ അവിടെ വന്നാൽ ഒരു വിഷയം ഉണ്ടാവില്ലെ? നിങ്ങളുടെ ആൺമക്കൾ പ്രശ്നം ഉണ്ടാക്കിയാൽ എന്ത് ചെയ്യും.
അമ്മ: അങ്ങനെയൊന്നും ഉണ്ടാവില്ല മോനെ.
ഞാൻ: എനിക്ക് വന്നു കാണുന്നതിന് വിരോധമൊന്നുമില്ല. ഞങ്ങൾ വരാം. മോനെ അവരോട് ഒന്നും തോന്നേണ്ട, ഇങ്ങനെ ഒരു ബന്ധത്തിന് ആരും സമ്മതിക്കില്ല.
ഞാൻ: എനിക്ക് ഇവളെ മറക്കാൻ കഴിയില്ല.
അമ്മ: അതൊക്കെ പോട്ടെ, കഴിഞ്ഞതു കഴിഞ്ഞു.
ഞങ്ങൾ അങ്ങനെ ഒരു ഓരോന്ന് സംസാരിച്ചു സമയം പോയതറിഞ്ഞില്ല. വിളക്ക് കത്തിക്കാൻ സമയമായി, അതാ കളി വിളക്കുമായി.
കിളി: ദീപം....... ദീപം....... ദീപം.
വിളക്കുവച്ച് എല്ലാവരും തൊഴുതു. അമ്മുമ്മയും കിളിയും അമ്മയും ടിവി കാണാൻ ഇരുന്നു. അതിനിടയിൽ സീത വിളിച്ചു. ഞാൻ ഫോണുമായി പുറത്തേക്കിറങ്ങി.
സീത: ഹലോ അണ്ണാ
ഞാൻ: ഹലോ
സീത: കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു അണ്ണാ? കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ.
ഞാൻ: കുഴപ്പമൊന്നുമില്ല.
സീത: നാളെ വരില്ലേ?
ഞാൻ: ഉറപ്പായും.
സീത: എവിടെ നമ്മുടെ അണ്ണി?
ഞാൻ: അവർ അകത്ത് ടി വി കാണുകയാണ്.
ഞാൻ പുറത്തേക്കിറങ്ങിയിട്ടും കിളി പുറകെ വന്നില്ല, അന്നേരം പറഞ്ഞത് കൊണ്ടെന്നു തോന്നുന്നു. കക്ഷി കലിപ്പിലാണ്.
സീത: ഫോൺ ഒന്ന് കൊടുത്തേ അണ്ണാ.
ഞാൻ ഫോണുമായി അകത്തേക്ക് ചെന്നു, എന്നെ കണ്ടിട്ടും ഗൗനിച്ചില്ല. ഞാൻ അവളെ തോണ്ടി

💬 Comments

View all comments