0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Kambikathakal Read All Parts 462

അവിടെയുണ്ടായിരുന്ന കട്ടിലിൽ കിടന്നോളാൻ പറഞ്ഞു. അവർ എന്നോട് " കൂടെ ആരും വന്നിട്ടില്ലേ " എന്ന് ചോദിച്ചു. കട്ടിലിൽ കിടന്നു തന്നെ അവർ ഡ്രസ്സ് ചെയ്തു. കുറച്ചു നേരം കിടന്നതിനുശേഷം എഴുന്നേൽക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ചോദിച്ചു: "തലകറക്കം ഒക്കെ മാറിയോ? ശ്രദ്ധിക്കണം മുറിവുണങ്ങാൻ കുറച്ചു ദിവസം പിടിക്കും. അങ്ങനെയല്ലേ ആ മുറിവ്. പരമാവധി കൈ അനക്കാതെ സൂക്ഷിക്കുക കൈ നനയുകയുമരുത്. ഇനി രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാൽമതി. ദിവസവും ഈ കെട്ട് അഴിച്ചു മാറ്റി മരുന്ന് വെച്ച് കോട്ടൻ കൊണ്ട് കെട്ടണം. അത് സ്വന്തമായി ചെയ്യുകയോ അതോ വീട്ടിൽ ആരെക്കൊണ്ടെങ്കിലും ചെയ്താലും മതി. മരുന്നും ഡ്രസ്സ് ചെയ്യാനുള്ള തുണിയും ഡിസ്പെൻസറി യിൽ നിന്നും തരും."
ഞാൻ ശരി എന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി. ഹോസ്പിറ്റലിന് മുൻപിൽ ഉള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോ വിളിച്ച് വീട്ടിലെത്തി. അമ്മുമ്മ സിറ്റൗട്ടിൽ എന്നെയും പ്രതീക്ഷിച്ചു ഇരിപ്പുണ്ടായിരുന്നു. വന്നയുടനെ അമ്മൂമ്മ എന്നോട് ദേഷ്യപ്പെട്ടു.
അമ്മുമ്മ :- നീ എന്തിനാടാ ഒറ്റയ്ക്ക് പോയത്. ആശുപത്രിയിൽ പോകുന്ന കാര്യം നീ നേരത്തെ പറയാതിരുന്നതെന്ത്?
ഞാൻ :- അമ്മൂമ്മ എവിടെ പോയിരുന്നു. നമ്മുടെ നിൽക്കുമ്പോൾ അല്ലേ അവർ പറഞ്ഞത് ഒരുദിവസം കഴിയുമ്പോൾ വരണം എന്ന്. രാവിലെ എഴുന്നേറ്റ് അമ്മൂമ്മയെ നോക്കിയപ്പോൾ കണ്ടില്ല. പിന്നെ ഡ്രസ്സ് ചെയ്യാൻ അല്ലേ അതിനിപ്പോൾ ആള് വേണമെന്നില്ല.
അമ്മൂമ്മ :- നിനക്ക് ആ പെങ്കൊച്ചിനെ എങ്കിലും വിളിച്ചു പോകാമായിരുന്നില്ലേ?
ഞാൻ :- അതിന് ഇതു വലിയ ആനക്കാര്യം ഒന്നുമല്ല. കൈയ്യിലെ കെട്ടഴിച്ച മാറ്റി വേറൊന്നു കെട്ടണം.
അമ്മൂമ്മ :- നീ ഇന്നലെ പകൽ മുഴുവൻ കാണിച്ചത് ഞാൻ കണ്ടതാണ്. ആ നീ ഇന്ന് പോകുന്ന വഴി എവിടെയെങ്കിലും തലകറങ്ങിവീണു എങ്കിലൊ.
ഞാൻ:- ഇന്നലെ വൈകുന്നേരം ആയപ്പോൾ തന്നെ ഞാൻ OK ആയില്ലേ അമ്മുമ്മേ. അധികം നിന്ന് തർക്കിക്കാതെ എനിക്ക് ചായ എടുത്ത് താ. ഞാൻ ഒന്നും കഴിക്കാതെയാണ് പോയത് വാ....
ഇതും പറഞ്ഞ് അമ്മുമ്മയെ വട്ടം പിടിച്ച് ഞാൻ അകത്തേക്ക് കൊണ്ടുപോയി.
അമ്മുമ്മ :- നേരം എത്രയായി എന്ന് കരുതിയ നീ ചായ

💬 Comments

View all comments