0%

Chapter Title : എൻ്റെ കൂട്ടുകാരൻ്റെ അമ്മ [ManuKKuTTaN]

Author : kkstories Read All Parts 14.4K

40. ഒരു തനിനാടാൻ വീട്ടമ്മ. ആള് കറുത്തിട്ടാണ് എങ്കിലും കാണാൻ നല്ല ഐശ്വര്യമാണ്. ചെറുതായി തടിയുള്ള ശരീരം. നല്ല ബോഡി ഷേപ്പ്. അഞ്ച് അടി ഉയരം വരും. ഭംഗിയായി പിന്നിയിട്ടിരിക്കുന്ന കറുത്ത ഇടതുർന്ന തലമുടി നിറയെ എണ്ണത്തെക്കുന്നതുകൊണ്ടാകാം ഒരൊറ്റ നരപോലും ഇല്ല അത് ചന്തകൾക്ക് മുകളിൽ എത്തി നിൽക്കുന്നു. ഇളം പിങ്ക് സാരിയാണ് വേഷം അതിന്റെ മുന്താണി ചുറ്റിയെടുത്ത് സൈഡിൽ കുത്തിയിരുന്നു. വയറിന്റെ സൈഡിലെ മടക്കുകൾ ചെറുതായി കാണാം.പക്ഷെ എന്റെ മനസ്സിൽ ഒരു അമ്മയോടുള്ള സ്നേഹം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. കുറച്ചുനേരം കൊണ്ടുതന്നെ ഞങ്ങൾ ഫ്രണ്ട്ലി ആയി. അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോൾ അങ്കിൾ ടിക്കറ്റുമായി വന്നു. ജനറൽ ടിക്കറ്റ്. എനിക്കങ്ങേരെ കൊല്ലാനുള്ള ദേഷ്യം വന്നു. സ്റ്റേഷനിൽ തന്നെ നിൽക്കാൻ സ്ഥലമില്ല അപ്പോൾ ജനറൽ കംപാർട്ട്‌മെന്റിൽ പറയണോ... പിന്നെ ടിക്കറ്റ് മാറ്റിയെടുക്കാൻ സമയമില്ലാത്തതുകൊണ്ട് ഞങ്ങൾ ജനറൽ കംപാർട്ട്‌മെന്റിൽ കേറാൻ ചെന്നു. വാഗൺ ട്രാജഡി അനുസ്മരിപ്പിക്കുന്ന പോലെ ബോഗി ഫുൾ; കാലുകുത്താൻ ഇടമില്ല.

നിങ്ങൾ എന്റെ പുറകെ വന്നാൽ മതി എന്നു പറഞ്ഞ് അങ്കിൾ ഉന്തി തള്ളി അകത്തേക്ക് കേറി. അതിനു പുറകെ ആന്റി പിന്നാലെ ഞാനും. അധികം ലഗ്ഗേജ് എടുക്കാഞ്ഞത് നന്നായി. അങ്കിൾ തള്ളി തള്ളി കേറി പോയി ആന്റിക്ക് അതുപോലെ പോകാൻ പറ്റിയില്ല.

Mm³ b_ªp ' WXpt¡m«p tbmN* Wfp¡p B dmSv_qfnsâ sshZn Wn¡mw'' A¦nÄtWmXv b_ªn«p M§Ä bSns] At§m«p Wo§n. AXp¯ tNm¨v Éo¸À B]n^p¶SnWm ssUkw NWnªp dmSv_qfnsâ DÅnt`¡v BÀ¡pw N]_m³ bäm¯ knV¯n Nps_ sb«nNapw dmPpNapw

💬 Comments

View all comments