എന്റെ കോളേജ് ടൂർ [JO]

📝 Ongoing

👁 1.9M views ❤ 4.1K likes 💬 260 comments

എന്റ പേര് ജോ. എന്റെ കോളേജ് പഠന കാലത്തു നടന്ന കഥയാണിത്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.വായിച്ചു അഭിപ്രായം അറിയിക്കുക. ഞങ്ങളുടെ ക്ലാസ് ഒരു ചെറിയ ക്ലാസ് ആണ്. പുതിയ കോളേജ് ആയതുകൊണ്ട് ടീച്ചർമാർ എല്ലാം അടുത്തകാലത് പിജി പാസ് ആയവരാണ്. അതായത് ഒരു 23-29 വയസുള്ളവർ മാത്രം. ക്ലാസ്സിലാണെങ്കിൽ 15 പെൺകുട്ടികളും 10 ആൺകുട്ടികളും. ക്ലാസ്സിലെ ലവ് ബെർഡ്സിന്റ് നിർബന്ധം മൂലമാണ് ക്ലാസ്സിലെ ആണ്കുട്ടികളിലെ ഏക പടിപ്പിസ്റ്റായ ഞാൻ ടുർ പോകാനുള്ള അനുവാദം പ്രിൻസിപ്പളിനോടു പോയ് ചോദിച്ചത്. 

📚 Chapters

5 published

Related Stories

💬 Comments

View all comments