Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]
ശരീരത്തിനെ എന്തോ ചുറ്റി മുറുകുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ ഉണരുന്നത്. നോക്കുമ്പോൾ പഴയ രീതി തന്നെ. കൈത്തണ്ടയിൽ തലയും കഴുത്തിനോട് ചേർന്ന മുഖവും ചേർത്ത്, ഇടത്തെ കൈയും മുലയും നെഞ്ചിന് മുകളിൽ, ഇടത്തെ കാൽ അരയിൽ. അങ്ങനെ പറ്റിച്ചേർന്നു കിടക്കുകയാണ്.
ഞാൻ അനങ്ങിയില്ല, പക്ഷേ താഴെ ഒരുവൻ ഉണരാൻ തുടങ്ങി. മനസ്സുകൊണ്ട് വേണ്ട എന്നു പറഞ്ഞെങ്കിലും അവന് അതിന് പറ്റുന്നില്ല. അവൻ്റെ മുകളിലാണ് കാൽ ഇരിക്കുന്നത്. കാൽ എന്നുപറഞ്ഞാൽ തുട ഉൾപ്പെടെ. ഇത് അവന് സഹിക്കാൻ പറ്റുമോ. അവൻ ഉണർന്ന് പൊങ്ങിയാൽ, ഇത്രയും ദിവസം കാണിച്ച മര്യാദരാമൻ എന്ന ക്യാരക്ടർ പോകില്ലേ. അതുകൊണ്ട് വലത്തെ കൈ താഴേക്ക് കൊണ്ടുപോയി എൻറെ കാലുകളകത്തി ജവാനെ അതിനിടയിൽ വച്ചമർത്തി. ഇനി കുഴപ്പമില്ല അവൻ അതിനിടയിൽ കിടന്നു ഞെളിപിരി കൊണ്ടോളും. ഇതിനിടയിൽ കിളി എൻറെ കഴുത്തിൽ ചുംബിച്ചൊ എന്നൊരു സംശയം. ഇല്ല, നല്ല ഉറക്കമാണ്.
വലതുകൈ കൊണ്ടുവന്ന് എൻറെ നെഞ്ചിലുള്ള കിളിയുടെ തോളിൽ വെച്ചു. ഇപ്പോൾ കിളിയുടെ കാല് ഒന്നുകൂടി കയറ്റിവച്ച് അരക്കെട്ട് പകുതിയോളം എൻറെ അരക്കെട്ടിൽ ആണ്. അതുപോലെതന്നെ ഉടലും. ചുരുക്കിപ്പറഞ്ഞാൽ കിളിയുടെ മൊത്തം ശരീരത്തിൻറെ പകുതി എൻറെ മുകളിലാണ്. ഇടതുകൈ എന്നെ ചുറ്റിവരിഞ്ഞിരിക്കുന്നു. എന്ത് ചെയ്യും ഈ പെൺകൊച്ച് തണുപ്പുകൊണ്ട് ഉറക്കത്തിൽ ചെയ്യുന്നതാണോ.
ആവോ എന്തായാലും സഹിക്കുക. ഞാൻ എന്തെങ്കിലും അവിവേകം കാണിച്ചാൽ അതോടെ തീരും. ഇങ്ങനെ ആലോചിച്ച് കിടക്കുന്ന അതിനിടയിൽ നഗ്നമായ എൻറെ കൈത്തണ്ടയിൽ ചൂട് അനുഭവപ്പെട്ടു. ഞാൻ അത് കാര്യമായെടുത്തില്ല. പിന്നീട് അത് ഒഴുകുന്നതു പോലെ തോന്നി. അങ്ങനെ ഞാൻ തല ചരിച്ച് നോക്കി. കക്ഷിയുടെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീരാണ്. ഞാൻ ആളുടെ തല കുറച്ചു നീക്കി. എൻറെ കൈത്തണ്ട മുഴുവൻ കണ്ണുനീർ. അപ്പോഴും കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്.
ഒന്നും ചെയ്തില്ലല്ലോ പിന്നെ എന്തിനാണ് കരയുന്നത് എന്ന് ഞാൻ ചിന്തിച്ചു. നീ ഉറക്കത്തിൽ എങ്ങാനും ആണോ എന്നറിയാൻ ഒന്ന് കുലുക്കി. ഉറക്കത്തിൽ അല്ലെന്ന് മനസ്സിലായി. തല എടുത്ത് തലയിണയിൽ വച്ച് ആളെ നീക്കി കിടത്തി ഞാൻ എഴുന്നേറ്റു. ഞാൻ ചോദിച്ചു :- " എന്താണ്
💬 Comments
View all comments