← Back to ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 04 ? [അതുലൻ ] · approved reader discussion

Curious minded • 27-05-2020 10:19

Bro എഴുതി കഴിഞ്ഞേല്ലോ അപ്പൊ പിന്നെ എന്തിനാ വെയ്റ്റിംഗ്.

ഇപ്പൊ തന്നെ drk സുബ്മിറ്റ് ചെയ്ത പബ്ലിഷ് ചെയ്യാൻ പറയ്

അതുലൻ • 27-05-2020 13:38

സോറി ബ്രോ...റേഞ്ച് കിട്ടാത്തതിന്റെ കുറച്ചു പ്രശ്നം ഉണ്ട്..എന്തായാലും അയച്ചിട്ടുണ്ട്..  ഡോക്ടർ സാർ ഇടുമായിരിക്കും....???

Anu • 27-05-2020 17:25

❤️❤️❤️

വിഷ്ണു • 27-05-2020 17:54

അത് മതി...?

ജിഷാജിക്ക് • 27-05-2020 09:17

അടുത്ത പാർട് എന്താ ഇടാതെ

അതുലൻ • 27-05-2020 13:31

അയച്ചിട്ടുണ്ട് ബ്രോ... അടുത്ത് തന്നെ ഇടുമായിരിക്കും ?

കിച്ചു • 27-05-2020 00:08

എല്ലാവരും ഇങ്ങനെ വേഗം താ വേഗം താ എന്ന് പറയല്ലേ കുറച്ചു സമയം കൊടുക്ക്.
പെട്ടെന്ന് താ എന്ന് പറഞ്ഞാൽ കണ്ണൻ bro കണ്ണന്റെ അനുപമ ഓടിച്ചിട്ട് നിർത്തിയത് പോലേ അതുലൻ bro യും പെട്ടെന്ന് നിർത്തേണ്ടി വരും.

അതുലൻ • 27-05-2020 07:31

ഹിഹി ?...ഇത്തിരി തിരക്കിലായി പോയി....ഇന്ന് ഉറപ്പായും അയക്കാം.... അപ്പോ നാളെ വരും

Anu • 27-05-2020 09:28

അല്ലേലും ചേട്ടായി സൂപ്പർ അല്ലെ...
പിന്നെ കണ്ണൻ ചേട്ടൻ കാണിച്ച പോലെ പെട്ടന്ന് നിർത്തല്ലട്ടോ...
തിരക്ക് ഉണ്ടാകും എന്നറിയാം...
കാത്തിരിക്കാൻ ഞങ്ങൾ തെയ്യാറാണ്...
പിന്നെ എല്ലാരും പെട്ടന്ന് അയക്കാൻ പറയുന്നത് അവർക്ക് ഒക്കെ ഇത് അത്രക്ക് ഇഷ്ടമായത് കൊണ്ടാ...

അതുലൻ • 27-05-2020 13:58

അനുവേ നിന്റെ ചേട്ടായി വിളി കേൾക്കുമ്പോ അറിയാതെ ഒരു  ചിരി വരും ??

യദുൽ • 27-05-2020 14:46

എന്തായാലും വീട്ടിൽ എത്തിയിട്ട് അത് വന്നാൽ മതി ഓഫീസിൽ കിടന്ന് എനിക്ക് നല്ല മനസു ഇരുത്തി വായിക്കാൻ പറ്റില്ല ?

Anu • 27-05-2020 19:33

?

Mastram (NJG) • 05-06-2020 23:12

Kidu

അതുലൻ • 27-05-2020 13:55

ആഹ് കിച്ചു...കഥയിൽ നിനക്കൊരു സർപ്രൈസ് ഉണ്ട്...?

Anu • 27-05-2020 19:38

Tension അടിപ്പിക്കുന്ന surprise വല്ലതും ആണോ ചേട്ടായി....

Rahul • 26-05-2020 22:43

അടുത്ത പാർട്ടി ഇട് bro, njan ettavum ആകാംഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു കഥ ആണ് എന്റെ കൃഷ്ണ ❤️❤️❤️?

അതുലൻ • 27-05-2020 07:29

Thank you bro.... നാളെ എന്തായാലും വരും ??

Anasoooya • 26-05-2020 12:55

Athe adutha part eppo tharum......

അതുലൻ • 27-05-2020 07:28

നാളെ തീർച്ചയായും വരും ?

Boss • 26-05-2020 10:19

Bro next part enthayi

അതുലൻ • 27-05-2020 07:59

കഴിഞ്ഞു ബ്രോ ?

അച്ചു • 24-05-2020 23:10

ബ്രോ അടുത്ത ഭാഗം എന്നുണ്ടാവും.

കാത്തിരിപ്പാണ്..................... .

അതുലൻ • 27-05-2020 07:27

ഇന്ന് അയക്കാട്ടോ.... നാളെ എന്തായാലും വരും

അച്ചു • 27-05-2020 08:38

വായനക്കാരോട് നിങ്ങൾ കാണിക്കുന്ന ഈ ആത്മാർത്ഥത കൊണ്ടും കൂടാ ഈ കഥ ഇത്രേം വലിയ വിജയമാവാനേ.

സസ്നേഹം
അച്ചു❤️

അതുലൻ • 27-05-2020 14:04

അച്ചു ബ്രോ...ഞാൻ എഴുതുന്നത് നിങ്ങൾക് വേണ്ടിയാണ്...നിങ്ങളുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഈ കഥ പൂർണമാകുന്നത്...?

അച്ചു • 27-05-2020 20:21

സ്നേഹം മാത്രം ❤️

Curious minded • 24-05-2020 15:53

ബ്രോ അടുത്ത പാർട്ട് ഇന്ന് സുബ്മിറ്റ് ചെയ്തോ

എന്ന കിട്ടും ഞങ്ങക് അടുത്ത പാർട്ട്

അതുലൻ • 24-05-2020 20:21

ഇല്ല ബ്രോ...കഴിഞ്ഞിട്ടില്ല..  പണിക്കും പോണം, പഠിക്കാനും ഉണ്ട്..?

യദുൽ • 26-05-2020 19:30

നിന്റെ തിരക്കും പഠിക്കാൻ ഉള്ളത് പഠിച്ചിട്ടും മതി കേട്ടോ മുത്തേ അത് ഇപ്പൊ എത്ര കാലം ആയാലും കാത്തിരിക്കാൻ ക്ഷമ ഉണ്ടാകും.നിന്റെ സമയം പോലെ നീ സബ്മിറ്റ് ചെയ്താൽ മതി മുത്ത് മണിയെ ??❤️

സിദ്ധു • 26-05-2020 22:58

ബ്രോ വെയിറ്റ് ചെയ്തു മടുത്തു എപ്പോഴും കേറി നോക്കും 5th പാർട്ട്‌ വന്നിട്ടുണ്ടോന്നു

Chikku • 25-05-2020 04:55

Poliyatto ngale vayanakkare ngane kayyiledekkanonne ngakke ariyaam koche gallan. Poliyeee❤️

അതുലൻ • 27-05-2020 14:06

മനസ്സിൽ തോന്നുന്നത് എഴുതുകയാണ്.....
ആത്മാർത്ഥതയോടെ ???

Anu • 24-05-2020 15:30

അങ്ങനെ ഈ ഭാഗവും 1K like അടിച്ചു?
Congrats ചേട്ടായി❣️

അതുലൻ • 24-05-2020 20:22

നിന്റെയൊക്കെ സപ്പോർട്ട് കൊണ്ട് അടിച്ചതാ... അല്ലപിന്നെ ???

Anu • 25-05-2020 03:38

യദുലേട്ടനെ പോലെയുള്ളവർ ഇവിടെ ഉണ്ടാകുമ്പോൾ എന്റെ support ഒക്കെ ചെറുത്...
ജീവിതത്തിലായാലും ഇത് പോലെയുള്ള virtual world-ൽ ആയാലും യദുലേട്ടനെ പോലെ കൂടെ കട്ടക്ക് നിക്കാൻ ആളുണ്ടാകുക എന്നത് ഒരു അനുഗ്രഹമാണ് ചേട്ടായി?

യദുൽ • 26-05-2020 19:27

ഇവരെ കൂടെ അല്ലാതെ പിന്നേ ആരെ കൂടെ നിക്കണ്ട ആണ് അനു. തൂലിക കൊണ്ട് നമ്മക്ക് ഓരോ പേർക്കും സ്നേഹം നിറഞ്ഞ ഉപഹാരം തരുമ്പോ അത് തിരിച്ചു കൊടുക്കുന്നു അതാണ് ചെയ്യുന്നേ. അത് എത്ര കാലം ആയാലും ജീവന്റെ തുടിപ്പ് നില നിൽക്കുന്ന ദിനം വരെ കൂടെ ഉണ്ടാകും നമ്മളെ മുത്ത് മണികൾക്കു വേണ്ടി ????

Anu • 27-05-2020 09:25

?

യദുൽ • 24-05-2020 13:44

4 ഭാഗവും 1K ??????????❤️❤️

മുത്തേ നീ പോളിക്ക് ??

അതുലൻ • 24-05-2020 20:17

എല്ലാർക്കും ഇഷ്ട്ടായി എന്ന് കേൾക്കുമ്പോ വല്ലാത്തൊരു മനസുഖം മുത്തേ ???

യദുൽ • 26-05-2020 20:19

❤️❤️❤️

Jithin Yezz • 24-05-2020 08:00

ന്റെ പൊന്നു brooo..... നിങ്ങളിത് എന്ത് ഭാവിച്ചാണ്.... സംഭവം പൊളിച്ചടുക്കി
..... ഇജ്ജ് വേറെ ലെവൽ ആണ് broo...??❤

അതുലൻ • 24-05-2020 20:15

ഹിഹി.. അച്ചുവും കിച്ചുവും അമ്മൂസും ഒക്കെയല്ലേ വേറെ ലെവൽ ????

തൃശ്ശൂർക്കാരൻ • 23-05-2020 19:37

കൊടുങ്ങല്ലൂർക്കാരാ ന്താ പറയാ  ഒത്തിരിഷ്ടായി ?????

അതുലൻ • 23-05-2020 21:37

അത് കേട്ട മതി മുത്തേ ?

Taniya • 23-05-2020 13:57

Adipoli chetta nannayi pokunu story ...
Eniyum kurachu twist konduvaranam.....

അതുലൻ • 23-05-2020 19:01

തീർച്ചയായും.... എന്നാലേ ഒരു ഗും ഉളളുവല്ലേ ?... ശ്രമിക്കാം കേട്ടോ ?

Anu • 24-05-2020 15:33

എന്ന് കരുതി വല്ല tension അടിപ്പിക്കുന്ന twist ആയിട്ട് വന്നാൽ പൊന്നുമോനെ കൊറോണ ആണ് എന്നൊന്നും ഞാൻ നോക്കൂല...
kodungaloor വന്ന് തല്ലും പറഞ്ഞേക്കാം?

യദുൽ • 26-05-2020 19:31

ഞാൻ രാത്രിക്ക് രാത്രി തിരക്കും അവനെ തല്ലാൻ ???

Achutten • 23-05-2020 10:47

Athuletta.. ????
Adipoli, ishtaai?????????
Pridarshante cinema kanda oru feel☺☺chirich irinnpoy

അതുലൻ • 23-05-2020 19:03

Hihi...മറ്റൊരാളെ ചിരിപ്പിക്കാൻ കഴിഞ്ഞുവെന്ന് അറിയുമ്പോ എനിക്കാണ് സന്തോഷം...ഏത് സീൻ ആണ് ഇഷ്ട്ടായത് ?

Anu • 23-05-2020 10:14

ആക്കം പോലെ മതി ചേട്ടായി...
തിരക്കൊന്നും ഇല്ല...
ജോലി നടക്കട്ടെ...
നമ്മുക്ക് പിന്നെ lockdown ആയത് കൊണ്ട് office ഒക്കെ leave ആണ്..
ഇവിടെ ഒമാനിൽ എന്ന് തുറക്കും എന്ന് ഇപ്പോഴും ഒരു പിടിയും ഇല്ല...

എല്ലാം പെട്ടന്ന് ready ആകട്ടെ

യദുൽ • 23-05-2020 11:07

അതാണ് അവന്റെ സമയം പോലെ പതുക്കെ മതി ?

Anu • 23-05-2020 11:19

?

അതുലൻ • 23-05-2020 19:13

അതെ...എല്ലാം ഒന്ന് വേഗം മാറിയാൽ മതിയായിരുന്നു...നീ അവിടെ സേഫ് അല്ലേ...ഒക്കെ ശെരിയാകും അനുവേ..
ഇവിടെ പിന്നെ എന്റെ വണ്ടി തന്നെയാ എന്റെ ഓഫീസ്?...ട്രിവാൻഡ്രം പെട്ട് കിടന്ന് ഇന്ന് ആണ് വീടെത്തിയത്...

Anu • 23-05-2020 22:28

ഇവിടെ safe ആണ്.കുഴപ്പം ഒന്നും ഇല്ല?

HELLBOY • 23-05-2020 03:00

എന്റെ മോനെ എന്ന ഒരു ഫീൽ ആണെന്ന് അറിയോ ബട് പെട്ടന്നു കഴിഞ്ഞു പേജ് കുറച്ചു കൂടി കൂട്ടി എഴുത്തുമോ ബ്രോ ഇതു ഇതുപോലെ തന്നെ മുൻപോട്ടു കൊണ്ടുപോണം
HELLBOY

അതുലൻ • 23-05-2020 07:17

Thank you my bro... 32 പേജ് വേഗം കഴിഞ്ഞോ ബ്രോ ?...

അച്ചു • 23-05-2020 09:15

അതങ്ങനാ ബ്രോ നമ്മൾ ലയിച്ചിരുന്നു വായിക്കുമ്പോൾ കഴിയുന്ന പേജിന്റെ എണ്ണം നോക്കുക പോലുമില്ല

Davil_shadow • 23-05-2020 00:34

നെക്സ്റ്റ് പാർട്ട്‌ അപ്പോൾ കിട്ടും bro

അതുലൻ • 23-05-2020 07:14

പരമാവധി നേരത്തെ തരാൻ ശ്രമിക്കാം ബ്രോ ?

Devil_shadow • 23-05-2020 00:20

ബ്രോ നെക്സ്റ്റ് പാർട്ട്‌ ഒന്നു വേഗം തരുമോ കാത്തിരികാൻ വയ്യ

യദുൽ • 22-05-2020 21:29

ഒന്ന് കൂടി വായിച്ചു മുത്തേ ഇത്. എന്നാലും നോക്കട്ടെ ഞാനും നിങ്ങൾ പറഞ്ഞത് പോലെ എഴുതാൻ ശ്രെമിക്കാം അതെ പറയുന്നുള്ളു.
ഇന്നലെ പറയാൻ വിട്ടത് ആണ് എല്ലാ അച്ഛൻമാർക്കും മക്കൾക്ക് ഇതുവരെ കാര്യാ പ്രാപ്തി എത്തിയില്ലേ എന്ന് ചോദിക്കും എങ്കിലും അവരെ ഉള്ളിൽ അവൻ എന്നും കാര്യം തീരുമാനം എടുക്കാൻ കഴിവ് ഉള്ളവൻ ആണ് എന്ന് ഉറപ്പ് ഉണ്ടാകും

യദുൽ • 23-05-2020 03:43

ഓട്ടം കൂടിഅല്ലെ.എത്ര നീ ഓട്ടം പോയാലും നിന്റെ സമയം നോക്കി എഴുതിയാൽ മതി കൂടെ നമ്മൾ ഉണ്ടല്ലോ.... ആദ്യം ജോലി കഴിഞ്ഞു മതി എത്ര കാലം ആയാലും കാത്തിരിക്കും മുത്തേ

Anu • 23-05-2020 06:21

ഞാനും കാത്തിരിക്കുന്നു❣️

Anu • 23-05-2020 06:20

ചേട്ടായി എഴുതാൻ ഒന്ന് ശ്രേമിച് നോക്ക്...
ചേട്ടായിയെ കൊണ്ട് പറ്റും...
പിന്നെ കൂട്ടിന് ഞങ്ങൾ ഒക്കെ ഉണ്ടല്ലോ...

കാലം എത്ര കഴിഞ്ഞാലും അച്ഛനും അമ്മക്കും നമ്മൾ ചെറിയ കുട്ടികൾ തന്നെ ആണ്...
അമ്മമാർ സ്നേഹം പുറത്ത് പ്രേകടിപ്പിക്കുന്നവർ ആണ് ...
പക്ഷെ അച്ഛൻ എന്നാൽ എത്ര സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും പുറത്ത് ഗൗരവം നടിക്കുന്നവർ ആണ്.

യദുൽ • 23-05-2020 11:09

അതാണ് അച്ഛൻ വേറെ ലെവൽ ആണ്

അതുലൻ • 23-05-2020 07:13

യദുവേ, നീ എഴുതണം...നിന്നെ കൊണ്ട് അതിനു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്... കൂടെ ഉണ്ടാകും...അത് പോരെ ???
പിന്നെ ഓട്ടത്തിൽ ആണെടാ...ആകെ തിരക്കിലാണ്...

യദുൽ • 23-05-2020 11:08

തിരക്ക് ഒക്കെ കഴിഞ്ഞു വാ ഇവിടെ തന്നെ ഉണ്ടാകും മുത്ത് മണിയെ ???

Fanfiction • 23-05-2020 07:37

വെയ്റ്റിംഗ്

യദുൽ • 23-05-2020 11:08

ശ്രെമിക്കാം നോക്കുന്നുണ്ട് ?

അനിയൻകുട്ടൻ • 22-05-2020 20:40

Bro, കൊടുങ്ങല്ലൂർ എവിടെയാ വീട്

അതുലൻ • 22-05-2020 21:16

കൊടുങ്ങല്ലൂർ മ്മടെ വീട് പോലെയല്ലേ ???

അനിയൻകുട്ടൻ • 22-05-2020 22:15

ചതിയൻ ???

Anu • 23-05-2020 06:29

?

Kuttusan • 22-05-2020 16:36

ഇതൊക്കെ എങ്ങനെ കഴിയുന്നു മുത്തെ..?
ഇജ്ജാതി ഫീൽ..?
ഒരു രേക്ഷെ ഇല്ലാ
Lub u ????

Waiting........

? Kuttusan

അതുലൻ • 22-05-2020 21:15

Lub u too കുട്ടൂസ ???

Vishnu • 22-05-2020 16:22

വാക്കുകൾ വർണിക്കാൻ കിട്ടുന്നില്ല  മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

അതുലൻ • 22-05-2020 21:14

ഇഷ്ട്ടായി എന്ന് കേട്ടാൽ മതി ?

Arjjunzz • 22-05-2020 10:14

അടിപൊളി ഒരു രക്ഷേം ഇല്ല അടുത്ത part വേഗം വരട്ടെ

അതുലൻ • 22-05-2020 21:14

Thank you???

Sana • 22-05-2020 09:26

Vayikumbo vallatha oru feeling.
Eee part um othiri ishtayii...
Onn premikan thonunu :D
NXT PART katta waitng
Love u bro
God bless u
Rachanakall ithilum manoharamaakatte :)

അതുലൻ • 22-05-2020 13:42

Thank you sana... ???

Sanutty • 22-05-2020 09:22

Vayikumbol vallaathha oru feel!
Kadha oru magical flow poleyaann...
ee part othiri ishtaayi..
Nxt part katta waiting.
Endhaanen ariyila.. Achettane ishtapettu poi...
Love u bro!!
God bless you... Rachanakale ithilum manoharamakkaan saadhikatte :D

Anu(unni) • 22-05-2020 09:19

പ്രണയത്തിൽ നീന്തി പോകുവണല്ലോ ബ്രോ അടിപൊളി ആയിട്ടുണ്ട്.

അതുലൻ • 22-05-2020 13:42

ചെറുതായിട്ട് ????

Nirav • 22-05-2020 15:10

Adutha bagam vegam tharamo...

Layichu poyedo eee kathayil

അതുലൻ • 22-05-2020 08:32

Thank you my bro???

രാജു ഭായ് • 22-05-2020 08:15

അച്ചേട്ടാ ഞാൻ കുറച്ചു വൈകി ഇപ്പഴാ നോക്കിയത്ത് കുറച്ചു തിരക്കിലായിരുന്നു. അടിപൊളിയാണ്‌ട്ടോ ഈ പാർട്ട്‌. എന്നും നോക്കിയിരിക്കും ഇതുവരനായി. ഇതൊക്കെ വായിക്കുമ്പോൾ ശരിക്കും ഇങ്ങനെ എന്റെ ജീവിതത്തിൽ നടന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. നല്ല മൂടാണ് ഇത് വായിക്കുമ്പോൾ. വേഗം അടുത്ത പാർട്ട്‌ ഉടനെ തന്നെ വേണം. ഞാൻ കാത്തിരിക്കും. ഞാൻ മാത്രമല്ല കിച്ചൂനേം അച്ചൂനെയിം സ്നേഹിക്കുന്ന ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്
.

അതുലൻ • 22-05-2020 08:38

കഥ ആയത്കൊണ്ട് തന്നെ 90%സങ്കൽപ്പം ആണ്..  അപ്പോ പിന്നെ  എന്തിനാ sad ആക്കുന്നെ...ഫുൾ ഹാപ്പി മതി???

അതുലൻ • 22-05-2020 08:09

My ചങ്ക് ബ്രോ ???പറ്റുന്നിടത്തോളം കൊണ്ടുപോയിരിക്കും ?

Shazz • 22-05-2020 07:16

മുത്തേ സോറി
ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it's really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don't miss it

https://kambistories.com/manapoorvvamallathe-2/41/#respond

രാജു ഭായ് • 22-05-2020 08:18

അതിന്റെ PDF ഫയൽ ഉണ്ട് ബ്രോ

അതുലൻ • 22-05-2020 08:34

തീർച്ചയായും വായിക്കും ബ്രോ....
രാത്രി ആകട്ടെ...അപ്പോ   സമാധാനത്തോടെ വായിക്കാം ???

നീൽ • 22-05-2020 10:03

Ente favourite story..
Ente abhipyathil the best in this site♥️

Ny • 22-05-2020 12:14

ഇതേ പോലോത്ത അടിപൊളി സ്റ്റോറികൾ ഇനിയും മെൻഷൻ ചെയ്യൂ bro

കിച്ചു • 25-05-2020 11:15

മഴത്തുള്ളിക്കിലുക്കം

വിഷ്ണു • 22-05-2020 14:45

ഞാൻ ഇപ്പൊ വായിച്ചു കഴ്ഞ്ഞതെ ഒള്ളു...സത്യം പറഞ്ഞാ കഥ വായിച്ചാൽ കരയും എന്ന് ഞാൻ പറയുന്നില്ല...എന്നാലും കരച്ചിൽ പിടിച്ച് നിർത്താൻ കഴിയും..ഞാൻ വായിച്ചു കരഞ്ഞ ഒരേയൊരു കഥയെ ഇൗ സൈറ്റെൽ ഒള്ളു..ഞാൻ പിന്നീട് അത് വായിക്കാനും പോയിട്ടില്ല...?
ഞാൻ ഇൗ കഥ കുറ്റം പറഞ്ഞതല്ല കേട്ടോ...ഇതും ഒരു നല്ല കഥ തന്നെയാണ്...?..ഇത് suggest ചെയ്തത് നന്നായി.. ആ കഥയുടെ എഴുത്തുകാരൻ കട്ടകലിപ്പൻ മീനത്തിൽ താലികെട്ട് ഉടനെ തന്നെ ബാക്കി ഇടും എന്ന് പ്രതീക്ഷയോടെ വിഷ്ണു?

നീൽ • 22-05-2020 15:41

Athethu kadhaya bro..ariyande polum athinte parisarathude polum pokathirikkana..?

Arrow • 01-06-2020 00:40

Shazz താങ്ക്സ് വീണ്ടും ഓർമ്മിപ്പിച്ചതിന് ഈ കഥ എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ്, കലിപ്പനും ജോകുട്ടനും കലിപ്പന്റെ മനപ്പൂർവം അല്ലാതെ യും ജോക്കുട്ടന്റെ മഴത്തുള്ളികിലുക്കവും സത്യത്തിൽ ഈ രണ്ടു കഥകൾ ആണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത് വീണ്ടും ആ കഥകൾ ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി ?

Niharika's love • 22-05-2020 06:52

എന്റെ പൊന്നോ ... ഇ യാളൊരു സംഭവം തന്നെ...

അതുലൻ • 23-05-2020 07:23

ഒന്ന് പോ മാഷേ?...അച്ചുവും കിച്ചുവും ഒക്കെയല്ലേ ഇവിടെ നിങ്ങളെ പിടിച്ചിരുത്തുന്നേ....അല്ലാതെ, ഞാൻ ആരുമല്ല,  ഞാൻ വെറുമൊരു ഡ്രൈവർ ആണ് ??

BROTHER • 22-05-2020 05:10

എജ്ജാതി ഫീൽ ആണ് മോനെ......
എന്തൊരു ഒഴുക്കോടെയാ കഥ മുന്നോട്ടു പോകുന്നത്...... ഒരു രക്ഷയും ഇല്ല ബ്രോ..... അടുത്ത ഭാഗം വേഗം തന്നെ തരണേ മുത്ത്മണിയെ......???????????????????????????????????????????????????????????????

അതുലൻ • 22-05-2020 08:31

ഉടനെ തരാൻ ശ്രമിക്കാം മുത്തുമണിയെ ???

Btk • 22-05-2020 04:34

നല്ലറൊമാന്റിക് സ്റ്റോറി...... കിടുക്കൻ ആയിട്ടുണ്ട്‌.... അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു......

അതുലൻ • 22-05-2020 08:30

Thank you bro???

Slim Shady • 22-05-2020 02:50

ഇപ്പോ എനിക്ക് കമ്പിയേക്കാൾ ഇഷ്ടം ഇതുപോലത്തെ പ്രണയകഥകളാണ്?❤

അതുലൻ • 22-05-2020 08:30

???

ആസ്വാദകൻ • 22-05-2020 02:37

അതുലൻ നിങ്ങളുടെ രചനവൈഭവം വളരെ നല്ല രീതിയിൽ പ്രകടമാകുന്ന 4 ഭാഗങ്ങൾ.നല്ല രീതിയിൽ കൊണ്ടുപോകുക ഒരായിരം അഭിനന്ദനങ്ങൾ.

അതുലൻ • 22-05-2020 08:30

തീർച്ചയായും ബ്രോ ???

ആസ്വാദകൻ • 22-05-2020 02:35

അതുലൻ നിങ്ങളുടെ രചനവൈഭവം വളരെ നല്ല രീതിയിൽ പ്രകടമാകുന്ന 4 ഭാഗങ്ങൾ. വായിക്കുന്ന ഒരോ വായനക്കാരനും മനസ്സുനിറക്കുന്ന കഥ. നല്ല രീതിയിൽ കൊണ്ടുപോകുക ഒരായിരം അഭിനന്ദനങ്ങൾ

അതുലൻ • 22-05-2020 21:18

Thank you so much fr ur words bro?

Unbeatable Devil • 22-05-2020 02:07

Polichu machane katta waiting for Next Part

അതുലൻ • 22-05-2020 21:17

???

Saran • 22-05-2020 01:50

Entai ponnaliya kidu?

അതുലൻ • 22-05-2020 08:29

Thank you my bro?

MR. കിംഗ് ലയർ • 22-05-2020 01:31

അതുലൻ,

എന്തോ ഇഷ്ടമാണ് ഈ കഥ വായിക്കാൻ എനിക്ക്. പ്രണയം നിറഞ്ഞ മഷികൊണ്ട് രചിച്ച ഈ പ്രണയസാഗരം കൊതിയോടെ വായിച്ചു തീർത്തു. ഓരോ വാക്കുകളും മനസിന്റെ അടിത്തട്ടിൽ ആഴത്തിൽ പതിഞ്ഞു. മംഗല്യം അതിനാണ് ഇനിയുള്ള കാത്തിരിപ്പ്. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അതുലൻ • 22-05-2020 08:28

രാജാവേ....മനസ്സ് നിറയുന്നു..???
എന്താണ് പുതിയ എഴുത്തുകൾ കാണാത്തത്...കാത്തിരിക്കുന്നവരിൽ ഞാനും ഉണ്ടെട്ടോ ???

World famous lover • 22-05-2020 01:26

ഈ SNN SCHOOL  കൊടുങ്ങല്ലൂർ എവിടെ ആയിട്ട് VARUM???(just jocking macha) സംഭവം കളർ ആയിട്ടുണ്ട്ഡ് ട്ടാ

അതുലൻ • 22-05-2020 08:26

ഹിഹി...വെറും സങ്കൽപ്പം ?

Hush • 22-05-2020 00:46

ശരിക്കും കണ്ണ് നിറഞ്ഞു പോയി
Love you

അതുലൻ • 22-05-2020 08:25

???

നന്ദൂ • 22-05-2020 00:44

ഇഷ്ടായി ..... ഇഷ്ടായി ഒരുപാടിഷ്ടായി
കഴിഞ്ഞ തവണ അമ്മയ്ക്ക് സംശയം മാത്രമെ ഉണ്ടാരുന്നള്ളു ഇപ്പോൾ എല്ലാം മനസിലായലോ
എല്ലാരെയും ഒത്തിരി ഇഷ്ടം ആകുന്നു.
തോമസ് ചേട്ടൻ മാസ്സ് .........

അതുലൻ • 22-05-2020 08:25

Thank you my bro???

Berlin • 22-05-2020 00:36

Poli mwone pwoli❤️
Machan oro part kazhiyumbozhum njettikanallo
Adutha partin vendi wait chyyunnu?

അതുലൻ • 22-05-2020 08:24

ബെർലിൻ ഇഷ്ടം ???

അച്ചു • 22-05-2020 00:26

അടിപൊളി പൊളിസാധനം

അതുലൻ • 22-05-2020 08:23

???

പൊളി ശരത് • 22-05-2020 00:26

ഇപ്പൊ ഈ സൈറ്റിൽ വരുന്നത് പ്രണയ കഥകൾ വായിക്കാൻ ആണ്......
ഈ പാർട്ടും സൂപ്പർ.....പൊളി സാനം ...
അടുത്ത പാർട് എന്ന ഉണ്ടാവുക

അതുലൻ • 22-05-2020 08:23

thank you bro... ഉടനെ ഇടാൻ ശ്രമിക്കാം ?

SJ • 22-05-2020 00:25

മുത്തേ എല്ലാപ്രാവശ്യതത്തെ പോലെയും പൊളിച്ചു❤️
തോമാസേട്ടൻ വെറും മാസ്സ്?
ഞാൻ പ്രേമിക്കുല പെണ്ണ് കേട്ടൂല എന്ന് പറഞ്ഞു നടക്കേർന്നു ബട്ട്‌ ഇത് വായിച്ചപ്പോൾ പണി പാളിയ???
Morattu single ആയ ഞാൻ കമ്മിറ്റഡ് ആവോടെ??

അതുലൻ • 22-05-2020 08:22

ഹിഹി...സിംഗിൾ പസ്സങ്കെ ?... ഫീൽ ദി ബിജിഎം ???

Ezrabin • 22-05-2020 00:21

Oooo enna feelanada uvve polichu ???????

അതുലൻ • 22-05-2020 08:20

അത് കേട്ട മതി ???

അപ്പൂട്ടൻ • 21-05-2020 23:55

ഒറ്റവാക്കിൽ പറഞ്ഞാൽ കലക്കി തിമിർത്തു

അതുലൻ • 22-05-2020 08:19

അത് ഇഷ്ട്ടായി ?

വീര വിരാട കുമാരൻ • 21-05-2020 23:29

എന്റെ പൊന്നു അതുലൻ ബ്രോ അടുത്ത part veegam idane എനിക്ക് പിടിച്ച് നൽകാൻ പറ്റുന്നില്ല....♥️♥️♥️

അതുലൻ • 22-05-2020 08:18

പരമാവധി നേരത്തെ ഇടാം ബ്രോ ?

Babu • 21-05-2020 23:21

ശ്ശോ! പെട്ടെന്ന് തീർന്നു പോയി. പുലർക്കാലം കാണുന്ന, ഒരു സുന്ദര സ്വപ്നം പോലെ മധുരതരം

അതുലൻ • 22-05-2020 08:16

സ്നേഹത്തോടെ ???