← Back to എൻ്റെ കിളിക്കൂട് 8 [Dasan]

Comments

എൻ്റെ കിളിക്കൂട് 8 [Dasan] · approved reader discussion

rashid • 11-07-2021 21:42

കൊള്ളാം, കിളിക്ക് അവിടെ വെച്ച് എന്തോ സംഭവിച്ചിട്ടുണ്ട്, അതാണ് ഈ മാറ്റം, അന്ന് ചുണ്ട് അങ്ങനെ ആയതും അതുകൊണ്ടാവും. അടുത്ത ഭാഗം വേഗം വരട്ടെ

Yamuna123 • 10-07-2021 17:10

Mone njanoru veettammayanu, e katha njan vayichittilla. Ente mon monte kadha vayichit vishamichirikuvanu. Innale vaikuneravum ravileyum uchakkum onnum kazhikkan vlichit varanjatu kondu karyam thirakkiyapol arinjatha ithu.
Onn e katha avasanipikamo. Avante avastha kandit sahikan avunnilla. Kazhinja idak avan ishtapetta penn avane ittitu poyathinte ormakal vannathu kondavum ith.

Luca • 10-07-2021 16:10

ഡാർക്ക് സീൻ ആണല്ലോ മച്ചു. കിളിയും അജയനും അടുത്ത പാർട്ടിൽ എങ്കിലും ഒന്നിച്ചു കണ്ടാൽ മതി.
ഒരു അപേക്ഷയാണ്, ഈ കുഞ്ഞാഗ്രഹം ഒന്ന് നടത്തി തന്നുടെ.

Aj reader • 10-07-2021 15:10

Vallathe kathirikkunnu bro....

Sadhham hussain • 10-07-2021 12:37

Kadhayude mellapokku onnu nirthiyal kadha super aakum

Msp • 10-07-2021 00:07

എന്താണ്‌ ബ്രൊ ഒന്നും മനസിലാവുന്നില്ല കിളിക്ക്‌ എന്തു പറ്റി അവിടെ പോയൊപ്പൊൾ കിളിക്ക്‌ എന്ത്ങ്കിലും പറ്റിയൊ അത്‌ കൊണ്ട്‌ ഇവൻ കരുതുന്ന പോലെ കിളിയും കരുതിയോ? അതൊ കിളിക്‌ അവിടത്തേ പത്രാസിൽ വീണൊ? ആകെ കൺഫ്യൂഷനാണ്‌ ബ്രൊ കൂടുതൽ കുഴപ്പിക്കാതെ കിളിയുമായി എല്ലാം പ്രശ്നങ്ങൾ അടുത്ത പാർട്ടിൽ തീർക്കണം Please Please Please.,.,,,,........

രുദ്ര ശിവ • 09-07-2021 23:52

പൊളി മച്ചാനെ

Marsh • 09-07-2021 23:41

Poli machane onnum parayanilla niruthalley
Vallathoru feel bro continue
??????????????

Kavitha • 09-07-2021 22:48

ഇത് വേറെ ലെവൽ ആണല്ലോ,, ഒരു അപേക്ഷ

കുറച്ചു കൂടുതൽ പാർട്ടുകൾ എഴുതാമോ വായിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കഥ തീർന്നു പോകുന്നു അതുകൊണ്ട് പറഞ്ഞതാ പ്ലീസ്

Jithin • 09-07-2021 22:15

Chetta nalla feel tharunnundu ithu vallatha e kathayilottu chernnu pokunnathu polea adutha partil kiliumayittulla preshnagal theerkkumennu vishuvasikkunnu  .e kiliyea nammudea nayekunuthannea kittenam bro

Adutha part pettannu post cheyenea athu vayichu kiliumayulla preshnal theernnu ennu manassilayalea manassinu oru samadhana varukollu atha

Dasan • 09-07-2021 22:10

നെഗറ്റീവ് എഴുതിയതിനല്ല, ഞാൻ നിർത്തുന്നുനു എന്ന് പറഞ്ഞത്. കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ല. തെറ്റുകൾ ഉണ്ടാകുന്നുണ്ട് തിരുത്തി കൊണ്ടു പോകാം

അജു ഭായ് • 09-07-2021 19:06

ദാസൻ

കഥ നല്ല ഫീൽ ആയി പോകുന്നുണ്ട്, എഴുത് നിർത്തി പോകരുത്..
കിളിയുടെ ഈ മാറ്റത്തിൽ മറ്റേ 2 നായിന്റെ മക്കൾക്കും പങ്ക് ഉണ്ടെന്ന് ഉറപ്പാണ്, അവര്ക് നല്ലൊരു പണി കൊടുക്കണം. കുറച്ചു സമയം എടുത്തു ആയാലും അവരെ ഒന്നിപ്പിക്കണം.
ഇടയിൽ അക്ഷരം തെറ്റുകൾ
വരുന്നുണ്ട് അത് ശ്രദിക്കണം..

Appu • 09-07-2021 18:02

Onu mathram killi rape cheyapedu ennu matram undavaruth. Angane vannal e storiyude feel motham poovum. Vayikanulla moodum

Muvattupuzhakkaaran • 09-07-2021 17:48

Bro oru request ond matte pulli kiliye rape cheythunno matto ezhutharuth athpole paisakk porage poyennum ezhutharuth chunk kathi povum ente mattenthengilum preshnam aakki ezhuthanam please pinne othiri delay varutharuth athrakk aagaamsha ond ith vaayikkaan pinne ingane suspense vakkaathe page kootti ezhuthaamo

Dasan • 09-07-2021 16:21

കഥയെഴുതി വായിക്കുമ്പോൾ ഒരു സുഖവും തോന്നുന്നില്ല. അതു കൊണ്ട് കഥയിലെ പോരായ്മകൾ നിങ്ങൾ അഭിപ്രായം പറഞ്ഞാലെ മനസ്സിലാകു ...... പ്ലീസ്

സിജീഷ് • 09-07-2021 16:29

ദാസേട്ടാ ❤❤❤

""എന്തെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അടുത്ത ഭാഗം അവസാനം"" ആണെന്ന് പറയുന്നൊരാൾക്കു എങ്ങനെ ഒരു നെഗറ്റീവ് എഴുതാൻ തോന്നും,, അതും ഇതുപോലെ നല്ലൊരു സാധ്യതയുള്ളൊരു സ്റ്റോറിക്,, അപ്പോൾ നിർത്തി കളയില്ലേ,നെഗറ്റീവ് ഉണ്ടെങ്കിൽ പറഞ്ഞാൽ അടുത്ത ഭാഗത്തിൽ നന്നാക്കാൻ ശ്രെമിക്കും എന്ന് പറയുന്നവരോടല്ലേ... ഉള്ളു തുറന്ന് അഭിപ്രായം പറയാൻ കഴിയു!

Dasan • 09-07-2021 22:08

നെഗറ്റീവ് എഴുതിയതിനല്ല, ഞാൻ നിർത്തുന്നുനു എന്ന് പറഞ്ഞത്. കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ല.

Muvattupuzhakkaaran • 09-07-2021 17:50

ചേട്ടാ കഥാ സൂപ്പർ ആണ്‌ ഒന്നും പറയാനില്ല njn comment cheythapole rape or cash reason aakkaruth adutha partil eeh കഥയില്‍ njn involved aaya feel aan enikk athra ishtam ond ippo kadhayod

Hari • 09-07-2021 16:00

നമ്മുടെ aah അളിയൻ നായിന്റെ മോൻ എന്തോ പണി ഒപ്പിച്ചിട്ടുണ്ട് എനിക്കുറപ്പാണ് ???... ദാസാ next പാർട്ട്‌ വെച്ചു നീട്ടല്ലേ heart attack വരും എനിക്ക്??... അപ്പൊ വെയ്റ്റിംഗ്...

Rickey Raj • 09-07-2021 16:00

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next part......

Joker • 09-07-2021 15:41

Ithe enthe koppe
Mattavan enthelum cheytho athano ozhinje maral
Ithe pole oru avasthayil anenkil sneham undenkil ethra marach vekkan nokkiyal polum purathe varum
Avalke vayyandayipoyapol aval avane ethra cheetha paranjatha ennitte avan nokkiyille
Pakshe itho avide Veenu kidanitte polum thirinju nokkiyilla
Njan pala sandharbangalilum vicharichu pakshe nadanilla
Pakshe ithe entha ingane
Aval onnenkil avide poyappo avan vallom cheythittundavum appo ivanekal kooduthal sukham mattavan thannu enne karuthunundavum allenkil paisa
Ivalude behaviour pakka angane thanne ane
Entho oru koppille part ayipoyi
Ithe senti theppe avihitham cheating okke anenkil onne parayanam plz .
Allenkil adutha partil ente vaka poora part njan nadathum

Suresh • 09-07-2021 15:17

dxdxd

DEXTER??? • 09-07-2021 15:43

എന്നാലേ നിന്റെ കോപ്പിന് പറ്റിയ കഥ പോയി വായിക്കെട നീ

MaX • 09-07-2021 15:01

Bro സ്റ്റോറി ഒരു പോയിന്റ് നിന്ന് തന്നെ നിക്കുവല്ലേ, സ്ലോ ആയിട്ടാണ് ഈ സ്റ്റോറി തീം മുൻപോട്ട് പോവുന്നത് എന്ന് അറിയാൻ, so, പേജസ് കൂട്ടി എഴുതിയാൽ അത് കുറച്ചു നന്നായിരിക്കും എന്ന് തോനുന്നു,
അടുത്തത് എന്ത് എന്ന് കഥ മനസ്സിൽ വരുന്നില്ല ചെറിയ സിറ്റുവേഷൻ നിന്ന് തന്നെ കഥയെ പിടിച്ചു കെട്ടുന്നത് പോലെ...
അടുത്ത പാർട്ട് പെട്ടന്ന് നൽകുമെന്ന് കരുതുന്നു ❤❤❤

Sachu • 09-07-2021 14:59

Kiliyum pariyum ellam pottey vere nalla kuttyvarum nammale chekkane don't worry.nammale chekkane kai murichavale eni venda

Vishnu Njr • 09-07-2021 14:31

Nice bro

Abhijith • 09-07-2021 14:24

ബ്രോ അടിപൊളി, കിളിയുമായുള്ള പ്രേശ്നങ്ങൾ എല്ലാം പെട്ടന്നു പറഞ്ഞതുതീർകണം അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

The explorer • 09-07-2021 14:19

Bro 2 days kathirunnu kadha munpott pokatte our sceneil thanne kidannu karangukayanu pagesinte enn. Koottu

Octopus ? • 09-07-2021 14:16

???

Octopus ? • 09-07-2021 14:38

ബ്രോ ഇപ്പോഴാണ് വായിച്ചത്,
തീർച്ചയായും തുടരണം ❣️
ഒരു അപേക്ഷ മാത്രം......
നല്ല ഒരു ഹാപ്പി എൻഡിങ് തരണം അത്ര മാത്രം ???...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

SaN • 09-07-2021 14:01

❤❤❤

കിളി കൈവിട്ടുപോയോ