← Back to ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 05 ? [അതുലൻ ] · approved reader discussion

Hari • 28-05-2020 20:35

OHHH Pavam..... angine okke chithicha aarikkayalum ശകടം varum....muthei eee part nannayitundatto... next part athikkam late akkathe post cheyanm...nokki irikkuva.????

അതുലൻ • 28-05-2020 23:15

Thank you bro??പറ്റുന്ന അത്രെയും വേഗം അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ബ്രോ ?

Rahul23 • 28-05-2020 17:11

Adyathe part thott enikk ningalude kadhayil prethekathayum ishttavum thonniyath ee kadha ethra simple ayittum pinne real life ayitt nadakkan samyavum olla oru conceptolla reethiyilum anu ningal ezhuthiyekkunnathum kondanu. Enikk ippo oodikkond irikkunna kadhakalil ettavum fav kadhayanu "Ente Krishna", bro ellam weekilum new part idunnathil orupad santhoshavum ind. Eee kadha theernalum bro ineem ithupole simple lifum, simple wordsum, ithupolatheyo allengil ithilupari romance and love olla kadhayum ineem njangalkk nalkum ennu pratheekshikkunnu..

Well done bro, keep up the great work  ????????

Malaghayude Kamukan Kazhinja pinne ningal anu ente favorite  ???

അതുലൻ • 28-05-2020 23:12

Thank you so much bro... ?
ഒരുപാട് സന്തോഷം... എല്ലാവരും ചേർന്ന് ഒരുപാട് പ്രോത്സാഹിപ്പിച്ചു..
അല്ലെങ്കിൽ ഒരു കഥ എഴുതണമെന്ന ആഗ്രഹം അങ്ങ് ഇല്ലാതായി പോയേനെ...തുടർന്നും വായിച്ചു സപ്പോർട്ട് ചെയ്യുക ????

Kuttusan • 28-05-2020 17:00

Sed  ആക്കി മോനുസീ....
എന്തൊക്കെ പറഞ്ഞാലും
നിങ്ങടെ കഥ എന്നാ ഫീൽ ആനോ
?
മനുഷ്യനെ പിടിച്ചിരുത്തി
Lub u ??

? Kuttusan

അതുലൻ • 28-05-2020 23:02

Lub u ടൂ കുട്ടൂസ...സെഡ് ആക്കിയതൊക്കെ മ്മക്ക് ശരിയാക്കാന്നേ ?

Curious minded • 28-05-2020 15:44

അതുലൻ bro
I have one suggestion. Let's make a small change in this story line.

ഇത് വരെ ഫുൾ ഹാപ്പി അല്ലെ ഇനി അങ്ങോട്ട് 1 or 2 പാർട്ട് അച്ചു കിച്ചുവിനെ nice ആയിട്ട് just avoid ചെയ്തു നടക്കട്ടെ. തനിക്ക് അവളെ പ്രേമിക്കാൻ യോഗ്യത ഇല്ല എന്ന് വിചാരിച്ചിട്. എന്നാലും അമ്മുവിനോട് എപ്ലഴും സ്നേഹം വേണം. കിച്ചുവിനെ നൈസ് ആയിട്ട് അവോയ്‌ഡ് ചെയ്യാ.

പെട്ടൻ അവരെ ഒന്നിപ്പിക്കല്ലേ.

ഒരു suggestion ആൺ ഇഷ്ടപെട്ടലും ഇല്ലേലും reply തെരൻ മനസ്സ് കാട്ടണം എന്ന അപേക്ഷിക്കുന്നു

അതുലൻ • 28-05-2020 15:51

ന്റെ ബ്രോ.... ബ്രോയുടെ കമെന്റ് വായിച്ചിട്ട് ഇന്നേവരെ  ഞാൻ റിപ്ലൈ തരാതെ ഇരുന്നിട്ടുണ്ടോ....ഇപ്പോ ബ്രോ സജെസ്സ്റ്റ് ചെയ്ത കാര്യവും നമുക്ക് നോക്കാം...നിങ്ങളുടെയൊക്കെ സ്നേഹവും സപ്പോർട്ടും കൊണ്ടല്ലേ ഓരോ കഥയും വിജയിക്കുന്നേ....
സ്നേഹത്തോടെ ???

Vishnu • 28-05-2020 17:49

Bro varnikkan vakkuakal ella athryum manoharam njanu oru NP driver aanu eth vayikumbol  nammudeyokke jeevitham vach story ezhuthiyathil oru pad nanniyund. Adutha partinayi kathirikkunnu ethrum vegam pratheshikkunnu

അതുലൻ • 28-05-2020 23:49

നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളും, ത്രിൽ അടിപ്പിക്കുന്ന സംഭവങ്ങളും  മറ്റും ഈ കഥയിലൂടെ പറയാൻ ശ്രമിക്കാം ബ്രോ

Kittu • 28-05-2020 19:19

Ay athu vendaa chetta bor aakum.....njanum oru kodungaloor kaaran aanu ketto

അതുലൻ • 28-05-2020 23:52

യാത്രകളിൽ അറിയേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട് ബ്രോ.. അതിൽ ചിലതൊക്കെ ബോർ ആക്കാതെ പറയാൻ ശ്രമിക്കാം...ഇഷ്ട്ടായില്ലെങ്കിൽ ഒഴിവാക്കാം... അത് പോരെ ?

Curious minded • 28-05-2020 20:55

Thanks

Frnd • 28-05-2020 15:25

Lovely feeling ?????????????????????????????????????????

അതുലൻ • 28-05-2020 15:44

?????????????????

Kamukan • 28-05-2020 15:04

Tragedy venda ath kanan vayya  please happy ending mathito. ❤athrayum snehichu poyi ee kathaye

അതുലൻ • 28-05-2020 15:43

ഇനി ഫുൾ ഹാപ്പി ആക്കിക്കളയാം ?

Berlin • 28-05-2020 14:58

Pwoli mwone pwoli❤️
Ee partum thakarth
Nalla feel ind vayikkan
?

അതുലൻ • 28-05-2020 15:42

ബെർലിൻ ബ്രോ...?...thank u so much bro?

നീൽ • 28-05-2020 14:39

തകർത്തു ബ്രോ..പോളി സാനം..!
മ്മടെ നീല..നീലേനെ പറ്റി ഒരക്ഷരം പറയരുതെന്ന് പറഞ്ഞേക്കണം കേട്ടോ..

ബാക്കി പേജുകളെക്കാൾ ലാസ്റ്റ് പേജ് അൽപ്പം കൂടുതൽ ഇഷ്ട്ടായിട്ടാ..

"ഇടതുകാലിന്റെ  ചുവട്ടിൽ കുതിപ്പിനുളള ഊർജവും, വലതുകാലിൽ പ്രതീക്ഷയും ഒപ്പം നടുവിൽ വിശ്വാസവും ഒക്കെയായി പായുന്നവൻ" ഇമ്മാതിരി ഡയലോഗ്..!അടിപൊളി..ഇതൊക്കെ എവടെന്ന് വരുന്നെന്റെ കുട്ടാ..
പിന്നെ ലാസ്റ്റ് ഡയലോഗും കിടു..

പിന്നെ വേറെന്തൊക്കെയാ വർത്താനം..എവിടെയാ വീട്ടിലാണോ അതോ ഓട്ടത്തിൽ ആണോ??

അതുലൻ • 28-05-2020 15:40

നീൽ ബ്രോ ??..ലാസ്റ്റ് പേജ് എങ്ങനെ എഴുതിനിർത്തണം എന്നൊരു പിടിയിലായിരുന്നു... ആ പേജ് തന്നെ ബ്രോക്ക് ഇഷ്ട്ടായിന്ന് കേൾക്കുമ്പോൾ im  so happy?...പിന്നെ നമ്മുടെ തൊഴിലിനെക്കുറിച്ച് പറയാതെ ഒരു സമാധാനം കിട്ടില്ലന്നേ ?......

തടിയൻ • 28-05-2020 14:24

പതിവുപോലെ ഇതും അടിപൊളി...സെഡ് എൻഡിങ് ആക്കരുത് എന്നൊരു അപേക്ഷ ഉണ്ട്..

അതുലൻ • 28-05-2020 14:36

ഇങ്ങളിത് എന്താണ് ബ്രോ അപേക്ഷ എന്നൊക്കെ പറയുന്നേ....സാഡ് ആക്കിയാൽ ചവിട്ടിക്കൂട്ടും എന്ന് പറയാനുളള അവകാശം നിങ്ങൾക്കുണ്ട് ?...ഇനി ഫുൾ ഹാപ്പി ???

Kamukan • 28-05-2020 14:12

Nte mone poli oru raksheella iy thakarkda next part enna

അതുലൻ • 28-05-2020 15:34

Thank you my bro...അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയിട്ടില്ല ?

Pp • 28-05-2020 14:01

Emoji poliyee?

അതുലൻ • 28-05-2020 14:32

??? hehee

യദുൽ • 28-05-2020 13:35

എടാ പൊന്ന് മോനെ നല്ല രീതിയിൽ പറയാൻ അറിയാതെ കൊണ്ടല്ല പിന്നേ വെറുതെ വീട്ടിൽ ഇരിക്കുന്ന ആഹ പാവങ്ങളെ ഓർത്താണ്.... നിന്നെ പോലെ ഉള്ളവൻ ചെയ്യുന്ന തെറ്റ് കൊണ്ട് എന്തിനാണ് ആഹ അച്ഛനും അമ്മയും കേള്ക്കുന്നെ ഇനിയും കോണച്ച ഡയലോഗ് കൊണ്ട് വന്നാൽ പൊന്ന് മോനെ നീ വിവരം അറിയും അറിയും എന്ന് പറഞ്ഞാൽ അറിയിച്ചിരിക്കും. ഇതിനോട് ഇഷ്ടം ഉള്ള ഒത്തിരി പേരുണ്ട് അവരൊക്കെ പറയുന്നത് കേൾക്കാൻ താങ്ങാതെ വരും നീ

Anu • 28-05-2020 14:45

?

അതുലൻ • 28-05-2020 14:53

ഹിഹി ?എന്റ ദൈവമേ.... എല്ലാം കൂടി അവനെ ഇല്ലാണ്ടാക്കിയല്ലേ....
കഥ ഇഷ്ടമല്ലെങ്കിൽ ക്ലിന്റ്നു ഇഷ്ട്ടായില്ല എന്ന് പറഞ്ഞാൽ മതി.. അതിനു അമ്മക്ക് വിളിക്കണ്ട എന്ത് കാര്യമാ അല്ലേ... ഞാൻ അവന്റെ കമെന്റ് കണ്ടപ്പോളേക്കും രാജാവ് കൊടുത്തു..  ഇത് ഇപ്പോ എന്താ പറയ്യാ...എന്തെങ്കിലും മാനസികരോഗം ആയിരിക്കും.. ...പിന്നെ യദുവേ നീ പറഞ്ഞതാ കാര്യം...വിട്ട് കള...

യദുൽ • 28-05-2020 15:14

കൊടുക്കണ്ടേ കൊടുക്കണം രാജ കൊടുത്ത കൊണ്ട് ഞാൻ പിന്നേ പറഞ്ഞില്ല..അച്ഛനും അമ്മയ്ക്കും പറയുന്ന എനിക്ക് ഇഷ്ടം അല്ല അതാണ് ഞാൻ പരമാവതി നല്ല രീതിയിൽ പറഞ്ഞത്. നിന്നെയോ നിന്റെ കൃഷ്ണയോ തൊടാൻ ഒരു മറ്റേടത്തെ മോനെ കൊണ്ടും സമ്മതിക്കില്ല അത് വാക്കാണ് ഇവനൊക്കെ വിട്ടേക്ക്

Shihan • 28-05-2020 13:04

ഇഷ്ടം മാത്രം.

അതുലൻ • 28-05-2020 14:32

അത് മാത്രം മതി ???

ആദു • 28-05-2020 14:49

ന്റെ അതുലെട്ടോ... എന്താ ഇപ്പൊ പറയ. നല്ല അസ്സല് കഥ. ഇന്നാണ് എല്ലാ part ഉം ഒന്ന് വായിച്ചേ.. പിന്നെ sedd ആക്കരുത് ട്ടോ. ??

അതുലൻ • 28-05-2020 15:33

ഫുൾ ഹാപ്പി... പോരെ ?

Mr. Devil • 28-05-2020 12:53

അതുലൻ സഹോ.... നെറ്റ് ഇല്ലാതിരുന്നത് കാരണം ഇപ്പോളാണ് ഒന്ന് വായിക്കാൻ പറ്റിയത്. പതിവുപോലെ തന്നെ കഥ പൊളിച്ചു. ഓരോ പാർട്ട്‌ കഴിയുംതോറും കൃഷ്ണയോട് ഒരുപാട് ഇഷ്ടം തോന്നുന്നു... ❤️❤️❤️❤️❤️

അതുലൻ • 28-05-2020 14:31

Devil ബ്രോ ?...
നെറ്റ് ഇല്ലെങ്കിൽ സമാധാനിക്കാം.. പക്ഷെ 2ജിബി ഉണ്ടായിട്ട് റേഞ്ച് ഇല്ലാത്ത അവസ്ഥയില ബ്രോ ഞാൻ ?

Mr. Devil • 28-05-2020 14:50

അടിപൊളി.... ഒരേ തോണിയിലെ യാത്രക്കാരാണല്ലേ നമ്മൾ രണ്ടും ????

Unni • 28-05-2020 12:31

Vishamipichallo broooo .... tragedy aakalle bhai
Kadha munnot thanne povate

അതുലൻ • 28-05-2020 14:29

ഒരിക്കലുമില്ല ബ്രോ... നിങ്ങളുടെ സന്തോഷമല്ലേ എന്റെ സന്തോഷം ???

Harshad • 28-05-2020 11:55

Super bro ? ?? ?

അതുലൻ • 28-05-2020 14:28

Thank you bro???

കാളിദാസൻ • 28-05-2020 11:25

അതുലൻ ബ്രോ... ഈ പാർട്ടും കലക്കി. ????????

അതുലൻ • 28-05-2020 11:40

Thank you bro... ഒരുപാട് സന്തോഷം ?...
സ്നേഹത്തോടെ ???

Supporters • 28-05-2020 11:50

അവസാനം വല്ലാതെ സാഡാക്കി. ഒരു അപേക്ഷ ട്രാജഡി ആക്കരുത് ? പ്ലീസ്...

അതുലൻ • 28-05-2020 14:38

സ്ഥിരം ട്രാജഡി ക്ലീഷേ ഒന്നും നമുക്ക് വേണ്ട ബ്രോ... ചെറിയ സങ്കടം ഒക്കെ വന്നാലും കുഴപ്പമില്ലല്ലോ....

പ്രണയരാജ • 28-05-2020 10:53

അത് നിൻ്റെ അമ്മേടെ കലിൻ്റെ എടേന്നു മുളച്ചതല്ല, നല്ല ഭാഷയിൽ സംസാരിച്ചില്ലെ തിരിച്ചും അതുപോലെ കേക്കേണ്ടി വരും. പിന്നെ നി വായിക്കണ്ട ടാ മൈരേ.... വായിക്കാൻ ആഗ്രഹമുള്ളവർ വായിച്ചോളും. വെറുതേ ചൊറിയാൻ നിക്കല്ലേ.....

അതുലൻ • 28-05-2020 11:04

ഹിഹി..നൈസ് ആയിട്ട് വായിൽ കൊടുത്തല്ലേ രാജാവേ???.
അദ്ദേഹത്തിന് മാന്യമായി സംസാരിക്കാൻ അറിയാത്തത് കൊണ്ടാവില്ല , മറിച്ചു അതൊരു മാനസിക വൈകല്യം ആയിരിക്കും ?

പ്രണയരാജ • 28-05-2020 12:49

പിന്നല്ല, ഇവൻ്റെ സുക്കേടിന് ഇതാ നല്ല മരുന്ന്, പിന്നെ നിൻ്റെ വാളിൽ അസഭ്യം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. ഇത്തരം കമൻ്റിന് എഴുത്തുകാരൻ മറുപടി കൊടുത്താലാ പ്രശ്നമാവു, വായനക്കാരന് പറയാലോ അതാ ഞാൻ തന്നെ മറുപടി കൊടുത്തത്

വിഷ്ണു • 28-05-2020 13:16

രാജാ ഉതിർ...?

വിഷ്ണു • 28-05-2020 13:17

ഐ മീൻ uyir

യദുൽ • 28-05-2020 13:35

@പ്രണയ രാജ
പറഞ്ഞത് സത്യം ആണ്

പ്രണയരാജ • 28-05-2020 13:55

താങ്ക്സ് വിഷ്ണു

പ്രണയരാജ • 28-05-2020 13:57

യദുൽ ഇതുപോലെ ഒരു ഊച്ചാളി പറഞ്ഞ കാരണാ എൻ്റെ ഇണക്കുരുവികൾ കൊളമായത്, അതുലിൻ്റെ അങ്ങനെ വരരുത് അതാ ഞാൻ തന്നെ ഈ പെട്ടത് . അവൻ സംസാരിച്ചാ വശമാകും പിന്നെ ഒരു ചടപ്പു തോന്നിയ എൻ്റെ കൃ ഷണാ എന്ന കഥയ്ക്ക് വേണ്ടി ഞാനും പറയേണ്ടി വരും എൻ്റെ കൃഷ്ണാ ,എന്ന്

Anu • 28-05-2020 13:34

രാജ മുത്താണ്?
ഇങ്ങനെയുള്ളവരോട് ഈ ഭാഷയിൽ പറഞ്ഞാലേ ശെരിയാക്കൂ

പ്രണയരാജ • 28-05-2020 14:00

അനു, നമുക്ക് വേണ്ട പെട്ടവർക്കു വേണ്ടി നമ്മൾ പറയണം, ഇത്തരം കമൻ്റ് വരുമ്പോ തന്നെ അതലനെ കൊണ്ട് പറയാൻ വക വരുത്താതെ നമ്മൾ മറുപടി കൊടുക്കണം, അതാണ് ഒരു നല്ല വായനക്കാരന് അവൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരനു വേണ്ടി ചെയ്യാൻ കഴിയുക, ഞാനും അത്രയേ... ചെയ്തൊള്ളൂ....

പ്രണയരാജ • 28-05-2020 14:02

സോറി അതുലനെ കൊണ്ട്

Anu • 28-05-2020 14:12

?

വിഷ്ണു • 28-05-2020 14:39

ആ കമൻറ് ഇട്ടവനെ തിരിച്ച് തെറി പറയാൻ വന്നപ്പോളാ രാജാ അണ്ണന്റെ reply കണ്ടത് ..അതാ പിന്നെ വിട്ടുകളഞ്ഞത്...

Anu(unni) • 28-05-2020 10:39

ഇന്നലെ night il കഥ വായിച്ചു വായിച്ചു തീർക്കാൻ ഒന്നും നിന്നില്ല ഉറങ്ങി പോയി. അച്ഛൻ പറഞ്ഞതും ശരിയാ. പിന്നെ ലൗ at first sight അല്ലെ എപ്പോളും ഹാപ്പിയായി പോയാൽ ഒരു ഗും ഇല്ലല്ലോ ഇടക്ക് ചെറിയ പൊട്ടിത്തെറി ഒക്കെ വേണം എന്നിട്ട് ലസ്റ് ശോകം ആക്കരുത്. പിണക്കവും ഇണക്ക വും എല്ലാം കൂടി ചേർന്നാൽ അതൊരു നല്ല ഒരു കുടുംബം ആക്‌ അമ്മുവിനെ പോലെ ഒരു അനിയത്തിയും അച്ഛനും അമ്മയും ചേർന്നു അടിച്ചുപൊളിച്ചു ഒരു കുടുംബം .പിന്നെ കിച്ചുവിനെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണും ഉണ്ടേൽ ഭാഗ്യം അല്ലെ.യോഗ്യത തീരുമാനിക്കുന്നത് educational ക്വാളിഫിക്കേഷൻ അല്ല. ഏതു ജോബിനും അതിന്റെതായ മാന്യത ഉണ്ട് കളവ് നൊഴികെ അവന്റെ യോഗ്യത തീരുമാനിക്കുന്നത് കൃഷ്ണ ആണ് മുത്തശ്ശൻ അല്ല

സ്നേഹപൂർവ്വം

അനു

അതുലൻ • 28-05-2020 11:36

പിന്നല്ലാതെ... ബ്രോയുടെ കമെന്റ് വായിച്ചാൽ അച്ചുവിനൊരു ആത്മവിശ്വാസം ഒക്കെ വന്നോളും.... ???
സ്നേഹത്തോടെ ???

Chathan • 28-05-2020 10:23

Super adutha bagathinayi kathirikkunnu vegam tharane

അതുലൻ • 28-05-2020 11:33

കഴിവതും നേരത്തെ തരാൻ നോക്കാം ബ്രോ ???

Sana • 28-05-2020 10:22

Adipoly,
Kaathirippinu phalamundallo!
Pranayam niranja adutha bhaagathinaayi kathirikunu!

അതുലൻ • 28-05-2020 11:32

Thank you so much sana.????

Sanju • 28-05-2020 10:17

വായിച്ചു മനസ്സുനിറഞ്ഞു..... കാത്തിരികാം

അതുലൻ • 28-05-2020 11:30

അത് കേട്ടാമതി ???

Achutten • 28-05-2020 10:16

Athuletta..
Sorry vaychatilla exam ahnu ippa vaycha oru sukham indavoola???
Pinna Vaycholam
Sneham...... ??

അതുലൻ • 28-05-2020 11:28

സമയം പോലെ വായിച്ച മതി ബ്രോ... എന്നിട്ട് വൈകി ആണെങ്കിലും അഭിപ്രായം പറയണേ ?

Rajavu • 28-05-2020 10:14

ബ്രോ.. കുറച്ചു കോംപ്ലിക്കേഷൻസ് ഒക്കെ പ്രതീക്ഷിക്കുന്നുണ്ട്.. നിങ്ങളുടെ പ്രണയത്തിൽ.. അത് മുത്തച്ഛൻ അറിയുമ്പോൾ... ഒരു റിക്വസ്റ്റ് ഉണ്ട്.. ഹാപ്പി എൻഡിങ് ആയിരിക്കണം.. അല്ലെങ്കിൽ മനസ് ചത്തു പോവൂടോ മാഷേ..

എന്ന്
വേറൊരു കൊടുങ്ങല്ലൂർകാരൻ

അതുലൻ • 28-05-2020 11:27

നമുക്ക് ഹാപ്പി ആയിത്തന്നെ പെടക്കാന്നെ ???

Dr walker • 28-05-2020 10:13

Ee part um gampheeram ?

അതുലൻ • 28-05-2020 11:12

Walkere????

Vattan • 28-05-2020 09:36

Enna oru feeling aanu bro super

അതുലൻ • 28-05-2020 10:59

Thank you so much bro??

കിച്ചു • 28-05-2020 08:52

എന്താ പറയാ. തകർത്തു ? ??

അതുലൻ • 28-05-2020 08:59

സ്നേഹത്തോടെ ???

Shazz • 28-05-2020 08:29

കാത്തിരിക്കുന്നു

അതുലൻ • 28-05-2020 08:58

ഈ വാക്ക് ഒന്ന് മാത്രമാണ് ഓരോ പാർട്ടും പൂർത്തിയാക്കുന്നത് ???

Adi • 28-05-2020 07:23

അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു...........??

അതുലൻ • 28-05-2020 08:57

ബ്രോ ക്ഷമിക്കണേ.. കുറച്ചു തിരക്കിലാണ്... എങ്കിലും കഴിയുന്ന അത്രയും നേരത്തെ ഇടാൻ നോക്കാട്ടോ...???

Aps nair • 28-05-2020 05:58

Ponnu bro. Ithoru tirakatha aaki film aakikude. Super story ooro vaakil polum feel.

അതുലൻ • 28-05-2020 15:54

അത് വേണോ ബ്രോ... കൊറോണ കാരണം നല്ലൊരു പണിയ ഫിലിം ഇന്ടസ്ട്രിക്ക് കിട്ടിയേക്കുന്നെ... പിന്നേം വെറുതെ എന്തിനാ ???

മനു John@MJ • 28-05-2020 05:04

അതു.. അവസാനം അച്ചൻ പറഞ്ഞ വാക്കില്ലേ... അതൊരു നോവാണ് മനസ്സിൽ..അധികം പറഞ്ഞ് വെറുപ്പിക്കുന്നില്ല... കാത്തിരിക്കാം അടുത്ത ഭാഗത്തിനായ്...

അതുലൻ • 28-05-2020 08:54

MJ???....
എവിടെയായിരുന്നു....
പിന്നെ ഇപ്പോഴാണ് പേര് കിട്ടിയത് ?.
മൈക്കിൾ ജാക്‌സൺ എന്നൊക്കെയാ ഞാൻ ഉൾപ്പെടെ പലരും വിചാരിച്ചിരുന്നത്.. ഹിഹി ?????

മനു John@MJ • 28-05-2020 09:55

?????????

akshay._.ak • 28-05-2020 04:44

eee partum hvy ???...pranayikkan nalla oru manasu ondayal mthii athanu eettavum valiya yogyathaaa....???

അതുലൻ • 28-05-2020 08:50

പറഞ്ഞത് പൊളിച്ചു... ബ്രോ പറഞ്ഞത് തന്നെയാണ് ഏറ്റവും വലിയ യോഗ്യത..
പക്ഷെ എത്രപേർക്ക് അത് മനസിലാകും... അതാണ് പല പ്രശ്നങ്ങൾക്കും കാരണം ?

Rahul • 28-05-2020 03:43

ഇതിന്റെ ആദ്യ ഭാഗം വന്നപ്പോ മുതൽ അപ്പോ തന്നെ വായിക്കാൻ തുടങ്ങിയ ആളാണ് ഞാൻ എന്താ പറയുക ഓരോ ഭാഗ് വായിക്കുമ്പോഴും പേജ് തീരല്ലേ എന്ന് പ്രാർത്ഥിച്ചണ് വായിക്കുന്നത് അത്രയ്ക്ക് ഇഷ്ടമാണ് അച്ചുവിനെയും കിച്ചുവിനെയും അവരുടെ കൊച്ച് കുടുംബത്തെയും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുലൻ • 28-05-2020 08:48

ഒരുപാട് സന്തോഷം ബ്രോ... കഥയെ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നത് എഴുതിയ ആളെ സംബന്ധിച്ചു പറഞ്ഞു തരാൻ പറ്റാത്ത ഒരു സന്തോഷമാണ്...
സ്നേഹത്തോടെ ???

Anu • 28-05-2020 03:00

ചേട്ടായി...
ഇന്നും ഞാൻ വായിക്കാൻ late ആയി?
ഇന്ന് നേരത്തെ ഉറങ്ങി പോയി...
പിന്നെ ഒരു ഉറക്കം കഴിഞ്ഞു എണീറ്റ് നോക്കിയപ്പോൾ ഫോണിൽ 12:18
അപ്പൊ തന്നെ സൈറ്റിൽ കയറി നോക്കിയപ്പോൾ ദേ കിടക്കുന്നു സാധനം...
പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഇരിപ്പിൻ full വായിച്ചു?

എന്റെ പൊന്നുമോനെ
എന്നാ feel ആണെന്നോ...
സൂപ്പർ story ഒരു രക്ഷയും ഇല്ല...
എന്നത്തേയും പോലെ ഈ ഭാഗവും സൂപ്പർ...
സത്യം പറഞ്ഞാൽ എനിക്ക് ഇത് പോലെ ഒരു ഏട്ടനും ഏച്ചിയും ഇല്ലാതെ പോയല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം...
ഒറ്റ മോൾ ആകുമ്പോൾ ഒരു ഒറ്റപ്പെടൽ ആണ്...
പിന്നെ എന്തിനും ഏതിനും കൂട്ടിന് അമ്മ ഉള്ളത് കൊണ്ട് ഒരു relaxation ഉണ്ട്...
അച്ഛൻ പിന്നെ full busy ആണ്...
പാവം ഞങ്ങളെ നോക്കാൻ വേണ്ടി കഷ്ടപ്പെടുകയാ...
പിന്നെ ജീവിതത്തിൽ എന്തിനും ഏതിനും കൂടെ നിൽക്കുന്ന കുറെ സുഹൃത്തുക്കൾ ഉണ്ട്...

പിന്നെ, വായിക്കുമ്പോൾ എന്നും വിചാരിക്കും യദുലേട്ടൻ ഒക്കെ comment ഇടുന്ന പോലെ കഥയെ കീറി മുറിച് full length comment ഇടണം എന്ന്...
But frankly speaking എനിക്ക് അങ്ങനെ എഴുതാൻ അറിയില്ല എന്നതാണ് സത്യം...
കഥ എനിക്ക് ഒരുപാടിഷ്ട്ടയി...
Lulu purchase-ഉം metro ട്രെയിനും ഒക്കെ സൂപ്പർ ആയിരുന്നു...
ഇന്ന് വരെ കൊച്ചി ലുലു കണ്ടിട്ടില്ല,ഒപ്പം മെട്രോയിൽ കയറിയിട്ടും ഇല്ല...
ആഹ് ഇനി ജീവിതത്തിൽ ഭാഗ്യമുണ്ടെങ്കിൽ അടുത്ത വട്ടം നാട്ടിൽ വരുമ്പോൾ ഒന്ന് പോകണം...
പിന്നെ പണ്ടാരോ പറഞ്ഞ പോലെ ലുലു ഞങ്ങൾ പ്രവാസികൾ മീനും പച്ചക്കറിയും ഒക്കെ വാങ്ങാൻ പോകുന്ന ഒരു സ്ഥലം മാത്രം ആണ്...
എന്റെ അറിവ് ശെരിയാണെങ്കിൽ ഞാൻ നിൽക്കുന്ന ഈ ചെറിയ ഒമാനിൽ മാത്രം 20+ ലുലു ഉണ്ട്...

പിന്നെ അച്ഛൻ ഇഷ്ട്ടായ പോലെ അപ്പൂപ്പനും എതിർ അഭിപ്രായം ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു....

കൂടുതൽ പറഞ്ഞു bore ആകുന്നില്ല...
ഇത് പോലെയുള്ള നല്ല ഒരു story ഞങ്ങൾക്ക് തരുന്നതിൽ ഒരുപാട് നന്ദിയുണ്ട്❤️
തിരിച് തരാൻ ഈ support-ഉം സ്നേഹവും മാത്രം ഒള്ളു...

സ്നേഹപൂർവം അനു❣️

യദുൽ • 28-05-2020 07:16

ഞാനും വിചാരിച്ചു നിന്നെ കാണുന്നില്ല ജോലി തിരക്ക് ആയിരിക്കും എന്ന് കരുതി...ഒറ്റക്ക് അല്ലല്ലോ കൂടെ ഇവിടെ ഏട്ടൻ എന്ന് വിളിക്കുന്നവർ കൂടെ ഇല്ലേ.....ലുലു എന്താണ് എന്നോ മെട്രോ എന്താണ് എന്നോ നാട്ടിൽ ഉള്ള ഞാൻ ഇതുവരെ കണ്ടില്ല പിന്നെയാ ????.
ട്രാജഡി ഒന്നും ഇതിന്റെ ഇടയിൽ കുത്തി കൊണ്ട് വരല്ലേ മോനെ സഹിക്കൂല്ല ഇനി മുത്ത് മണിയെ ?

Anu • 28-05-2020 13:20

?

Anu • 28-05-2020 13:42

ജോലി തിരക്ക് ഒന്നും ഇപ്പോഴില്ല ചേട്ടായി...
Lockdown കാരണം വീട്ടിൽ തന്നെ ആണ്.
പുറത്ത് പോലും പോകാൻ പറ്റുന്നില്ല...

ഒമാനിൽ ബാക്കി എല്ല ഭാഗവും lockdown ഈ മാസം 29-ൻ തീരും ഞങ്ങൾ നിൽക്കുന്ന area ആണ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് so ഇവിടെ മാത്രം lockdown തീരില്ല...
വീണ്ടും വീട്ടിൽ ഇരിക്കൽ തന്നെ ശരണം...

അതുലൻ • 28-05-2020 08:46

അനുവേ, കമെന്റ് മുഴുവൻ ഒരു ചിരിയോടെയാ വായിച്ചേ...
നീ കുറെ എഴുതികൂട്ടിയത് കണ്ടപ്പോ ഞാനും കരുതി നീയും യദുവിനെ കണ്ട് പടിക്കുകയാണോ എന്ന് ??...

"ചേട്ടായി സൂപ്പർ ആയിട്ടുണ്ട് "എന്ന ഒറ്റ വരി മതി.. അത് വായിക്കുമ്പോ കിട്ടണ സുഖം കളയല്ലേ മോനെ.. ?

ലുലുവിനിട്ട് താങ്ങിയത് അങ്ങ് ഇഷ്ട്ടപെട്ടു... എനിക്കും അതിന്റെ ഉളളിൽ കേറികഴിഞ്ഞാൽ എങ്ങനെയെങ്കിലും പുറത്തിറങ്ങിയാൽ മതിയെന്ന...
അപ്പോ പറഞ്ഞുവന്നത് കഥ ഉഷാറാക്കാം കേട്ടോ ?

Anu • 28-05-2020 13:20

❤️

HELLBOY • 28-05-2020 02:30

Muthe enna oru feel aada kurachu koode page kooti ezhuth boro
HELLBOY

അതുലൻ • 28-05-2020 08:34

മച്ചാനെ പേജ് കൂട്ടാൻ എനിക്കും ആഗ്രഹം ഉണ്ട്?.... പക്ഷെ കുറെ എഴുതാൻ, അതിനുംമാത്രം ചിന്തിക്കാനുളള ബുദ്ധി ഇല്ലന്നേ ???

Nithin • 28-05-2020 02:29

Athulaaa
Entha mone sughalee....

Oru reksha illeda....
Thakarthu nee...
Aaro comment cheythathu kandirunu munpu kottapuram kaanikan☺️

Ithile kurachu varikal valathe touch cheythu enne.. copy paste cheythitundu athu..
കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ…

ഇടതുകാലിന്റെ  ചുവട്ടിൽ കുതിപ്പിനുളള ഊർജവും, വലതുകാലിൽ പ്രതീക്ഷയും ഒപ്പം നടുവിൽ വിശ്വാസവും ഒക്കെയായി പായുന്നവൻ

Enghane pattunu saho ithu.... 

Nalla avatharanam bro...

Pettenu porate next part.

Katta waiting athulaa

With love

Nithi

അതുലൻ • 28-05-2020 08:31

ന്റ നിതിമോനെ??...സുഖം ആയിത്തന്നെ ഇരിക്കുന്നു...നീ ഹാപ്പി അല്ലേ എന്ന് ചോദിക്കില്ല....എന്നും  ഹാപ്പി ആയിരിക്കണം.. കേട്ടല്ലോ ?..
പിന്നെ നമ്മളെകുറിച്ച് പറയാൻ വേറെ ആരുമില്ലാത്തോണ്ട് ചെറുതായിട്ട് ഒന്ന് രണ്ട് ഡയലോഗ് കാച്ചി... ഒരു കൈയബദ്ധം.. നാറ്റിക്കരുത് ????

Nithin • 28-05-2020 13:38

Naatil varumbo thanne onnu kaanunundu ?

സുജ • 28-05-2020 02:13

പുതിയ ഭാഗം വന്നത്കണ്ടപ്പോൾ തന്നെ സന്തോഷമായി. പതിയെ സമയമെടുത്ത് വായിച്ചു. പറയാൻ വാക്കുകൾ ഇല്ല. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്. ഞാനും ചേട്ടനും കൂടി ദിവസവും റിപീറ്റ് ചെയ്തു വായിക്കും. ഞങ്ങളുടെ പ്രേമവും കറക്കവും എല്ലാം ഓർമ്മവരും. ഇന്ന് ഞാൻ ഒറ്റയ്ക്കാണ് വായിച്ചത്. ബീവറേജിന്റെ ടോക്കൺ കിട്ടിയതിന്റെ സന്തോഷത്തിൽ ആണ് പുള്ളി. നാളെ രണ്ടു പെഗ്ഗ് വീശിയിട്ട് അതിന്റെ ഒരു ത്രില്ലിലെ വായിക്കുന്നുള്ളു എന്ന് പറഞ്ഞു. അതുൽ താങ്ക്സ്.  വായിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. അടുത്ത ഭാഗം വേഗം തരണേ...

അതുലൻ • 28-05-2020 08:26

ഹിഹി... രണ്ടും അപ്പോ കറക്കം ആയിരുന്നല്ലേ...ആഹ് പിന്നെ നാളെ ചേട്ടന്റെ ഒപ്പമിരുന്ന് വായിച്ചിട്ട് പുളളിയുടെ കമെന്റ് കൂടി പറയണേ..
ടോക്കൺ കിട്ടിയതോണ്ട് ആളിപ്പോ വേറൊരു ഹാപ്പി മൂഡിൽ ആയിരിക്കുമല്ലോ.... ???

MR. കിംഗ് ലയർ • 28-05-2020 01:59

മനോഹരം. കാത്തിരിക്കുന്നു പ്രണയം നിറയുന്ന ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അതുലൻ • 28-05-2020 08:20

രാജാവേ... ഈ വാക്കുകൾ മതി... ???

Psyco • 28-05-2020 01:53

Sad akkale sangadam venda please.... waiting for next part ?❤️❤️❤️

അതുലൻ • 28-05-2020 08:19

ചെറിയ സങ്കടം വലിയ സന്തോഷമായി marum... പോരെ ???

Saran • 28-05-2020 01:52

Entai krishna  enna oru fella anu super

അതുലൻ • 28-05-2020 08:18

Thank you so much bro???

അമ്പാടി • 28-05-2020 01:41

വല്ലാത്തൊരു എഴുത്താണ് ബ്രോ ഇത്.. ഈ കഥയുടെ പേര് കാണുമ്പോ തന്നെ മുഖത്ത് ഒരു ചിരി വരും. വളരെ നല്ലോരു കുടുംബ., പ്രണയ കഥ..
ഒരൊറ്റ കാര്യമേ പറയാന്‍ ഉള്ളൂ... പെട്ടന്ന് ഒന്നും തീര്‍ത്തു കളയരുത്... കുറേ ഭാഗങ്ങൾ വേണം... ഇപ്പൊ തന്നെ കഥ വേഗം നിർത്താൻ പ്ലാൻ ഉണ്ടോ എന്ന് വായിക്കുമ്പോ എനിക്ക് സംശയം തോന്നുന്നു... കുറച്ച് കാലം കൂടി കഴിഞ്ഞിട്ട് വീട്ടുകാർ അറിഞ്ഞാല്‍ മതിയായിരുന്നു... എപ്പോൾ ആണെങ്കിലും നിങ്ങളെ കൊണ്ട്‌ ഒട്ടും പറ്റില്ല എന്ന അവസ്ഥ വന്നാലേ ഇത് നിര്‍ത്താവൂ... അത് വരെ തുടരണം. അത്ര ഫീൽ ആണ് ഈ കഥയ്ക്ക്‌...സാഗര്‍ ബ്രോയുടെ രതിശലഭങ്ങള്‍ പോലെ അവസാനമില്ലാത്ത ഒരു കഥയായി ഇത് മാറട്ടെ...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

അതുലൻ • 28-05-2020 08:17

എന്നെകൊണ്ട് പറ്റുന്ന അത്രയും ഞാൻ എഴുതാം അമ്പാടി ബ്രോ ?... പിന്നെ സമാധാനത്തോടെ ഒക്കെ എഴുതാൻ ഓഫീസ് പണി ഒന്നുമല്ല,ചില ദിവസങ്ങളിൽ ഉറങ്ങാൻ പോലും പറ്റാതെ വണ്ടി ഓടിക്കേണ്ടതായി വരും...
എത്തിപ്പെടുന്ന സ്ഥലങ്ങളിൽ റേഞ്ചും ഉണ്ടാകില്ല... അങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ട്...അപ്പോൾ തോന്നും വെറുതെ നിങ്ങളെയൊക്കെ കാത്തിരിപ്പിക്കുന്നത് എന്തിനാ, വേഗം തീർക്കാം എന്നൊക്കെ...  എങ്കിലും എനിക്ക് നിങ്ങൾ തരുന്ന സ്നേഹത്തിനും, സപ്പോർട്ടിനും പകരം ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാം ബ്രോ... ???

വടക്കൻ • 28-05-2020 01:38

കഴിഞ്ഞ ഭാഗത്തെ എഴുതിയ അതേ dialogue veendum എഴുതേണ്ട അവസ്ഥ ആണല്ലോ പടച്ചോനെ...

കൊള്ളാം,.കിടിലം.അടിപൊളി... അവരുടെ പ്രണയം പൂക്കട്ടെ

അതുലൻ • 28-05-2020 08:09

ഹിഹി...കമെന്റ് വായിച്ചപ്പോ ഒരു ചിരി വന്നു ??സ്നേഹത്തോടെ ???

മാർക്കോപോളോ • 28-05-2020 01:33

രണ്ട് പ്രാവിശ്യം കണ്ണ് നിറഞ്ഞു ലാസ്റ്റുള്ള ആ ഡയലോഗ് എന്തായാലും ഈ ഭാഗവും പൊളിച്ചു അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്

അതുലൻ • 28-05-2020 08:08

ഒരുപാട് സന്തോഷം ബ്രോ... ഇങ്ങനെയൊക്കെ കേൾക്കുമ്പോളാണ് എഴുതിയത് പൂർണമാകുന്നത് ??

DD • 28-05-2020 01:31

Adipoli anu bro.. ❤️❤️

അതുലൻ • 28-05-2020 08:04

Thank you bro???

Krish krish • 28-05-2020 01:26

Super love story athul❤️

അതുലൻ • 28-05-2020 08:03

Thank you krish???

Jango • 28-05-2020 01:10

ഈ കഥ വായിക്കുമ്പോൾ അറിയാതെ തന്നെ മുഖത്ത് ഒരു പുഞ്ചിരി വരും. അവസാനം വന്നപ്പോ മനസ്സ് ഒന്ന് പിടഞ്ഞു. ബാക്കിക്കായി കാത്തിരിക്കുന്നു

അതുലൻ • 28-05-2020 08:02

ആ പുഞ്ചിരി എന്നും ഉണ്ടാകും ബ്രോ.. സ്നേഹത്തോടെ ???

അപ്പൂട്ടൻ • 28-05-2020 01:04

മനോഹരമായ ഒരു പ്രണയകഥ അതിൽ കുടുംബവും കൂടെ നിന്ന് ഒത്തൊരുമയോടെ സ്നേഹത്തോടെ മുൻപോട്ടു പോകുമ്പോൾ, മനസ്സിനെ തന്നെ ഒരു സമാധാനം വായിക്കുവാൻ.ഇങ്ങനെ ഒരു കുടുംബം നമ്മൾക്കും ലഭിച്ചിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോകുന്നു. അഭിനന്ദനങ്ങൾ ഭായ്. ഈ കഥ സമ്മാനിച്ചതിന്.

അപ്പൂട്ടൻ • 28-05-2020 00:59

മനോഹരമായ തന്നെ.... ഈ ഭാഗവും.. നല്ല മനോഹരമായ ഒരു പ്രണയകഥ അതിൽ കുടുംബവും കൂടെ നിന്ന് ഒത്തൊരുമയോടെ സ്നേഹത്തോടെ മുൻപോട്ടു പോകുമ്പോൾ മനസ്സിനെ തന്നെ ഒരു സമാധാനം വായിക്കുവാൻ. ഇങ്ങനെ ഒരു കുടുംബം നമ്മൾക്കും ലഭിച്ചിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോകുന്നു

അതുലൻ • 28-05-2020 08:00

കുടുംബം അതാണ് എല്ലാം ബ്രോ...
സ്നേഹം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് എന്തിനാ... എല്ലാവരും അത് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഈ ലോകത്തുളളു ?

Unbeatable • 28-05-2020 00:57

എന്റെ പൊന്നു മച്ചാനെ ഇങ്ങനെ കൊണ്ടെ നിർത്തല്ലേ curiosity അടിച്ചു ചാകുട്ടോ
Katta waiting for Next Part

Unbeatable • 28-05-2020 00:57

എന്റെ പൊന്നു മച്ചാനെ ഇങ്ങനെ കൊണ്ടെ നിർത്തല്ലേ curiosity അടിച്ചു ചാകുട്ടോ
Katta waiting for Next Part

അതുലൻ • 28-05-2020 07:56

ഹിഹി...ഒരു ചെയ്യ്ഞ്ചു കൊടുത്ത് നോക്കിതാ ???