എൻ്റെ കിളിക്കൂട് 4 [Dasan]

📝 Ongoing

👁 166447 views ❤ 366 likes 💬 17 comments

എൻ്റെ കിളിക്കൂട് 4
Ente Kilikkodu Part 4 | Author : Dasan | Previous Part

എല്ലാവരും ഉണരുന്നത് നോമ്പ് പുറപ്പെടണം, എങ്ങോട്ടെന്ന് ഒരു തീരുമാനവും എടുക്കാൻ പറ്റാതെ ഞാൻ കിടന്നു. ഭദ്രാദേവി കടാക്ഷിക്കുക ഞാൻ ഒരുപാട് സമയം വേണ്ടി വന്നുവെങ്കിലും ഇടക്കിടക്ക് ഞാൻ എഴുന്നേറ്റു സമയം നോക്കി കൊണ്ടിരുന്നു അവർ എഴുന്നേൽക്കുന്നതിന് മുമ്പ് ഇവിടെനിന്നും പോകണം അതിനാൽ എനിക്ക് ഉറക്കം ശരിയായ രീതിയിൽ വന്നില്ല പിന്നെപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. പെട്ടെന്ന് ചാടി എഴുന്നേറ്റു സമയം നോക്കിയപ്പോൾ നാലു മണി, അവർ ഉണരാതിരിക്കാൻ തപ്പിത്തടഞ്ഞ് അമ്മാവൻറെ ബാത്റൂമിൽ മാത്രം ലൈറ്റിട്ട് ഫ്രഷ് ആയി മുറിയിൽ വന്ന് പാൻറും ഷർട്ടും എടുത്തിട്ടു ആ ബാഗും കയ്യിലെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അമ്മാവൻറെ റൂമിൽ നിന്നും ഒരാൾ രൂപം നടന്നുവന്ന് അടുത്ത് വന്നപ്പോൾ കിളി ആണെന്ന് മനസ്സിലായി എന്നെ ആപാദചൂഢം നോക്കി അവരുടെ റൂമിലേക്ക് പോയി. ഞാൻ ഫ്രണ്ടിലെ വാതിൽ തുറന്ന് പുറത്തിറങ്ങിയ നേരം അതാ വരുന്നു അമ്മുമ്മ പുറകെ:- " നീ ഇത് എങ്ങോട്ടാ ഈ ബാഗുമായി രാത്രിയിൽ?" ഞാൻ പെട്ടു എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ കുഴഞ്ഞു എന്നാലും പെട്ടെന്ന് വായിൽ തോന്നിയ ഒരു മറുപടി പറഞ്ഞു: - " എൻറെ ഒരു കൂട്ടുകാരൻ തിരുവനന്തപുരത്ത് പോയിട്ടുണ്ട്, അവൻ്റെ കത്ത് ഉണ്ടായിരുന്നു. എന്നോട് അങ്ങോട്ട് ചെല്ലാൻ "
അമ്മൂമ്മ:- " നീ ഇന്നലെ രാത്രി ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ, അതുമല്ല ഈ പാതിരാത്രി നാലുമണി

📚 Chapters

1 published

Related Stories

💬 Comments

View all comments