← Back to എൻ്റെ കിളിക്കൂട് 19 [Dasan]

Comments

എൻ്റെ കിളിക്കൂട് 19 [Dasan] · approved reader discussion

Ash153 • 02-11-2021 15:33

Ith line ulla kadha e siteil njan vayichu it's hurts most by dragging to end and just blow off everything and new actress came into role . Enth myrano ith

Story teller • 07-09-2021 18:24

???

Munu • 15-08-2021 10:58

Next part eppo varum

Jom • 14-08-2021 13:32

Pratheekshicha pole kadha varatha kond  kure per kuttam parayum. Ee kadha nadakunna kala ghattam manasilakan palarkum patiyitilla. Oru padu varshangalk mune ulla life um saukaryangalum oke alochichal kiliyude manasu mariyathil adhikam thettu parayan illa. Pine manushyamar orikalum perfect alla. Nayakanum nayikayum perfect akanam enoke palarudem manasil indakum. But ee story il kiliyum ajayanum thikachum sadarana karu anu, randu perum pala karyathil thetti dharanakalum, maturity ilatha decision um vachu pularthunund. Perfect ayitullu nayakanem nayikayeyum anveshikathe kadha vayichal oru thettum parayan illa.

Ezhuthunna alude ishtam anu kadha engane ponam enullathu. Kadhakaran enulla nilayil Dasan nanayitund. Dasan iniyum eshuthanam. Orupadu onum vivarikathe ajayante kanilude karyangal nanayi avatharipichu.

Not all stories have good ending. Not all stories end as we expect.

രുദ്ര ശിവ • 14-08-2021 09:40

❤️❤️❤️❤️❤️

Cyrus • 14-08-2021 07:01

കമ്പി കുറച്ചു കഥ എഴുതാൻ പറ്റും എന്ന് പ്രൂവ് ചെയ്തു.. ?

Dasan • 14-08-2021 04:12

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അടുത്ത പാർട്ട് ഞാൻ submit ചെയ്തിട്ടുണ്ട്. എല്ലാവർക്കും അത് ഇഷ്ടപ്പെടും. വായന അവസാനിപ്പിക്കുന്നവർ, അത് കൂടി വായിച്ച് നിർത്തുക
             എന്ന് സ്വന്തം Dasan

Aslu • 14-08-2021 04:49

Inn varumo next part

Shikkari shambhu • 14-08-2021 06:40

ഇല്ല
Upload ചെയ്തിട്ടുണ്ട്
നാളെ kittum

Shikkari shambhu • 14-08-2021 05:33

Bro നെഗറ്റീവ് comments ഒരുപാട് ഉണ്ട്
അതു കാര്യമാക്കണ്ട
Bro യുടെ കഥ അത്രയ്ക്ക് ഇഷ്ടപെട്ടവർ ആണ്‌ അവർ.
ഈ രീതിയിൽ കഥ എത്തുമ്മെന്നു അവർ വിചാരിച്ചില്ല അതാണ് ഈ തെറിവിളിക്കു കാരണം.
എന്തായാലും അടുത്ത പാർട്ട്‌ ഇട്ടലോ.
Bro പറഞ്ഞ പോലെ ആ ഭാഗം എല്ലാവർക്കും ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു.
സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Naruto • 14-08-2021 17:04

എൻ്റെ പൊന്നു മച്ചാനെ എല്ലാവരെയും ഞെട്ടിച്ചു ഇനി കിളിയെ തിരികെ കൊണ്ട് വരല്ലേ. അതുംകൂടി ആയാൽ പൂർത്തിയാകും.let അജയൻ and സീത be together

Scrambler • 14-08-2021 23:08

Aaah part odu koodi katha theerkalle kure part iniyum ezhuthanm chettante oru fan inte apeksha aaan thanik romance katha ezhuthaan nalla kazhiv und so continue with this theme all the best

Anu • 15-08-2021 16:11

ദാസാ.... കിളിയോ ഇനിയും കൊണ്ടുവരണോ

തൻ്റെ ഇഷ്ടം മറന്ന് അജയന് കിളിയുമായുള്ള ബന്ധത്തിന് സപ്പോർട്ട് ചെയ്തെ സീതയുടെതല്ലെ യഥാർത്ത സ്നേഹം.....

അത് സ്വീകരിച്ചൂടെ......

അല്ലാതെ ഷിബുവിനെ വിഹാഹം ചെയ്ത കിളിക്ക് ഇനി ഈ കഥയിൽ എന്ത് പ്രസക്തി.....

പിന്നെ കിളിക്കൂടെന്ന പേര് നിലനിർത്താനാണെങ്കിൽ താങ്കളുടെ ഇഷ്ടം.....

കിളിയുമായി നടന്ന കാര്യങ്ങൾ (ബലമായി പ്രാപിച്ചതുൾപ്പെടെ) സീതയോട് തുറന്നു പറഞ്ഞ് അവൾക്ക് സമ്മതമാണെങ്കിൽ അവളെ സ്വീകരിക്കുക

പാലാക്കാരൻ • 14-08-2021 01:08

Bro ellarum vishamam kondanu theri vilikkunnath ningalude next partukal avare ambarappikkunnath avanam.kadha kadha karante anu keep going

Shilpa • 13-08-2021 23:59

Soory man eni Katha vayikilla njan .....so good byyy

Chimban • 13-08-2021 23:58

Seetha pwoli?

Vijay • 13-08-2021 23:26

Poda myre,,ithrem nalum nee kadha vayikunnavare oombichondirunnathano..??

Anu • 13-08-2021 21:54

ദാസാ.....

കിളിക്കൂട് എന്ന പേര് ഇനി ഈ കഥക്ക് ചേരില്ല....

ഇനി സീതക്കൂട് എന്ന് മതി പേര്.....

ജോർജ് • 13-08-2021 21:40

REST IN PEACE... KILIKOODU....
ഇതിൽ കൂടുതൽ ഒന്നും പറയാനില്ല... ???
പൂ##ൽ ഇട്ടു  അരി വറുത്ത  കഥ..
അങ്ങനെ ആക്കിയെടുത്തു... വായനക്കാർ   ഊമ്പന്മാർ ??????.

Askar • 13-08-2021 21:00

Ivde palarum vallaadhey angu kadha ye adach aakshepikkunnund. Kadha kadhakarante maathram avakashavum avante baavanayumaanu. Ningalkk abhiprayam eyutham alladhe adach aakshepikkarudh

Idh ente abhiprayamaanu

Scrambler • 13-08-2021 19:06

Hey ellarodum kathayude oru part alle ith iniyum munnot pokum appo polikum enk vishwaasam und dasan bro ye pinna seetha aayaal entha kuzhappam ini angot ithina kaal mikachathaayaalo bro ith nirtharuthu katha ezhuthi thanne ivark marupadi koduk athalle heroism iniyum ezhuthum enn vishwasikunnu

Nairobi • 13-08-2021 17:55

Oru mathiri oooooo paniya kaniche. Chetta enthanu e kadha kondu udeshikkunnae. Tittle name kilikoodu. Adyam kanicha nayika kili. Ippo theppukari ayi. Enthokkaeyo chettan udeshikkunnu. But vatikkunna njgalkku vaerae enthokkaeyo ayittanu thonnunnath. Sry bro ?

Nairobi • 13-08-2021 18:53

Ini thudaranda chetta. Kadhayilae ella rasgalum kalanju. 1st kiliyae nayikayayi kanichu 2nd enthenkilum paranjal udanae vaerae oruthantae koodae pokunna theppukari akkan sremichu. Ennit nyagal paranju nallavalakkan sremichu. 3register kazhinjulla karayagal ottum vishwasneeyamayilla. Pettannu kiliyae ozhivakkan sremichapolae. Official ayi marriage kazhinjillengilum oru bharyayae polae permarunnaval enthae avan marichoonnu paranjittu body kanan pokanjae. Avalae veettukar kanikkathirunnathanennu paranju. E marriaginu vendi kai murichavaludae dairyam evidae poyi. Ennitt last seethayae nayikayakkan sremikkunnu. Kazhttam. Ethrayum effort eduth ezhuthunna thankal ethokkaeyonnu vishadhamakkithal nannayirunnu!

Raaji • 13-08-2021 19:30

ഞാൻ ഇഷ്ടത്തോടെ കാത്തിരുന്നു വായിച്ച കഥയായിരുന്നു കിളിക്കൂട്.

ഇനി കിളിക്കൂട് എന്ന പേരുമാറ്റി സീതക്കൂട് എന്നാക്കുമോ???

# അവിടെ വാടകയ്ക്കു താമസിക്കുന്നത് ഒരു വീട്ടിലാണ്.
#കിളി ആദ്യമേ പറഞ്ഞു അവളെ കൂടെ കൊണ്ടുപോകാൻ. അന്നേരം മുട്ടാപ്പോക്ക് ന്യായം.
#സാധനങ്ങൾ വാങ്ങാൻ ഉണ്ട് എന്നപേരു പറഞ്ഞു നായകൻ കോമാളിയായി
# മരിച്ച ഭർത്താവിനെ ഒന്നു കാണിച്ചില്ല
# ഉടനെ തന്നെ വേറൊരുത്താനെ കൊണ്ടു കെട്ടിച്ചു.

അവസാനം വായനക്കാരെ മണ്ടന്മാരാക്കി

Sid • 13-08-2021 21:32

Sathym veruth poi myr

DaRk DeViL • 13-08-2021 17:33

Machaa super

Devasuran • 13-08-2021 17:32

Machaa super

Romance lover • 13-08-2021 16:51

Ellavarum oru karyam sredhikuka.ithu oru real kadha anenn ezhuthukaran paranjathanu.athukondthanne ee incist relations nadakkilla ennu thanne ayirunnu enikum thonniyath.ithinu munne ajayanu hospitalil ayappol kili avane marannu poyappozhe ithingane okke veru enn njan vijarichathanu.nammalod sneham kanikunna ellarum athu manasil thottu kanikunnathanenn parayan pattilla.athu angane alla ennu thonniyal avare ozhivakkunnath thanne anu nallath athil kadichu thoongi irikendathilla.

Ee partil avar onnavum ennu vijarichanu vayichath.pinne varunna negative comments ee kadhaye athratholam ishttapettavar avum ittirikunnath thanne.ingane oru mattam avark ullkollan kazhiyathe vannathukondanu aa tharathilulla conments.athukond dasan bro worried avarthu.oru title mathram vechu nadiye nischayikunnath ee kadhayil presakthi illa.karanam kiliyude manobhavangal ee kadhayil udaneelam nammal kanduvannathanello.uthor avale nyayikarichu ezthiyath avaludethaya serikale anenne njan parayu.
Kilik ajayane kittanulla arhatha illa ennu venam parayan.
Pinne iniyum valla flashbackum kond verumonn ariyathath kond kiliye adichakshebikanum pattilla.
Athukond bakki varnnidathvechu kanam

Shae • 13-08-2021 16:09

Nigalk vatt ayathano atho nagalk vatt ayathano etrayum akat ikat enn paranj last ethonn moochikalan bro

Kuttan • 13-08-2021 16:02

ബന്ധത്തിൽ ആത്മാർത്ഥതയില്ലാത്ത കിളിയെകാളും സീത യാണ് നല്ലത്. കിളികുട്ടിലെ ശരിക്കുള്ള കിളി സീതയാണെന്നു വിശ്വസിച്ചോട്ടെ. അതോ ഇനിയും വല്ല ട്വിസ്റ് ഉണ്ടോ?

Vichu • 13-08-2021 15:53

Mutton manthi undaki vechit athinte topil ichiri theettam kori vech enn paranja pole aayipoi....   kili enna chrctr oru gold digger aanenna than parayunnath enkil ingane aayirunnilla avatharippikkendiyirunnath.  More over. Ee tittle kodukaruthaayirunnu.   Seethayude pranayam kaanikan aanel kiliye justify cheythond ezhuthiyath enthina manasilavunnilla.   Valare akaamshayode aan e part vayikkkan eduthe. Oombipoi enn thanne paraya.  Alternate part vannal alland njn ithini vayikan ponilla. Consider this as a readers right...Sory if it hurts..

Nairobi • 13-08-2021 18:55

❤❤❤nalla marupadi

Chemman • 13-08-2021 15:42

Nxt part കിളിയെ കൊന്നു kalayanum chanse ഉണ്ട് പോക്ക് കണ്ടിട്ട്

പടയാളി ? • 13-08-2021 14:49

ദാസാ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു ഈ കഴിഞ്ഞ 18 പാർട്ടും ഞങ്ങൾ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് വായിച്ചതെങ്കിൽ ഈ പാർട്ട്‌ ഞങ്ങളെ വല്ലാണ്ട് തളർത്തി കളഞ്ഞു. ഇന്നത്തോടെ ഞാൻ ഇത് വായിക്കുന്നത് നിർത്തി?. എന്തോ ഇത് അങ്ങിട് ഉൾകൊള്ളാൻ സാധിക്കുന്നില്ല. അഭിപ്രായം ആർക്കും പറയാം പലർക്കും പല അഭിപ്രായം ആയിരിക്കും പക്ഷെ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.?? എല്ലാം കൊണ്ടും മതിയായി?

Nairobi • 13-08-2021 18:55

Ethilum nallath ezhuthathirikkunnathanu allae chetta?

Beast • 13-08-2021 14:34

വല്ലാതെ നിരാശപ്പെടുത്തി സഹോ... ശ്ശേ ആദ്യം മുതലേ വായിക്കേണ്ടയായിരുന്നു ...??????

Akshay • 13-08-2021 14:33

Kollam bro sithaye akkiyal mathi ???✌️Kili venda

Jithu • 13-08-2021 14:22

മതിയായി bro?

Muvattupuzhakkaaran • 13-08-2021 14:21

Disappointing എന്ന് മാത്രമേ പറയാൻ kazhiyu ഇനി eeh കഥയെ kilikki enn vilikkaruth per maattnam kiliye കല്യാണം kazhich oru happy ending pratheekshichath ആണ്‌ njn പക്ഷേ ippol eeh kadhayod ulla sneham thanne poi kadhye neettaan aayirunnengil ingane cheyyandaann mattenthengilum vazhi nokkaarnallo daasa kazhinja part santhosham thannath ithinu vendi aayirunnu enn vichaarich illa eeh കഥയെ ini valich neettaathe aah seethye engilum avanu kodukkum enn pratheekshikkunnu

വായനകാരൻ • 13-08-2021 14:05

Sorry ദാസാ ഞാന്‍ നിരാശനാണ് . വളരെ പ്രതീക്ഷിച്ചു പക്ഷേ എന്തുപറ്റി ...... ഞാന്‍ കാത്തിരിക്കും മറുപടിക്കയ്....

Ambadi • 13-08-2021 13:57

എന്ത്‌ പറ്റിയെടോ.. കഥയുടെ രീതി തന്നെ മാറി പോയല്ലോ.. ഇത് കിളിയുടെ കഥ തന്നെയാണ് എന്ന് വിശ്വസിക്കാന്‍ ആണ്‌ എനിക്ക് ഇഷ്ടം. പക്ഷേ ഇതിപ്പോ സീതയെ നായിക ആക്കാന്‍ വേണ്ടി ഒരു കാര്യവുമില്ലാതെ കഥയെ വഴി തിരിച്ചു വിട്ടത് പോലെ ഉണ്ടല്ലോ.. ഇനി എന്തൊക്കെ ട്വിസ്റ്റ് വന്നാലും കിളി കഥയില്‍ അധികപറ്റായ് മാറും.. അല്ലെങ്കിൽ പിന്നെ ഈ ഭാഗം ഒരു സ്വപ്നം ആയി മാറണം.. സീതയ്ക്ക് പ്രാധാന്യം കൊടുക്കാൻ ആയിരുന്നു എങ്കിൽ ഇത്രേം കൊണ്ട്‌ എത്തിക്കേണ്ട കാര്യം ഇല്ലായിരുന്നു.. ആദ്യമേ അതിനു പറ്റിയ സാഹചര്യം താന്‍ കഥയില്‍ ഉൾപ്പെടുത്തിയതാണല്ലോ.. .
കഴിഞ്ഞ 18 ഭാഗങ്ങളും ഞാൻ വളരെ ഇഷ്ട്ടപെട്ടു വായിച്ചിരുന്നു.. പക്ഷേ ഇതിൽ ഞാൻ disappointed ആണ്.. കാരണം കഥയുടെ അടിത്തറ നഷ്ടപ്പെട്ട ശേഷം എന്തൊക്കെ വിശദീകരിച്ചാലും എങ്ങനെയൊക്കെ ന്യായീകരിച്ചാലും കഥയുടെ ജീവൻ തിരിച്ച് കിട്ടില്ല...
തുടര്‍ന്നും എഴുതുക.. ഇവിടുത്തെ പലതരത്തിലുള്ള പ്രതികരണങ്ങള്‍ കണ്ട് മറ്റൊന്നും വിചാരിക്കരുത്. . കഥയെ അത്രയും ഇഷ്ട്ടപെട്ടു വായിച്ചവരുടെ സ്വാഭാവികപ്രതികരണങ്ങള്‍ മാത്രമായി അവയെkകാണുക

Haari • 13-08-2021 13:27

Nannayittundu bro

Dasan • 13-08-2021 12:54

നിങ്ങളൊക്കെ എന്ന് പറയുന്നില്ല, ചുരുക്കം ചിലർ പ്രണയം എന്നു ഉദ്ദേശിക്കുന്നത് എന്താണ്. സീതക്ക് മുൻപേ തന്നെ അജയനെ ഇഷ്ടമായിരുന്നു.അത് പറഞ്ഞില്ല എന്നു മാത്രം. ബാക്കികിയുള്ള വിവരണങ്ങൾ അടുത്ത പാർട്ടിൽ ...... നമ്മൾ ഒരു സൈഡ് മാത്രമാണ് കണ്ടത് സീതയുടെ ഇതിനു മുമ്പുള്ള പരിചരണം നമ്മൾ കാണാതെ പോകരുത്. എന്തെങ്കിലും അവിവേകമായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

Shikkari shambhu • 13-08-2021 15:00

താങ്കൾ ആണ്‌ കഥാകൃത്തു
താങ്കൾക്ക് ഇഷ്ടം ഉള്ള രീതിയിൽ കഥ പറയാം.
എന്തായാലും ഈ ഭാഗം എങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല.
എങ്കിലും നല്ല രീതിയിൽ ഈ കഥ അവസാനിപ്പിക്കും എന്നാ പ്രതീക്ഷയിൽ
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
Negative comments ഒക്കെ അവരുടെ അഭിപ്രായം മാത്രം ആയി കാണുക
സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️

കത്തനാർ • 13-08-2021 12:50

എന്നും ഈ കഥ വായിക്കും മുൻപ് തന്നെ ലൈക് കൊടുക്കാറുണ്ട്..എന്നിട്ട് വായിക്കും..പിറ്റേന്ന് വീണ്ടും ലൈക് കൊടുക്കും.....ഈ പാർട്ട് വായിച്ചപ്പോൾ മതിയായി.,സോറി,ലൈക് തിരിച്ചെടുക്കുന്നു...

Joker • 13-08-2021 12:46

Nalla karyam ippozhenkilum thoniyallo
Aa kalamadathi poyathe nannayi
Njan appozhe vicharichathe Avante kai murinja samayam avale anganayane perumariyathe enkil nalla oru pani kittiyappol thirinju nokkiyillenkil albuthapedan onnum illa
Iniyum aa chavarine avanta thalayil ketti vajan nokalle plz

കാലകയൻ • 13-08-2021 12:44

മച്ചാനെ...

ഈ partil നല്ല change veruthi.athu ellaarkkum accept cheyaan pattilla.ente abhipraayathil ithaanu nallathu.swayam nilapaadu illaathe oru aathmaarthayum illaathe naayika aayirunnu kili.avalu inganathe oru situationil avane kalanjittu poyillenkile adhishayam ullu.seetha kku avanodu mumbe ishtam undaayirunnu athu manasilaakkaan ulla budhi avanu illa.pinne kiliyude chathiyum.avan veendum avalude purake poyirunnel sathyamaayum njan evida theri abhishekam nadathiyene.pinne ee partil  pala review verum. Kadha thaangalude aanu. Ezhuthum thaangalude aanu. Manassu parayunna reethiyil ezhuthuka.adutha part vegam kittum ennu pratheekshikkunnu.

Sachu • 13-08-2021 12:44

Allenghilum kiliye ottum ishtamayilla seethatanne aane best eni athinulla avakasham seethakk aane vere aarkkum illa. Eni enthu myre aayalum shibhuvine kalyanam kazicha avale tottupolum nokaruth myrathi,poondachimol.
Seethayumyi Ajay jeevichu kanichukodukkanm ellarudeyum munnil

Sachu • 13-08-2021 12:41

Seetha tanne aane ajayane best ajayane idaykk idaykk ittittupokunnavalkk eni oru arhathayum ilLa eni orikkalum ajayante jeevithathil kili kadannuvaran Padilla eni Seetha mathi

B. V. N • 13-08-2021 12:35

Kadha theernno

Shikkari shambhu • 13-08-2021 12:33

താങ്കൾ എന്താണ് ഈ കഥ കൊണ്ട് ഉദ്ദേശിച്ചത്
പ്രണയമാണോ അതോ ????????

Sachu • 13-08-2021 12:45

Pranayam aayirikkilla karanm kili kalyanm kazinjille eni avihithamnalle nadakku

Shikkari shambhu • 13-08-2021 12:32

????

Abhi • 13-08-2021 12:30

Dasa orupad pratheekshakalode aanu thankalude kadha vaayichirunnathu...

Ellam ee partil illathe aayi.....

Explorer • 13-08-2021 12:26

Muzhuvan thakidam. Marinju...... Undayirunna flowum ellam poyi..... ????