Chapter Title : എന്‍റെ കോളേജ് കാലം 2
come to upstsir ബാൽക്കണി at lunch time".. ഞങ്ങളുടെ ക്ലാസിന്റെ വരാന്തയുടെ അറ്റത് ഒരു stair ഉണ്ട് ഞങ്ങൾ എക്സാം ടൈമിൽ അവിടെയിരുന്നാണ് പടിക്കാര്. അതിന്റെ അറ്റം ക്ലോസ്ഡ് ആണ് . ഞാൻ പറഞ്ഞു "എന്തിനാ തെരേസ " അവൾ ദേഷ്യത്തോടെ പറഞ്ഞു. "Do, what i said. U don't have right to ask questions from today onwards". ഞാനൊന്ന് നടുങ്ങി.. ദൈവമേ പണിയാകുമോ..
അതിനു ശേഷം ഞാൻ ക്ലാസ്സിൽ ഇരുന്നത് വേറേതോ ലോകത്തിലെപോലെ ആയിരുന്നു... ഓരോ പെൺകുട്ടിയും എന്നെ നോക്കി ചിരിക്കുമ്പോളും ഞാൻ നടുങ്ങി.. തെരേസ അവരോടു പറഞ്ഞിരിക്കുമോ... അങ്ങനെ ലഞ്ച് ബ്രേക്ക് വന്നു.. ഞാൻ പതിയെ തെരേസയുടെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു "Teresa ഞാൻ വരണോ ?"പോയി ഫുഡ് കഴിക്ക് ഫൂൾ "-അവൾ ദേഷ്യപ്പെട്ടു. എന്താ തെരേസ ആ പാവത്തിനെ തെറി പറയുന്നേ ?ആതിര ചോദിച്ചു. (എനിക്ക് ക്ലാസിൽ ഒരു ഡീസന്റ് ഇമേജ് ആയിരുന്നല്ലോ ). ഹമ്. പാവം അവന്റെ കയ്യിലിരുപ്പ് നിനക്കറിയില്ല മോളെ. തെരേസ ഒരു ഗൂഢ സ്മിതത്തോടെ പറഞ്ഞു.. ഞാൻ ദയനീയമായി അവളെ നോക്കി എന്നിട്ട് ഫുഡ് കഴിക്കാൻ ഓടി.. എങ്ങനെയോ ഫുഡ് കഴിച്ചെന്നു വരുത്തി ക്ലാസിലെത്തി. അവിടെ തെരേസ ഇല്ലായിരുന്നു. വിറയ്ക്കുന്ന കാലുകളോടെ ഞാൻ upstairilekku നടന്നു.. മുകളിൽ ചെന്നതും എന്റെ ശ്വാസം നിലച്ചു. അവിടെ തെരേസ രേഷ്മയോട് എന്തോ കുശു കുശുക്കുന്നു. ദൈവമേ എല്ലാം പോയി.. അവൾ എല്ലാം പറഞ്ഞു.. എന്നെ കണ്ടതും അവർ സംസാരം നിർത്തി. രേഷ്മ എന്റെ നേരെ തിരിഞ്ഞു. ഡാ നീ എന്ത് വൃത്തികേടാ ഇന്ന് ക്ലാസിലിരുന്ന് കാണിച്ചത് ?ഞാൻ എന്ത് ചെയ്തു ? ഞാൻ രെക്ഷ പെടാൻ നോക്കി. "പടെ "എന്റെ മുഖത്തു ഒരു കൈ വന്നു പതിച്ചു. തല കറങ്ങിയ ഞാൻ കണ്ണ് തുറന്നു.. കോപത്താൽ ജ്വലിച്ച തെരേസ നിൽക്കുന്നു.. നുണ പറയുന്നോടാ... ഞാൻ എല്ലാം അവളോട് പറഞ്ഞു. നിനക്കിനി രക്ഷയില്ല. ഞാൻ കവിൾ തിരുമ്മിക്കൊണ്ട് വിതുമ്പി.. എന്നെ ഒന്നും ചെയ്യല്ലേ... ഞാൻ കേണു.. രേഷ്മ പറഞ്ഞു
💬 Comments
View all comments