← Back to എൻ്റെ കിളിക്കൂട് 7 [Dasan]

Comments

എൻ്റെ കിളിക്കൂട് 7 [Dasan] · approved reader discussion

Octopus ? • 07-07-2021 21:58

ബ്രോ,
ഇപ്പോൾ ഒരു വിതം ഒക്കെ സെറ്റ് ആയിവന്നതാ, അപ്പോൾ ദാ അവൾ വീട്ടിലേക് പോകുന്നു പക്ഷെ അങ്ങനെ ആയാലും മതി.......
വീട്ടുകാരുടെ ഒക്കെ സമ്മതത്തോടെ അവർ ഒന്നിക്കണം ഒരു സൂപ്പർ ഹാപ്പി എൻഡിങ് തരണം ബ്രോ...... ❣️
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു..... ?
With Love ?

rashid • 07-07-2021 17:48

കൊള്ളാം, super ആയിട്ടുണ്ട്

Appu • 07-07-2021 15:54

Anbu oerunalinu biriyani pathi kazhichamathiri polly bro come fast with nxt part

അജു ഭായ് • 07-07-2021 14:55

ദാസാ

നന്നായിട്ടുണ്ട്.

തുടർന്ന് എഴുതുക..

Hari • 07-07-2021 12:33

ദാസാ ഇനി മുന്നോട്ട് എങ്ങിനെ.... കിളിയെ വിട്ടുകൊടുക്കല്ലേ മോനെ?...im waiting?

Abhijith • 07-07-2021 12:18

മച്ചാനെ ഈ പാർട്ടും പൊളിച്ചു വേറെ ലെവൽ ഫീൽ ആയിരുന്നു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ഇനിയും തുടർന്നു എഴുതണം അവർ രണ്ടു പേരും ഒന്നികണം എല്ലാ ബുദ്ധിമുട്ടും കടന്നു  രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ  അവർ ഒന്നിക്കുന്ന രീതിയിൽ അവസാനിപ്പിക്കണം ഇതു ഒരു request ആണ് എന്തായാലും കഥ തുടരട്ടെ❤️❤️

ഫയർ • 07-07-2021 08:32

xxxxxxxxxxxxxxxx

Dexter ???? • 07-07-2021 09:02

നിന്റെ നെറ്റ് ഉപയോഗിച്ചല്ലല്ലോ കഥയെഴുതുന്നത് ഒന്നു പോയെടാ

Dasan • 07-07-2021 09:38

ശരിയാണ് സുഹൃത്തേ, തുറന്നു പറഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ടോടെ നിർത്തണൊ? ഇവിടെ വെച്ച് നിർത്തണൊ? നിങ്ങൾ പറയുന്നത് പോലെ.ok?

Hari • 07-07-2021 12:35

ദാസാ u continue??

Hari • 07-07-2021 12:34

വല്ല തെക്കോട്ടും നോക്കി ഇരിക്കെടാ മൈരേ

Appu • 07-07-2021 07:48

Hooo powli bto adutha part bro

Neenta appan • 07-07-2021 00:28

Killi oooh  ethu Katha onnum manasilyillah oru vanum vedam annu vachappol poor ..oru pariyum manasiallayalh

Vishnu • 07-07-2021 03:10

Athinu vere eathelum story poi vayikke allathe love story alla myre vayikkendathu

Vishnu Njr • 07-07-2021 00:02

Nice

Matshell • 06-07-2021 23:30

Super  niruthalley katta support

Matshell • 06-07-2021 23:30

Super bro niruthalley katta support

MaX • 06-07-2021 22:16

A lovely part,,, please continue Bro ?
അവന്റെ കിളികൂട്ടിലേക് അവൾ കടന്നുവരുന്നതും കാത്തിരിക്കുവാ ❤❤❤

കത്തനാർ • 06-07-2021 22:10

തുടരുക ബ്രോ....നമ്മയുടെയൊക്കെ കഴിഞ്ഞുപോയ ചില ജീവിത നിമിഷങ്ങൾ ഇതിൽ എവിടെയൊക്കെയോ ഉണ്ട്...തുടരുക

??വായിക്കാൻ ഏറെ ഇഷ്ടം?? • 06-07-2021 22:03

ഈ ഭാഗവും നന്നായിട്ടുണ്ട്bro
ഇതിലെ ഒരു കഥാ സന്തർഭങ്ങളങ്കിലും
ഞാൻ അടക്കം പല ആൽക്കാരുടെ
ജീവിതാനുഭവത്തിൽ കഴിഞ്ഞ് പോയിട്ടുണ്ടായിരിക്കും നിങ്ങൾ എഴുതുക
നിങ്ങളുടെ മനസിൽ ഉള്ളത് പോലെ
ഈ സൈറ്റിൽ തന്നെ പല കാറ്റഗറിയിലുള്ള കഥകൾ ഉണ്ട് അതു പോലെ തന്നെ
പല കാറ്റഗറിയും ഇഷ്ടമുള്ള ആളുകൾ ഉണ്ടായിരിക്കും അതുകൊണ്ട് താങ്കൾ
ഞങ്ങളെ പോലെയുള്ള ആൾകാർക്ക് വേണ്ടി
ഞങ്ങൾക്ക് തരിക ഈ കഥയെ

Luca • 06-07-2021 21:55

മച്ചാനെ, സംഭവം കളർ ആയിട്ടുണ്ട്.
കിളിയും ഇവനും തമ്മിൽ ഉള്ള റിലേഷന് വീട്ടുകാർ സമ്മതിച്ചു ഇവർ വിവാഹം കഴിക്കുന്ന രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകണെ. ഇങ്ങനെയോക്കെ ഇരിക്കുന്നന്നേ ഉള്ളു, ഞാൻ ഒരു ലോല ഹൃദയനാ. ഇവർ ഒന്നിച്ചില്ലേൽ ചിലപ്പോൾ ജീവിതം മൊത്തം അത് ഒരു വിങ്ങൽ ആയ് മനസ്സിൽ ഉണ്ടാവും. മമ്മുട്ടിയുടെ പേരൻപ് കണ്ടതിന്റെ വിഷമം ഇത് വരെ മാറിയിട്ടില്ലത്ത ഒരാൾ ആണ്. ചതിക്കരുത്. അപേക്ഷയാണ്.