← Back to ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 04 ? [അതുലൻ ] · approved reader discussion

Visakh • 21-05-2020 23:15

Super കിടുക്കി bro അടുത്ത part പെട്ടന്ന് വരട്ടെ കട്ട waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 22-05-2020 08:15

Thank you bro?????????????????????????????

പാഞ്ചോ • 21-05-2020 23:10

എന്നാ ഫീലാ അതുലെ..സൂപ്പർ കുടുക്കി..പിന്നെ ചോറെടുത് വെച്ചിട്ട് ചെല്ലാതിരുന്നാൽ എല്ല അമ്മമാർക്കും ദേഷ്യാ ഒരു 8 അര ഒക്കെ ആയപ്പോ എനിക്ക് ഇന്നും കിട്ടിയരുന്നു വഴക്ക്???..പിന്നെ ബ്രോ, ഉടനെ ഒന്നും നിർത്തരുത്..മാക്സിമം കൊണ്ടുപോണം..എടക് വഴക് ഒക്കെ കേറ്റ്? എനിക്കെന്തോ ഇങ്ങനെയുള്ള കഥകളിൽ ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ വല്യ ഇഷ്ടാ..അപ്പൊ സുലാൻ❤

അതുലൻ • 22-05-2020 08:15

ഹിഹി...രാത്രിയാകുമ്പോ ചോറുണ്ണാൻ പറഞ്ഞ് ഒരു ഒച്ചപ്പാട്... അത് നിർബന്ധ ??

Boss • 21-05-2020 23:05

Adipoli bro ❤bro de oro partinum vendi Waite cheyyane ?

അതുലൻ • 22-05-2020 08:13

മനസ്സിൽ സന്തോഷം ബ്രോ... വാക്കുകൾക്ക് നന്ദി ???

അച്ചു • 21-05-2020 23:01

മനോഹരം അതിമനോഹരം!!!!!!!!

സസ്നേഹം
അച്ചു❤️

അതുലൻ • 22-05-2020 08:12

സസ്നേഹം ഞാനും ??

അച്ചു • 22-05-2020 09:11

❤️

Psyco • 21-05-2020 22:45

ഓഹ് പ്രേമിക്കാൻ തോന്നുന്നു വല്ലാത്ത ഫീൽ ?❤️?❤️?❤️?❤️❤️❤️??next എപ്പോഴാ

അതുലൻ • 22-05-2020 08:11

പ്രേമിക്ക്‌ ബ്രോ ?കഥ വായിച്ചല്ല...മനസ്സിൽ തോന്നുമ്പോ???

Manuel • 21-05-2020 22:42

Ente ponnaliya kalakki tto... Story il aa emoji um koode chernnapo. Aa correct expression pakka aayit eduth kaanikunnu... ??.. adutha part inu vendi ആക്രാന്തത്തുടൻ കാത്തിരിപ്പാ..... ാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാ

അതുലൻ • 22-05-2020 08:10

ഹിഹി.. ഓരോരോ പരീക്ഷണം ???

Vishnu • 21-05-2020 22:37

സൂപ്പർ കഥ...
പൊളിച്ചു മച്ചാനെ...
അടുത്ത ഭാഗം വേഗം തരൂ...

അതുലൻ • 22-05-2020 08:07

Thank you so much bro???

Djaango • 21-05-2020 22:34

എന്റെ കൃഷ്ണാ....... ?

അതുലൻ • 22-05-2020 08:07

അച്ചുവിന്റെ കൃഷ്ണ ?????

Katta changan • 21-05-2020 22:24

കൊള്ളാം മച്ചാനെ തകർത്തു

അതുലൻ • 22-05-2020 08:05

Thank you ചങ്കേ ???

Abhimanyu • 21-05-2020 22:24

അളിയാ അതുലെ കിടിലോന്ന് പറഞ്ഞാൽ പോരാ ഒരു ഒന്നൊന്നര പ്രണയം.  എന്തായാലും പൊളിച്ചു വാരി.. വായിക്കുമ്പോൾ നല്ല ഫീലുണ്ട്. വെറുതെ പറയുവല്ല. നല്ല ഫീലുണ്ട്..

എന്തായാലും ഒന്ന് ഉറപ്പാണ് നീ ഒരു റൊമാന്റിക് സൈക്കോ ആട..
അടുത്ത പാർട്ടിനായി
കട്ട വെയ്റ്റിംഗ് മോനേ..

❤️???

അതുലൻ • 22-05-2020 08:04

ഫീൽ കിട്ടി എന്ന് കേള്കുമ്പോള എനിക്കൊരു ഫീൽ ഉള്ളു ???

രാജു ഭായ് • 21-05-2020 22:23

അച്ചേട്ടാ ഞാൻ കുറച്ചു വൈകി ഇപ്പഴാ നോക്കിയത്ത് കുറച്ചു തിരക്കിലായിരുന്നു. അടിപൊളിയാണ്‌ട്ടോ ഈ പാർട്ട്‌. എന്നും നോക്കിയിരിക്കും ഇതുവരനായി. ഇതൊക്കെ വായിക്കുമ്പോൾ ശരിക്കും ഇങ്ങനെ എന്റെ ജീവിതത്തിൽ നടന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. നല്ല മൂടാണ് ഇത് വായിക്കുമ്പോൾ. വേഗം അടുത്ത പാർട്ട്‌ ഉടനെ തന്നെ വേണം. ഞാൻ കാത്തിരിക്കും. ഞാൻ മാത്രമല്ല കിച്ചൂനേം അച്ചൂനെയിം സ്നേഹിക്കുന്ന ഒരുപാട് പേര്
.

അതുലൻ • 22-05-2020 08:03

Hihi... സങ്കൽപ്പം അല്ലേ ബ്രോ എല്ലാം.. അപ്പോ ഹാപ്പി ആയിത്തന്നെ അങ്ങോട്ട് കാച്ചി ????

PAPPAN • 21-05-2020 22:15

മച്ചാനെ പൊളിച്ചു കിടിലോൽക്കിടിലം സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അടുത്ത ഭാഗം വേഗം അയക്കണേ നോക്കിയിരിക്കും അപ്പോൾ  ശരി പിന്നെ കാണാം

അതുലൻ • 22-05-2020 07:36

പിന്നെ കാണണം ???

Hanesh • 21-05-2020 22:12

പൊളിച്ചു മച്ചാനെ....... ❤️❤️❤️❤️❤️❤️❤️
സൂപ്പർ കഥയല്ലേ......
അടുത്ത ഭാഗം വേഗം തരൂ

അതുലൻ • 22-05-2020 07:35

Thank you bro... അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

നീൽ • 21-05-2020 22:03

പൊന്നണ്ണാ..
ഒരു രക്ഷേം ഇല്ലാട്ടോ..വിക്രംഭിപ്പിച്ചു കളഞ്ഞു.
ആ "കിളിക്ക് തീറ്റ കൊടുത്തു കഴിഞ്ഞോ മോളേ" മാരകമാരുന്നു ട്ടോ..മനസ് അങ്ങോട്ട്‌ നിറഞ്ഞു..
ഓട്ടം പോകണയാണോ?? അടുത്ത ഭാഗം വൈകുമോ??

അതുലൻ • 22-05-2020 07:34

നീൽ ബ്രോ ?...തിരക്കിലായി പോയി... കൊറോണ കാരണം കേരളത്തിൽ തന്നെയാണ് ഓട്ടം ?

കാളിദാസൻ • 21-05-2020 22:02

എന്റെ  ദൈവമേ... എനിക്കു വയ്യ.
കഥ എന്ന് പറഞ്ഞാൽ ഇതാണ് കഥ. ?
MK ക്ക്. ശക്തനായ എതിരാളി?
അതുലൻ &എംകെ പെരുത്ത് ഇഷ്ടo?????

അതുലൻ • 22-05-2020 07:32

എന്റ ബ്രോ... വല്ല്യ എഴുത്തുകാർടെ കൂടെ നമ്മളെ പിടിച്ചു ഇടല്ലേ?
ഞാനൊക്കെ ഇന്നലത്തെ മഴക്ക് മുളച്ച കൂൺ ആണ് ???

ലല്ലു • 21-05-2020 21:53

ഇതിന് എങ്ങനെ അഭിനദിക്കണം എന്ന് ആരെൻകിലും പറഞ്ഞു തരണം  ഒരു രക്ഷെയും ഇല്ല അടിപൊളി  നല്ല ഫീൽ ഉണ്ട്  മുത്തേ  അടുത്ത പാർട്ട്‌  വൈകിപ്പിക്കരുതേ

അതുലൻ • 22-05-2020 07:28

Thank you ബ്രോ ?ഉടനെ എഴുതി അയക്കാൻ ശ്രമിക്കാം

Sami • 21-05-2020 21:53

പൊരിച്ചൂന്നു പറഞ്ഞാൽ പൊരിച്ചൂട്ടാ ഗഡി, അടുത്ത ഭാഗം വേഗം തന്നെ പോന്നോട്ടെ, കാത്തിരിക്കാൻ സമയമില്ല, അത്രക്കിഷ്ടമായി

അതുലൻ • 22-05-2020 07:27

ഇഷ്ട്ടയിട്ട ഗഡി... ?

മേജർ സുകു • 21-05-2020 21:52

അതുലാ അടിപൊളി ആയിട്ടുണ്ട് ട്ടാ ഈ പാർട്ടും. നല്ല ഫീൽ ആയിരുന്നു വായിക്കാൻ. കൂടുതൽ ഒന്നും പറയണ്ടല്ലോ. നീ പൊളി അല്ലെ ❤️❤️

അതുലൻ • 22-05-2020 07:26

Thank you മേജർ ?
7:26 reporting  സർ ?

ആദിദേവ്‌ • 21-05-2020 21:50

അതുലൻ ബ്രോ...വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. എന്നാ ഒരു ഫീലാന്നെ...അടിപൊളി...തുടർന്നും ഇതുപോലുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു...അടുത്ത ഭാഗങ്ങൾ ആ ഫ്‌ളോ അങ്ങു പോണെന് മുൻപേ താരം ശ്രമിക്കുമല്ലോ....

?അത്യധികം സ്നേഹത്തോടെ?
ആദിദേവ്‌

അതുലൻ • 22-05-2020 07:24

പരമാവധി തരാൻ ശ്രമിക്കാം ബ്രോ...
പോകുന്ന സ്ഥലങ്ങളിൽ റേഞ്ച് ഇല്ലാത്തത് മാത്രമാണ് പ്രശ്നം ?

Akshay._.ak • 21-05-2020 21:50

adipwoli aayittond broo vayichu tirnath arinjillaaa?? but oru request ond avasanam sed aakki kalayallee.....

അതുലൻ • 23-05-2020 07:27

ഇല്ല ബ്രോ ... ഹാപ്പി ആയിത്തന്നെ പെടക്കാം ?

Anu • 21-05-2020 21:34

കഥ സൂപ്പർ അല്ലെ…
ഒരുപാടിഷ്ട്ടയി…
കൂടുതൽ ഒന്നും പറഞ്ഞു ബോർ ആകുന്നില്ല…
ചേട്ടായി സൂപ്പർ ആണ്…
കിച്ചുവും അച്ചുവും അമ്മുവും പിന്നെ അമ്മയും ഒരേ pwoli…
തോമസേട്ടൻ ഞെട്ടിച്ചു…
ഒരേ mass?

ബാക്കിക്കായി കാത്തിരിക്കുന്നു…

സ്നേഹപൂർവം അനു❣️

(ആദ്യം ഭാഗം മുതൽ ഒന്ന് കൂടി വായിക്കാൻ പോകുകയാണ്.എന്നിട്ട് വേണം ഇല്ലാത്ത കാമുകനെയും സ്വപ്നം കണ്ട് മനസ്സ് നിറഞ്ഞ് കിടന്നുറങ്ങാൻ?)

അതുലൻ • 22-05-2020 07:22

ഹിഹി... അത് പൊളിച്ചൂട്ടാ... പിന്നെ നിന്റെ പേര് കഥയിൽ വന്നത് ശ്രദ്ധിച്ചോ ആവോ ?

Anu • 22-05-2020 11:44

ശ്രദ്ധിച്ചു...
അനഘ അനു കൊള്ളാം

Thamburan • 21-05-2020 21:23

പൊളി പൊളിയേ....,

പേജ് കഴിയുന്നത് പോലും മനസ്സിലാവുന്നില്ല ബ്രോ...

അതുലൻ • 22-05-2020 07:19

ആറാം തമ്പുരാൻ ??

Thamburan • 24-05-2020 06:20

ആറ് പോയിട്ട് ഒന്ന് പോലും ആക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല ??????

Ammu • 21-05-2020 21:22

പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ ആവിഷ്കാരം❣️❣️❣️.
ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…

❣️ഒത്തിരി സ്നേഹത്തോടെ❣️,
❣️അമ്മു❣️

അതുലൻ • 22-05-2020 07:18

വാക്കുകൾക്ക് പകരം തരാൻ  ഒരുപാട് സ്നേഹം മാത്രം  ????
പിന്നെ ഇനി ചിലപ്പോ പാർട്ട്‌ വൈകും...ഓട്ടത്തിൽ ആണ് ?

വേട്ടക്കാരൻ • 21-05-2020 21:22

അതുലാ മോനെകുട്ടാ നമിച്ചു,സൂപ്പർ എന്നാ ഫീലാന്നേ...എന്തുതന്നാലാ മതിയാവുക..
ഓരോ വായനക്കാരുടെയും ഹൃദയം നിറഞ്ഞ
സ്നേഹം താങ്കളുടെ മുന്നോട്ടുള്ള യാത്രയിൽ
കൂടേക്കാണും....സൂപ്പർ

അതുലൻ • 22-05-2020 07:15

അത്രെയുംകേട്ടാൽ  മതി ബ്രോ ???

കിച്ചു • 21-05-2020 21:08

ലുലുവിലേക്ക് പോകുമ്പോൾ ചെറിയപ്പിള്ളി കോട്ടുവള്ളി ആ ഭാഗം ഒന്ന് സൂചിപ്പിച്ചോ ?.

അതുലൻ • 21-05-2020 21:16

എന്തായാലും സൂചിപ്പിക്കും... പോരെ ???

Dude • 21-05-2020 21:05

Polichu ❤️❤️❤️

അതുലൻ • 21-05-2020 21:15

????

മുത്തൂട്ടി ## • 21-05-2020 20:57

എന്നാ feel ആടോ പൊളിച്ചു മച്ചാനെ
??????????????

അതുലൻ • 21-05-2020 21:14

തിരക്കിട്ട ബ്രോ എഴുതിയത്... പക്ഷെ ഇഷ്ട്ടായിന്ന് അറിയുമ്പോ ഒരു സമാധാനം ?

Purushu • 21-05-2020 20:52

Pwoli sanam monuze. Veendum athishayippich kadhayiloode next part vazhukikkenda. Waiting?......

Haridev Hari • 21-05-2020 20:39

മോനെ അതുലാ
എന്നാ ഒരു ഫീലാ ഉവ്വേ...
എന്റെ കിച്ചൂസിനെ ഞാൻ അങ്ങ് എടുക്കുവാ

അതുലൻ • 21-05-2020 21:12

ആഹ് അച്ചൂന്റെ കാര്യം മറക്കണ്ടാട്ടാ... ???

Nithin • 21-05-2020 20:38

Athulaaa
Sughalee

Nammade thomasettan polichutaa...

Oro scenum manasil varachu kaanikan athulande ezhuthinu patunundu.
Ithile kadhapathranggal sherikum ullavar aanenghil ennenghilum onnu kanan oragraham ☺️

Keep going bro??

Snehathode oru kootukaran
Nithin

അതുലൻ • 21-05-2020 21:10

സുഖമാണ് നിതിയെ...ഇയ്യും സുഖായിട്ട് ഇരിക്കാന്ന് കരുതാണ്...അങ്ങനെ തന്നെ ആവണം ട്ടാ.... ?

Nithin • 22-05-2020 00:08

Sugham thanne sahoo ??

Haridas • 21-05-2020 20:29

പൊന്നു നാട്ടുകാരാ, ഒന്നും പറയാനില്ല. അമ്മുന്റെ ആക്ഷൻസ് എല്ലാം എന്റെ മോളുടെ പോലുണ്ട്. കിച്ചുവിന്റെയും അച്ചുവിന്റെയും സ്നേഹം പൂത്തുലയട്ടെ. അമ്മയുടെ സപ്പോർട്ടും ആയല്ലോ. അടിപൊളി. Now waiting for next part.
Thanks and regards.

അതുലൻ • 21-05-2020 21:08

നാട്ടുകാരനെ കാണാതായപ്പോൾ എവിടെപ്പോയെന്ന് ആലോചിച്ചു ?
...ഇപ്പോ ok  ആയിട്ട ???

ക്രിസ്റ്റഫർ മോറിയർട്ടി • 21-05-2020 20:16

എന്താ ഫീൽ... സമയം കടന്നുപോകുന്നത് അറിയുന്നില്ലാ♥

അതുലൻ • 21-05-2020 21:06

Thank you my bro...im so happy fr ur wrds?

Rahul • 21-05-2020 21:42

Adipoli aayittund
waiting 4 nxt part

പ്രണയരാജ • 21-05-2020 20:13

അതുലെ അടിപൊളി നല്ല ഒഴുക്കോടെ വായിച്ചു തീർത്തു.

അതുലൻ • 21-05-2020 21:05

പ്രണയരാജാവേ..... ഇത്രയും കേട്ടാൽ മതി..... ഒരുപാട് സന്തോഷം ?

Joker • 21-05-2020 20:12

Adare story enthoru feel aaa vayichu theerunathe ariyunnilla vayikumbo oro chiriyum pranayam okke orumichu varununde oru rakshayum illa
Adutha part ithil manoharam avtte
I will be waiting

അതുലൻ • 21-05-2020 21:03

ഒരുപാട് സന്തോഷം ബ്രോ...
Thank you so much???

ലാലു • 21-05-2020 19:59

അടിപൊളി ആയിട്ടുണ്ട്

അതുലൻ • 21-05-2020 21:02

Thank you ലാലു ?

Krishbadas • 21-05-2020 19:58

ഇതുവരെ വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാർട്?❤?
ഈ കഥയിൽ പറയുന്നത് എല്ലാം നമ്മുടെ നിത്യജീവിതത്തിലെ യാഥാർഥ്യങ്ങളും ആയി ഒത്തു പോവുന്ന കാര്യമല്ലായെന്ന് എല്ലാവർക്കും അറിയാം,എന്നാൽ ദിനംപ്രതി ഒരുപാട് പ്രേശ്നങ്ങളിലൂടെയും ദുഃഖങ്ങളിലൂടെയും കടന്ന് പോവുന്നവർ ആണ്  നമ്മളിൽ ഭൂരിഭാഗവും,നമ്മളെ പോലുള്ളവർ സ്വപ്നം കാണുന്ന അതുമല്ലെങ്കില് മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഈ കഥയിൽ പറഞ്ഞു പോകുന്നത്. അത് കൊണ്ട് തന്നെയാണ് ഈ കഥ എല്ലാവരെയും ആകർഷിക്കുന്നതും,,❤

അതുലൻ • 21-05-2020 21:02

ബ്രോയുടെ വാക്കുകൾ വ്യത്യസ്തമാകുന്നത്  ഒരു കഥയെ പ്രോത്സാഹിപ്പിക്കുകയും,വായിക്കുന്നവർ ചിന്തിച്ചുകൂട്ടുന്ന ചിന്തകൾക്കുളള ഉത്തരം കൂടിയാണ്..... സ്നേഹത്തോടെ ???

Krishbadas • 22-05-2020 00:38

Shazz • 21-05-2020 19:54

മുത്തേ അതുലെ
ഇന്റെ പൊന്നേ കിടിക്കാച്ചി ഐറ്റം. പൊളിച്
ഹോ!!! ബല്ലാത്ത ജാതി. ഇനി അടുത്ത പാർട്ടിനുള്ള കാത്തിരിപ്പ്

എന്ന്
സ്നേഹപൂർവ്വം
Shuhaib[shazz]

അതുലൻ • 21-05-2020 20:49

ഒരുപാട് സന്തോഷം ബ്രോ ???
സ്നേഹപൂർവ്വം ഞാനും ?

അമ്പാടി • 21-05-2020 19:50

ആശാനെ ഈ കഥ വേഗമൊന്നും അവസാനിപ്പിക്കേണ്ട... കുറേ പാർട്ടുകൾ വേണം... അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥ വായിക്കാന്‍...
വായന തുടങ്ങിയാല്‍ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാറു പോലുമില്ല... അത്രയ്ക്ക് ഇഷ്ടപ്പെട്ടാ വായിക്കുന്നത്...
ഇത് പോലെ വായിക്കുന്ന ഒരേ ഒരു കഥ വേറെ ഒരെണ്ണം ഉള്ളത് സാഗര്‍ എഴുതുന്ന രതിശലഭങ്ങള്‍ ആണ്..
വായന തുടങ്ങിയാല്‍ തീര്‍ന്നിട്ടു മാത്രമേ മറ്റെന്തും ചെയ്യൂ... അത്ര ഇഷ്ടമാണ് ഇത് രണ്ടും...

ഈ പാര്‍ട്ടിനെ പറ്റി പ്രത്യേകം അഭിപ്രായം പറയുന്നില്ല... ഇഷ്ട്ടപെട്ടു., ഒരുപാട്....

അതുലൻ • 21-05-2020 20:48

പറ്റുന്ന അത്രയും ആത്മാർത്ഥതയോടെ എഴുതും ബ്രോ ??
ബ്രോയുടെ വാക്കുകൾക്ക് പകരം തരാൻ ഒത്തിരി സ്നേഹം മാത്രം ?

SAJEESH SEKHAR • 21-05-2020 19:47

Enth rasaanu bro ❤️... vaayich kazhinjath arinjillaa ...
Thomasettan ??????

അതുലൻ • 21-05-2020 20:09

ചെറിയൊരു  തഗ്ഗ് ???

Manu • 21-05-2020 19:44

കഷ്മായിപ്പോയി വായിച്ച് വായിച്ച് പേജ് തീർന്നത് അറിഞ്ഞില്ല ???? സൂപ്പർ

അതുലൻ • 21-05-2020 20:08

Thank you so much manu bro?

MJ • 21-05-2020 19:43

അതു.... ഞാൻ കുറച്ച് ബിസിയായിപ്പോയി ഇന്നായിരുന്നു രണ്ട് പാർട്ടും ഒപ്പരം വായിച്ചത്. ഹൃദയത്തിൽ നിന്നും പ്രണയവർണ്ണങ്ങൾ ചിത്രശലഭങ്ങളായി പറന്നുയർന്നു പോകുന്ന ഫീലാണ്.. പ്രണയമെന്നതിൻ്റെ ആഗോളവൽക്കരണമാണ് കീ അച്ചൂട്ടൻ.അമ്മയിൽ നിന്നും നല്ലൊരു സപ്പോർട്ട് തന്നെ പരോക്ഷമായ് കിട്ടുന്നത് വളരെ ആശ്വാസം തോന്നുന്നു. എന്താന്നറിയാത്ത പ്രത്യേകമായൊരു ഫീലിംഗ് തന്നെ കിട്ടുന്നുണ്ട്.. കാത്തിരിക്കുന്നു ഇനിയുള്ള പ്രണയ വർണ്ണങ്ങൾക്കായ് സസ്നേഹം പ്രിയ സ്നേഹിതന്??❤️? MJ

അതുലൻ • 21-05-2020 20:07

എന്റെ MJയുടെ വാക്കുകൾക്ക് നന്ദി പറയാതെ... അതങ്ങ് ഹൃദയത്തിലേക്ക് വെക്കുവാ ???...സ്നേഹത്തോടെ ഞാൻ ?

വടക്കൻ • 21-05-2020 19:39

ഇതൊക്കെ എവിടുന്നാ സുഹൃത്തേ വരുന്നേ... ഒരു രേക്ഷയുമില്ല....

അതുലൻ • 21-05-2020 20:04

???തട്ടികൂട്ടി പെടക്കുന്നു ??

വിഷ്ണു • 21-05-2020 19:29

മുത്തേ ഇൗ പാർട്ട് ഒരു രക്ഷയുമില്ല....എന്തൊരു ഫീലാണ്...?..ഇന്ന് മുതൽ കാത്തിരിപ്പ് തുടരുന്നു...കാത്തിരിക്കാൻ ഒരുപാട് നല്ല ഓർമകൾ ഇൗ പാർട്ടിൽ ഉണ്ട്....ഇതാണ് എനിക്ക് ഇപ്പൊ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം????????

അതുലൻ • 21-05-2020 20:03

വിഷ്ണു bro???...ഈ പാർട്ടും ഇഷ്ട്ടായതിൽ സന്തോഷം പങ്കുവെക്കുന്നു ?ഒരുപാട് തിരക്കിന്റെ ഇടയിലാണ് ഇത് എഴുതിയത്... അതിന്റെ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടാകുമെന്നുളള പേടിയും ഉണ്ടായി ???

വിഷ്ണു • 22-05-2020 14:49

ഒരു പേടിയും വേണ്ട മുത്തേ...എന്തേലും തെറ്റ് ഉണ്ടെൽ തന്നെ അതൊന്നും ഒരു പ്രശനം അല്ല...???

Hari • 21-05-2020 19:29

Eee part um pwolichu??????... amma mass aanatto???... sheey engane oru anniyathi kuttye kittyengill kollayirunu??.. kollatta mutheii...next part..... katta waiting...

അതുലൻ • 21-05-2020 19:58

???....thank you bro?

Anu • 21-05-2020 19:20

ചേട്ടായി...
ഞാൻ രാവിലെ മുതൽ കുറെ കാത്ത് നിൽക്കുകയായിരുന്നു...
അവസാനം ഞാൻ busy ആയപ്പോൾ ആണ് കുട്ടൻ ഡോക്ടർ കഥ ഇട്ടത്.
വായിച്ചിട്ടില്ല...
പെട്ടന്ന് വായിച്ചിട്ട് ബാക്കി പറയാം

സ്നേഹപൂർവം അനു

അതുലൻ • 21-05-2020 19:57

ധൃതി എന്തിനാ ?വായിച്ചിട്ട് പറയ്യ് അനുവേ?

Anu • 21-05-2020 20:01

കഥ സൂപ്പർ അല്ലെ...
ഒരുപാടിഷ്ട്ടയി...
കൂടുതൽ ഒന്നും പറഞ്ഞു ബോർ ആകുന്നില്ല...
ചേട്ടായി സൂപ്പർ ആണ്...
കിച്ചുവും അച്ചുവും പിന്നെ അമ്മുവും അമ്മയും ഒരേ pwoli...
തോമസേട്ടൻ ഞെട്ടിച്ചു...
ഒരേ mass...

ബാക്കിക്കായി കാത്തിരിക്കുന്നു...
സ്നേഹപൂർവം അനു

യദുൽ • 21-05-2020 22:33

തോമസ് ചേട്ടൻ മാസ്സ് എന്ന് പറഞ്ഞാൽ പോരാ കൊല മാസ്സ് ആണ് ??

Unni • 21-05-2020 19:15

Bro ingane happy aait munnot story kond pone , super aait und Ella partsum .... katta waiting next part

അതുലൻ • 21-05-2020 19:56

Thank you so much bro?

Binoy • 21-05-2020 19:13

Adipoli bro
Veendum parayunnu oru cinema kanunna feel und
Waiting for next..

അതുലൻ • 21-05-2020 19:16

Thank you bro ???

Yadhu krishnan • 21-05-2020 19:12

മച്ചാനെ ഈ ഭാഗം അതിഗംഭീരം കഥ പെട്ടെന്നൊന്നും തീർക്കേണ്ട മെല്ലെ പോയാൽ മതി അതു പറഞ്ഞു പേജും കുറയ്ക്കേണ്ട?

അതുലൻ • 21-05-2020 19:16

????
പറയുന്ന പോലെ ?

പ്രൊഫസർ • 21-05-2020 19:01

ഒരു feelgood movie  കണ്ട feel, 32 പേജ് വായിച്ചു കഴിഞ്ഞതറിഞ്ഞില്ല, അതെ ഒരു request  ഉണ്ട് ഇതിങ്ങനെ തന്നെ പോട്ടെ ട്രാജഡി ഒന്നും സംഭവിക്കല്ലേ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

യദുൽ • 21-05-2020 19:11

സത്യം ഒരു മൂവി കാണുന്ന ഫീൽ ഉണ്ട്. എനിക്ക് അത് തോന്നിയിട്ടുണ്ട്.  അതികം ആർക്കും അത് അങ്ങനെ തരാൻ പറ്റില്ല മനസിൽ തട്ടി എഴുതുന്നവർക്കു പറ്റും

അതുലൻ • 21-05-2020 19:15

പ്രൊഫെസ്സർ ഉയിർ ????

യദുൽ • 21-05-2020 19:00

എന്റെ മുത്ത് മണിയെ ശെരിക്കും സന്തോഷം ആയി കേട്ടോ അടിപൊളി ആക്കിയിട്ടുണ്ട്.ഞാൻ വിചാരിച്ചു അമ്മുസ് കട്ട കലിപ്പിൽ ആകും എന്നത് അങ്ങനെ ഒന്നും ഉണ്ടായില്ല പിന്നേ അവിടെയും ഒരു ഏട്ടന്റെ വാത്സല്യം കൊതിച്ചില്ലേ നമ്മളെ അമ്മുസു.അത് കഴിഞ്ഞു ഉള്ള ആദ്യ ചുംബനം ഒക്കെ മുന്നിൽ കിടന്നു കറങ്ങുവാ ഇജ്ജാതി ഫീൽ. കൂട്ടുകാരന്റെ പ്രണയം നല്ല രീതിയിൽ തന്നെ അവസാനിക്കാൻ അച്ചു  എടുത്ത തീരുമാനം ശെരി തന്നെ ആണ്‌ അതിൽ ഒരു മാറ്റം വേണ്ട.സ്വന്തം പെണ്ണിന്റെ കൈ കൊണ്ട് തന്നെ കഴിച്ചപ്പോ ചെക്കൻ നിലത്തു ഒന്നും അല്ല അല്ലെ അച്ചുവേ എന്താണ് പറയേണ്ടേ അതൊക്കെ മതിൽ ചാടുന്നു കഴിക്കുന്നു പ്രേമിക്കുന്നു ഉഫ് തകർത്തു അവിടെ
തോമസ്സേട്ടൻ ശെരി ആയ സൈക്കോ ആണോ ആഹ
ഓട്ടോയിലെ വരവും പിന്നേ എടുത്ത് അടിച്ചിട്ട് പോലെ ഡയലോഗ് ഒക്കെ കേട്ടപ്പോ തന്നെ നാരായണ ഫ്ലാറ്റ് അച്ചുവേ ഇജ്ജാതി ഫീൽ മുത്തേ അത്..
2ഇൽ പിഴ്ച്ചാൽ മൂന്നിൽ എന്നാണ് അതല്ലേ അമ്മ കയ്യോടെ പൊക്കിയെ എന്തായാലും അമ്മക്ക് ഉറപ്പിച്ച പോലെ ആണല്ലോ ഇവള് തന്നെ ആണ് എന്റെ മരുമോള് എന്ന് അതല്ലേ മുന്നേ അവനു ഇട്ടു ഒരു ആക്കിയ ചോദ്യം വന്നത് പിന്നേ പോകാൻ തുടങ്ങിയ സമയത് ഇനി പൊട്ടു പാറി ആരുടെ അടുത്ത് പോകണ്ട എന്നൊക്കെ പറഞ്ഞത് അടിപൊളി ആയിരുന്നു...

അച്ചുവും കിച്ചുവും പ്രണയിച്ചു നടക്കട്ടെ ഇനി കിച്ചുവിന്റെ പഠിത്തം കൂടി ഒന്ന് ശെരി ആക്കാൻ ഉണ്ടല്ലേ അത് അടുത്ത് ഭാഗത്തു വരും എന്ന് തോന്നുന്നു..
മുത്തേ എങ്ങനെയാ നന്ദി പറയണ്ടേ നിന്നോട് എത്ര മനോഹരം ആക്കി നീ ഞങ്ങൾക്കു തരുന്നു പണ്ട് ഉള്ള എഴുത്തുകാരൻ മാര് പറയുന്നുണ്ട് ജീവനുള്ള വരികൾ വരും എന്നത് അത് ഇവിടെ നീ തന്നു കൊണ്ട് ഇരിക്കുവാ എത്ര കാലം ആയാലും ഇതൊന്നും മറക്കില്ല മുത്തേ അത്രക്ക് ഇഷ്ടം ആണ് ഇപ്പൊ ഈ കൊടുങ്ങല്ലൂർ ചെക്കന്റെ ജീവിതം കേൾക്കാൻ...
ഇനി വരുന്ന ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

എന്ന് സ്നേഹത്തോടെ
യദു ??

അതുലൻ • 21-05-2020 19:14

മുത്ത്മണിയെ?നീ കഥയെ കീറി മുറിച്ചല്ലേ കമെന്റ് ഇടുന്നെ???... .....ഇന്ന് രാവിലെ തന്നെ കഥ വരേണ്ടതായിരുന്നു...ഇന്നലെ അയച്ചുകൊടുത്തതാണ്... പിന്നെ ഇനി ചിലപ്പോ കഥ വൈകും... ഓട്ടപാച്ചിൽ തുടങ്ങി ?

യദുൽ • 21-05-2020 20:44

ഇന്ന് തിരക്കായിരുന്നു ഓഫീസിൽ. വന്ന ഉടനെ നോക്കുമ്പോ ഇഷ്ടം ഉള്ള കാവ്യം മുന്നിൽ ഒന്നും നോക്കിയില്ല പെട്ടന്ന് ഫ്രഷ്‌ ആയി റൂമിൽ കേറി വായിച്ചു തീർത്തു

പ്രൊഫസർ • 21-05-2020 21:58

എല്ലാവർക്കും ജോബ് ഒക്കെ തുടങ്ങി അല്ലെ,  നമ്മൾ മാത്രം dandachoru....

Anu • 22-05-2020 05:36

യദു ചേട്ടായി...
നിങ്ങളുടെ ജോലി എന്താ???
(ചുമ്മാ ഒരു curiosity-ക്ക് സിജോതിക്കുന്നതാ)

യദുൽ • 22-05-2020 13:45

അക്കൗണ്ടന്റ് & ഫ്ലോർ മാനേജർ ?

Anu • 21-05-2020 20:09

മോനെ യദുലെ...
നിന്റെ comment വായിക്കാനും രസം ആണ്...
നിനക്കും ഇത് പോലെ story എഴുതാൻ പറ്റുമല്ലോ...
ഒരു കൈ നോക്കികൂടെ...
ഞാൻ കൂടെ നിന്ന് support ചെയ്യാം...
നീ ഒന്ന് try ചെയ്ത് നോക്ക്...

യദുൽ • 21-05-2020 20:45

അനു അത് വേണോടാ എനിക്ക് എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യാൻ ഇഷ്ടം ആണ്. അത് കൂടുതൽ ഇഷ്ടം ഉള്ളത് ആകുമ്പോ ഇരട്ടിമധുരം ഉണ്ടാകും..

Anu • 21-05-2020 20:51

പക്ഷെ seriously തന്റെ comments എഴുതുന്ന രീതി സൂപ്പർ ആണ്..
അത് കൊണ്ട് നാൻ പറഞ്ഞു എന്നെ ഒള്ളു...
ഒരു അടിപൊളി സ്റ്റോറി മനസ്സിൽ കണ്ട് എഴുതിയാൽ സൂപ്പർ ആവും...

ഞാൻ പറഞ്ഞു എന്നെ ഒള്ളു

യദുൽ • 21-05-2020 21:22

നോക്കാം എഴുതുന്ന സമയം ഞാൻ പറയും..ഇവനെ പോലെ ഒരു നല്ല ജീവിതം കഥ തന്നെ ഉണ്ട് പക്ഷെ അതിന്റെ അവസാനം നല്ലത് അല്ല അതാണ് ?

അതുലൻ • 21-05-2020 21:24

അനുവേ... 100% സത്യം... യദു  ഒരു കഥ എഴുതണമെന്ന് അവന്റെ കമെന്റ് വായിക്കുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട്.... വായിക്കുമ്പോൾ നമുക്ക് തന്നെ ആത്മവിശ്വാസം തോന്നും... യദു എഴുതിയാൽ സപ്പോർട് ചെയ്യാൻ ഞാനും കട്ടക്ക് കൂടെയുണ്ടാകും..ഒരെണ്ണം പെടക്ക് മുത്തേ... അനുവും, ഞാനും ഒപ്പമുണ്ട് ?

Fanfiction • 21-05-2020 22:06

ദൈരമായി എഴുതി നോക്കു യദു.

Anu • 21-05-2020 21:26

ദേ നോക്ക് നമ്മുടെ അതുലേട്ടനും കൂടെ ഉണ്ട്...
ഇങ്ങള് ഒന്ന് പെടപ്പിക്ക്...
ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് കാണാം

Fanfiction • 21-05-2020 22:06

ഞാനും

യദുൽ • 21-05-2020 22:25

സെറ്റ് ആക്കാം... എഴുതി ശീലം ഇല്ല വായന അതാണ്.. ശ്രെമിക്കാം എന്ന് ഞാൻ പറയുന്നു.

യദുൽ • 21-05-2020 22:28

അനു ശ്രെമിക്കാം. ഇതുവരെ എഴുതിയിട്ടില്ല മുത്തേ ഒരു ചെറു കഥ പോലും.